മുപ്പതിലേറെ കവിതകളുമായി കൊച്ചു കവയിത്രി
ഷാര്‍ജ: മലയാളിയായ കൊച്ചു കവയിത്രിയുടെ ഇംഗ്ലീഷ് കവിതാ സമാഹാരം ഷാര്‍ജ രാജ്യാന്തരപുസ്തകമേളയില്‍ ശ്രദ്ധേയമായി. ദുബായ് ഇന്ത്യന്‍ ഹൈസ്കൂളിലെ എട്ടാം തരംവിദ്യാര്ഥിനി റബേക്ക മേരി ജോണിന്റെ 30 കവിതകളുടെ സമാഹരം ദ് മ്യൂസിങ്സ് ഓഫ് എയങ് ഗേള്‍ പുസ്തകമേള വേദിയില്‍ പ്രകാശനം ചെയ്തു. വായനക്കാരുമായി പിന്നീട്കവയിത്രി സംവദിക്കുകയുമുണ്ടായി. മേളയിലെ......
കൃത്യമായ ആശയങ്ങളും ഭാവനയും ഉണ്ടെങ്കില്‍ ആര്ക്കിയടെക്ടിന്റെ സഹായമില്ലാതെ വീട് പണിയാം
വീട് മനസിനും പോക്കറ്റിനും ഇണങ്ങണം; പ്ലാന്‍ തയാറാക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
Dr. Devi Nampiaparampil will be on The Dr. Oz Show
Jose Pinto Stephen Dr. Devi Nampiaparampil will be on 'The Dr. Oz Show' to talk about pain on Thursday, December 5th at 4pm EST on Fox. Check it out if you're free.She is an assistant professor at NYU School of Medicine. And she studies broadcast media at Columbia University. Dr. Devi lives in New York and besides her heavy scheduleas a doctor she finds time to appear in television to give talks onvarious medical related topics. She use television to share her medicalexpertise to tens of thousands of people across the United States. And she also has a YouTube channel and she postsall her talks and share it in her youtube channel for the generalpublic.......
Indian-American Singer/Songwriter & Lawyer Nishi Seeks to Effect Human Rights Change Through Leading Light Foundation
Lawyer by day, singer/songwriter and actress by night, Nishi Rajan isan Indian-American female entertainer and attorney who released herfirst demo CD in 2005 and whose music has been in movies and aired onnational and international radio and television. Her face has gracedmagazine covers and her voice has been heard by millions on satelliteand international networks. In the past two years, Nishi has launched 2new singles off her upcoming studio album, Master of My Fate, andperformed throughout New York, New Jersey and Washington D.C. withher band The Nights. As an actress, Nishi has appeared in film,television and theatre and in 2012, she wrote and directed her ownmusical play Off-Broadway. Nishi’s song ‘Story’, licensed to anindependent Japanese anime fan film, achieved success for Nishi, earningher a credit as a top-selling solo female artist on the charts of theindependent digital music retailer, CdBaby. In March of......
ക്വീന്‍മേരി ഫണ്ട്ലിംഗ് ഹോം പിറക്കാതെ പോകുന്ന കുഞ്ഞുങ്ങള്‍ക്ക് പിറക്കാന്‍ ഒരു ആശാകേന്ദ്രം
ഷിക്കാഗോ: തൃശൂരിലെ തൈക്കാട്ടുശേരി എന്നസ്ഥലത്ത് സ്ഥാപിതമായിരിക്കുന്ന ജീവകാരുണ്യപ്രസ്ഥാനമായ ക്വീന്മേരിഫൗണ്ട്ലിംഗ് ഹോമിന്റെ സ്ഥാപക മാനേജിംഗ്ട്രസ്റ്റീസുമാരായ ശ്രീ അനിജോര്ജും, ഭാര്യ ശ്രീമതി ആശാ ജോര്‍ജും വിവിധരാജ്യങ്ങളില്‍ നടത്തുന്നസന്ദര്ശനത്തിന്റെ ഭാഗമായി അമേരിക്കയിലെത്തി.ഷിക്കാഗോയില്‍ എത്തിയ ഈജീവകാരുണ്യ പ്രവര്‍ത്തക......
ഡോ. അഞ്ജു മാണിക്ക് മയാമി യൂണിവേഴ്സിറ്റി ഫെല്ലോ ഓഫ് ദി ഇയര്‍ അവര്‍ഡ് ലഭിച്ചു
മയാമി: ജിറിയാട്രിക് മെഡിസിനില്‍ 2013-ലെ ഫെല്ലോ ഓഫ് ദി ഇയര്‍ അവാര്‍ഡ് (മയാമിയൂണിവേഴ്സ്റ്റി, യു.എസ്.എ) ഡോ. അഞ്ജു മാണി നേടി. കോതമംഗലം മാലിയില്‍ ജോര്‍ജിന്റെ(യു.എസ്.എ) ഭാര്യയാണ്.
തിരുവനന്തപുരം കവടിയാര്‍ കളത്തിപ്പറമ്പില്‍ കെ.എം.മാണിയുടേയും മേരി മാണിയുടേയും മകളാണ് ഡോ. അഞ്ജു.
കെന്റക്കിയൂണിവേഴ്സിറ്റിയിലെ 2009-ലെ മികച്ച......
തിരുവനന്തപുരം കവടിയാര്‍ കളത്തിപ്പറമ്പില്‍ കെ.എം.മാണിയുടേയും മേരി മാണിയുടേയും മകളാണ് ഡോ. അഞ്ജു.
കെന്റക്കിയൂണിവേഴ്സിറ്റിയിലെ 2009-ലെ മികച്ച......
റോയ്സ് മല്ലശേരിക്ക് ഡോക്ടറേറ്റ്
കോഴഞ്ചേരി സെന്റ് തോമസ് കോളജ് പ്രിന്‍സിപ്പാള്‍ പ്രൊഫ. റോയ്സ് മല്ലശേരിക്ക്കേരള സര്‍വ്വകലാശാല മലയാള സാഹിത്യത്തില്‍ ഡോക്ടറേറ്റ് നല്കി. ബൈബിളിന്റെസംവേദനത്തില് രചനാശില്പത്തിന്റെ പ്രാധാന്യം എന്ന ഗവേഷണ പ്രബന്ധം ഡോ. ജോര്ജ്ജ്ഓണക്കൂറിന്റെ മേല്‍നോട്ടത്തിലാണ് തയ്യാറാക്കിയത്.
മാര്‍ത്തോമ്മാ സഭയുടെമുഖപത്രമായ മലങ്കര സഭാതാരകയുടെ......
മാര്‍ത്തോമ്മാ സഭയുടെമുഖപത്രമായ മലങ്കര സഭാതാരകയുടെ......
മലയാളി ഗവേഷകന് യു.എസ് ഗവണ്മെന്റിന്റെ പേറ്റന്റുകള്‍ ലഭിച്ചു
ക്രിസ്സി ഏബ്രഹാമിന് മാത്സ് ആന്‍ഡ് സയന്‍സ് മത്സരത്തില്‍ അവാര്‍ഡ്
അംഗീകാരങ്ങളുടെ നിറവില്‍ ഒരു മലയാളി യുവപ്രതിഭ
തൊടുപുഴ കെ ശങ്കര്‍
Dr. Narendra Kumar Honored With Pravasi Bharatiya Samman
AJAY GHOSHAn Inspiring AAPI Leader & Great Organizer, Restores AAPI’s Image, Unites Members And Is Committed To Giving Back To Society“I am humbled and honored by this great honor bestowed on me today,”Dr. Narendra Kumar, President of American Association of Physicians ofIndian Origin (AAPI) said, soon after receiving the Pravasi BharatiyaSamman, the Government of India's highest civilian honor fornon-resident Indians in Kochi, India on January 9th, 2013 during the11th annual Parvasi Bharatiya Diwas. “I consider this award as therecognition of the achievements and contributions of 100,000 physiciansof Indian origin in the United States, whom I represent as its sittingpresident,” Dr. Kumar added.
Pranab Mukherjee, President of India, conferred this highest honor onDr. Kumar and eight others from the Resident Indians from across theglobe. Dr. Kumar......
Pranab Mukherjee, President of India, conferred this highest honor onDr. Kumar and eight others from the Resident Indians from across theglobe. Dr. Kumar......
എസ്.ബി ആന്‍ഡ് അസംപ്ഷന്‍ അലുംമ്നി എക്സലന്‍സ് പുരസ്കാരം കാതറിനും ഷാനായ്ക്കും