എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിയ്ക്കുന്ന ഫ്ളെക്സ് ബോര്‍ഡുകള്‍ക്കെതിരേയും, എന്ട്രന്സിനും എഞ്ചിനീയറിംഗിനും മറ്റും വേണ്ടി വിദ്യാര്‍ത്ഥികളുടെ മേല്‍ മാതാപിതാക്കള്‍ സമ്മര്‍ദ്ദം ചെലുത്തുന്നതിനെതിരേയുമുള്ള ചില പരാമര്‍ശങ്ങള്‍ ശ്രദ്ധയില്‍ പെട്ടു.
സീതാറാം യെച്ചൂരി സി.പി.എമ്മിന്റെ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടതോടുകൂടി ആ പാര്‍ട്ടിയുടെ രാഷ്ട്രീയ ആയുസ് നീട്ടിക്കിട്ടിയിരിക്കുന്നു എന്നാണ് പല രാഷ്ട്രീയ നിരീക്ഷകരും പറയുന്നത്. അതായത്, ഇടതുപക്ഷ ചിന്താഗതിക്കാരായ ആളുകളുടെ ഭാഗ്യംകൊണ്ടുമാത്രമാണ് യെച്ചൂരി സെക്രട്ടറിയായി നിയമിതനായതത്രേ!
ഇപ്പോഴത്തെ പ്രധാന ചര്‍ച്ചാവിഷയം: എല്ലാവര്ക്കും `എന്തിനു വോട്ടവകാശം' എന്നതാണ്. ഇന്ത്യന്‍ പാര്‍ലമെന്റിലെ ഒരു മെമ്പറും ഇത് ശരിവെച്ചു. ആദ്യമായി മുസ്ലീം മതത്തില്‍ വിശ്വസിക്കുന്നവരുടെ വോട്ടവകാശം എടുത്തുകളയണം. ചിലര്‍ ഞെട്ടിയിട്ടുണ്ടായിരിക്കാം, ചിലര്‍ അതിശയത്തോടെ ചോദിച്ചിട്ടുണ്ടായിരിക്കാം: `ഇത്രയും വേണോ...' എന്ന്.
അരുന്ധതി സ്വന്തം ജീവിതയാഥാര്‍ത്ഥ്യങ്ങളോടു ചേര്‍ന്നുനിന്നുകൊണ്ട് അവതരിപ്പിച്ച ഒരു നോവലായിരുന്നു, ബുക്കര്‍ െ്രെപസ് നേടിയെടുത്ത `ദ ഗോഡ് ഓഫ് സ്മോള്‍ തിംഗ്സ്'
ഒന്നാം ഭാഗം വായിക്കുക
അരുന്ധതി റോയിയും, മേരി റോയിയും ബ്രിട്ടീഷ് ഏജന്റോ? (സിറിയക് സ്കറിയ)
പാലായിലെ കത്തോലിക്കരെല്ലാം ദുഃഖവെള്ളിയും ദുഃഖശനിയും കഴിഞ്ഞ് ഉയിര്‍പ്പിന്റെ പാതിരാകുര്ബ്ബാനയില് കുരിശിലേറ്റിയ ക്രിസ്തുവിനെ ഉയിര്‍പ്പിച്ച് കുരിശും മുത്തി വീട്ടിലെത്തിയപ്പോഴാണറിഞ്ഞത് വീണ്ടും ഇതാ ഒരു ഉയിര്‍ത്തെഴുന്നേല്‍പ്പ് കൂടി.
യേശുക്രിസ്തുവിന്റെ പുനരുത്ഥാനം ക്രിസ്തീയവിശ്വാസത്തിന്റെ ആണിക്കല്ലാണ് എന്ന് പറയാറുണ്ട്. സഭാപഞ്ചാംഗത്തിന്റെ ആണിക്കല്ലും മറ്റൊന്നല്ല. ക്രിസ്തു പുനരുത്ഥാനം ചെയ്തില്ലായിരുന്നുവെങ്കില്‍ ദുഃഖവെള്ളിയാഴ്ചയൊ, പെസഹാവ്യാഴാഴ്ചയോ ഉണ്ടാക്കുമായിരുന്നില്ലല്ലോ.