യേകര്മ്മണ്യനിരീക്ഷ്യ വാന്യമനുജയം യന്മനസ്താദ്രുപ്യം പ്രതിപദ്യതേ ജഗതി തേ സത്പുരുഷ പഞ്ചക്ഷാ: എന്ന് ഭാരതീയാചാര്യന്മാര് നിരീക്ഷിച്ചിട്ടുണ്ട്. ദുഖം അനുഭവിക്കുന്ന സഹജീവികളില്‍ സഹാനുഭാവം വഹിക്കുകയും അവരെ ഉള്ളഴിഞ്ഞ് സഹായിക്കുകയും ചെയ്യുന്ന സത്പുരുഷന്മാര് അംഗുലീപരിമിതരാണ് എന്നര്‍ത്ഥം.
ഇത് നമ്മുടെ കേരളത്തിനെ ഇപ്പോള്‍ അഭിമുഖീകരിക്കുന്ന പട്ടി പ്രശ്നത്തെക്കുറിച്ചുള്ള വേവലാതിയും അതിലേക്ക് അധികാരികളുടെ ശ്രദ്ധതിരിക്കാനുള്ള ഒരു നിവേദനവുമല്ല. അങ്ങനെ ചെയ്യുന്നത്കൊണ്ട് ഒരു ഫലവുമില്ലെന്നറിയാം.എങ്കിലും എന്തു കണ്ടാലും കേട്ടാലും ഉടനെ പേനയെടുക്കുന്നവരും,
മതവും വര്‍ഗീയതയും പറഞ്ഞു വൈകാരികത കുത്തിനിറയ്ക്കാതെയും, വിപ്ലവം പറഞ്ഞു അക്രമോത്സുകരായ അണികളെ സൃഷ്ടിക്കാതെയും, രാജ്യസ്നേഹത്തിന്റേയും, മതേതരത്വത്തിന്റേയും ശാന്തിമന്ത്രങ്ങള്‍ ഉരുവിട്ടുകൊണ്ട്
ഒരു നിമിഷം തരൂ നിന്നിലലിയാന്‍, പതിമൂന്നു സെക്കന്റ് തരൂ നിന്നെയൊന്നു കാണാന്‍ ഇങ്ങനെയൊക്കെ മലയാളക്കരയിലെ പൂവ്വാലന്മാര്‍ ഇപ്പോള്‍ പാടാന്‍ വഴിയുണ്ട്. പതിന്നാലു സെക്കണ്ടായാല് സംഗതി മാറും. ഇയ്യിടെ ഋഷിരാജ് സിങ്ങ്, ഐ.പി.എസ്സ്, എക്സൈസ് കമ്മിഷണര്‍ പൊതുജനങ്ങളോട് പറഞ്ഞു.