Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

കുടുതൽ വാർത്തകൾ


പി.സി.ഐ.സി കോണ്‍ഫറന്‍സ്: ഒരുക്കങ്ങൾ പുരോഗമിക്കുന്നു - 24 april 2024
Picture

പെന്തിക്കോസ്റ്റൽ ഫെലോഷിപ്പ് ഓഫ് ഇൻഡോ-കനേഡിയൻസിന്റെ പ്രഥമകോൺഫറൻസ് 2024 ഓഗസ്റ്റിൽ ടോറോന്റോയിൽ വച്ച് നടത്തപ്പെടുന്നതിന്റെ ക്രമീ കരണങ്ങൾ അവസാന ഘട്ടത്തിലേക്ക്.

10 പ്രൊവിൻസും മൂന്ന് ഫെഡറൽ ടെറിട്ടറിയുമുള്ള കാനഡ എന്ന വലിയ മനോഹരമായ രാജ്യത്ത് മലയാളികൾ കുടിയേറി തുടങ്ങിയിട്ട് 6 പതിറ്റാണ്ട് കഴിഞ്ഞു. 2024ിൽ എത്തി നിൽക്കുമ്പോൾകാനഡയുടെ 10 പ്രൊവിൻസിലും മലയാളി പെന്തക്കോസ് സഭകളുടെ സാന്നിധ്യം ഇന്ന് ഉണ്ട്.കാലാകാലങ്ങളിൽ ഇമിഗ്രൻസ്ആയിട്ട് പല പ്രൊവിൻസിൽതാമസിക്കുന്നവരെ കൂടാതെ, സ്റ്റുഡൻറ് ആയിട്ട് പഠിക്കാൻ കടന്നുവന്നവര്, ഈ സ്ഥലങ്ങളെല്ലാം താമസിക്കുന്നു. പിൽക്കാലത്ത്......


ഫോമാ മിഡ് അറ്റ്ലാന്റിക് റീജിയണൽ കൺവെൻഷനും ഗ്ലോബൽ കൺവെൻഷൻ കിക്കോഫും മീറ്റ് ദി കാന്റിഡേറ്റും വൻ വിജയം - 24 april 2024
Picture

ഫിലാഡൽഫിയ:ഫോമാ മിഡ് അറ്റ്ലാന്റിക് റീജിയന്റെ; റീജിയണൽകൺവെൻഷനും ഫോമാ ഗ്ലോബൽകൺവെൻഷൻ കിക്കോഫും, മീറ്റ് ദി ക്യാൻഡിഡേറ്റ്പരിപാടിയും ഏപ്രിൽ ഇരുപത്(04.20.2024) ശനിയാഴ്ചവൈകിട്ട് 5:30 ന് ഫിലാഡഡൽഫിയ വെൽഷ് റോഡിലെ സിറോ മലബാബാർ ഓഡിറ്റോറിയത്തിൽ വച്ച് വൻ പൗരാവലിയുടെ സാന്യധ്യത്തിലും സഹകരണത്തിലുംവിജയകരമായി നടത്തപെട്ടു. മിഡ് അറ്റ്ലാന്റിക് റീജിയണൽ വൈസ് പ്രസിഡന്റ് ജോജോ കോട്ടൂരിന്റെഅധ്യക്ഷതയിൽ ആരംഭിച്ച യോഗത്തിൽ ലിറ്റി മെൽവിന്റെപ്രാർത്ഥനാ ഗാനത്തെ തുടർന്ന്റീജിയണൽ ചെയർ പദ്മരാജൻ നായർ സ്വാഗതം ആശംസിച്ചു.

തുടർന്ന് ഫോമാ നാഷണൽ പ്രസിഡന്റ് ഡോ ജേക്കബ് തോമസ് യോഗം ഉദ്‌ഘാടനം......


ചരിത്രം തിരുത്തികുറിച്ച് കെഎജിഡബ്ല്യു വിന്റെ യുവജനോത്സവം - 24 april 2024
Picture

വാഷിംഗ്ടൺ ഡിസി: കുട്ടികളുടെ വിവിധ സര്‍ഗ്ഗവാസനകളെ പരിപോഷിപ്പിക്കുന്നതിനും അവ പ്രോത്സാഹിപ്പിക്കുന്നതിനുമായി കേരള അസോസിയേഷൻ ഓഫ് ഗ്രേറ്റർ വാഷിംഗ്ടൺ (കെഎജിഡബ്ല്യു )യുവജനങ്ങൾക്കായി നടത്തിയ ടാലന്റ് ടൈം, സാഹിത്യ, ഫൈൻ ആർട്സ്, പെർഫോമിംഗ് ആർട്സ് മത്സരങ്ങൾ വൻപിച്ച വിജയമായി. എഴുപത്തിൽ അതികം വിധികർത്താക്കളും നൂറിൽ അധികം സഹായികളും മുന്ന് ദിവസമായി നടത്തിയ മത്സരങ്ങൾ ഒരുസ്കൂൾ കലോത്സവത്തിന്റെ പ്രതീതി ഉണർത്തി. അമേരിക്കയിലെ തന്നെ ഏറ്റവും വലിയ കലോത്സവമാണ് വാഷിംഗ്ടൺ ഡിസി യിൽ അരങ്ങേറിയത്.

2007-ൽ 008-ൽ കെഎജിഡബ്ല്യു ആരംഭിച്ച ഈ യുവജനോത്സവം ഓരോ വർഷം കഴിയും തോറും......


6 ഇന്ത്യൻ അമേരിക്കൻ വിദ്യാർത്ഥികൾക്ക്‌ പോൾ & ഡെയ്‌സി സോറോസ് ഫെലോഷിപ്പുകൾ - 24 april 2024
Picture

ന്യൂയോർക്ക്:ഇമ്മിഗ്രന്റ്സിനുവേണ്ടിയുള്ള മെറിറ്റ് അധിഷ്ഠിത ബിരുദ സ്കൂൾ പ്രോഗ്രാമായപോൾ & ഡെയ്‌സി സോറോസ് ഫെലോഷിപ്പിൻ്റെ 2024-ലെ 30 വിജയികളിൽ ആറ് ഇന്ത്യൻ അമേരിക്കക്കാരും ഉൾപ്പെടുന്നു.ആയുഷ് കരൺ, അക്ഷയ് സ്വാമിനാഥൻ, കീർത്തന ഹോഗിരാള, മാളവിക കണ്ണൻ, ശുഭയു ഭട്ടാചാര്യ, അനന്യ അഗസ്റ്റിൻ മൽഹോത്ര എന്നിവരാണ് പട്ടികയിലുള്ള ആറ് ഇന്ത്യൻ അമേരിക്കക്കാർ. രാജ്യത്തുടനീളമുള്ള സ്ഥാപനങ്ങളിൽ അവരുടെ ബിരുദ പഠനത്തിനായിഓരോരുത്തർക്കും $ 90,000 വരെ ധനസഹായം ലഭിക്കും.

2,323 അപേക്ഷകരിൽ നിന്ന് 30 പേരാണ്അവരുടെ നേട്ടങ്ങൾക്കും പഠന മേഖലകളിലുടനീളം യുണൈറ്റഡ് സ്റ്റേറ്റ്‌സിന് അർത്ഥവത്തായ......


ഹഷ് മണി കേസിൽ ട്രംപിനെ ജയിലിലടച്ചാൽ നേരിടാൻ തെയ്യാറെടുത്തു രഹസ്യാന്വേഷണ വിഭാഗം - 24 april 2024
Picture

ന്യൂയോർക് :മുൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ ക്രിമിനൽഹഷ് മണി ട്രയലിൽ കോടതിയലക്ഷ്യത്തിനു ജയിലിലടച്ചാൽ നേരിടാൻ തെയ്യാറെടുത്തുരഹസ്യാന്വേഷണ വിഭാഗം. എന്തുചെയ്യണമെന്ന് യുഎസ് രഹസ്യാന്വേഷണ വിഭാഗം മീറ്റിംഗുകൾ നടത്തുകയും ആസൂത്രണം ചെയ്യുകയും ചെയ്തു,

ജഡ്ജിജുവാൻ മെർച്ചൻ അദ്ദേഹത്തെ ഹ്രസ്വകാല തടവിലാക്കാൻ തീരുമാനിക്കുമെന്നാണ് സാഹചര്യം പരിചയമുള്ള ഉദ്യോഗസ്ഥർ പറയുന്നത് .വിവാദമായ ഹിയറിംഗിന് ശേഷം ജഡ്ജി ചൊവ്വാഴ്ച ഈ വിഷയത്തിൽ തീരുമാനം മാറ്റിവച്ചു.

“ഞങ്ങൾ ഇതുവരെ ഒരു തടവുശിക്ഷ ആവശ്യപ്പെട്ടിട്ടില്ല “എന്നാൽ പ്രതി അതിനായി ശ്രമിക്കുന്നതായി തോന്നുന്നു.”......


ഹൂസ്റ്റണിൽ നടന്ന അങ്കത്തട്ട്@അമേരിക്കയിൽ പൊരിഞ്ഞ പോരാട്ടം!! മൂന്ന് മുന്നണികളും വിജയപ്രതീക്ഷയിൽ - 23 april 2024
Picture

ഏപ്രിൽ 19നു വെള്ളിയഴ്ച വൈകുന്നേരാം ഹൂസ്റ്റണിലെ മാഗിന്റെ ആസ്ഥാന ആസ്ഥാന കേന്ദ്രമായ കേരള ഹൗസിൽ നടന്ന ഇലക്ഷൻ സംവാദം അക്ഷരാർത്ഥത്തിൽ മൂന്നു മുന്നണികളുടെ പോരാട്ടം തന്നെയായിരുന്നു. അങ്കത്തട്ട്@ അമേരിക്ക എന്ന പേരിൽ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെയും (ഐ പിസിഎൻഎ ) മലയാളി അസ്സോസിയേഷൻ ഓഫ് ഗ്രെയ്റ്റർ ഹൂസ്റ്റന്റെയും (മാഗ്) സംയുക്താഭിമുഖ്യത്തിൽ നടന്ന സംവാദം വീറും വാശിയും നിറഞ്ഞ, രാഷ്ട്രീയ ചോദ്യോത്തരങ്ങളുടെ വേദിയായി മാറിയപ്പോൾ ആസന്നമായിരിക്കുന്ന ഇന്ത്യയിലെ 18ാമത് പാർലമെന്റ് തിരഞ്ഞെടുപ്പിനെ പ്രവാസികൾ എത്ര ഗൗരവത്തോടെയാണ് കാണുന്നതിന്റെ......


ആകാശ് അജീഷ് ഫൊക്കാന യുവജന പ്രതിനിധിയായി മത്സരിക്കുന്നു - 23 april 2024
Picture

2024 – 2026 കാലയളവിൽ ഫൊക്കാന യുവജന പ്രതിനിധിയായി ഹ്യൂസ്റ്റണിൽ നിന്നും ആകാശ് അജീഷ് മത്സരിക്കുന്നു. ഡോ . കല ഷഹി നയിക്കുന്ന ടീം ലെഗസി പാനലിലാണ് ആകാശ് അജീഷ് മത്സരിക്കുന്നത്. കണ്ടു മടുത്ത മുഖങ്ങളിൽ നിന്ന് വ്യത്യസ്തമായി പുതിയ തലമുറയ്ക്ക് പ്രാധാന്യം നൽകി ഫൊക്കാനയെ ജീവസുറ്റതാക്കിയ പ്രവർത്തനത്തിൻ്റെ നാളുകളാണ് ഡോ . ബാബു സ്റ്റീഫൻ , ഡോ. കല ഷഹി നേതൃത്വത്തിൻ്റേത് . വിദ്യാർത്ഥികൾക്കായി ഏർപ്പെടുത്തിയ രണ്ട് സ്കോളർഷിപ്പ് പദ്ധതികൾ തന്നെ ഫൊക്കാനയിലേക്ക് യുവജനങ്ങളെ ആകർഷിക്കുന്നതിന് സാധിച്ചു. പുതിയ തലമുറയെ അറിയുക, കേൾക്കുക എന്നത് തന്നെ അഭിനന്ദനാർഹമായ കാര്യമാണെന്ന്......


അരിസോണ വാഹനാപകടത്തിൽ തെലങ്കാനയിൽ നിന്നുള്ള രണ്ട് ഇന്ത്യൻ വിദ്യാർത്ഥികൾ മരിച്ചു - 23 april 2024
Picture

അരിസോണ: ഫീനിക്സിലുണ്ടായ വാഹനാപകടത്തിൽ തെലങ്കാനയിൽ നിന്നുള്ള രണ്ട് ഇന്ത്യൻ വിദ്യാർത്ഥികൾക്ക്ദാരുണാന്ത്യം. ഏപ്രിൽ 20ന് ഇവരുടെ വാഹനം മറ്റൊരു കാറുമായി കൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചത്.മരിച്ച 19 വയസ്സുള്ള രണ്ട് വിദ്യാർത്ഥികളും അരിസോണ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിൽ കമ്പ്യൂട്ടർ സയൻസ് എഞ്ചിനീയറിങ്ങിന് പഠിക്കുകയായിരുന്നു.

കാറിൻ്റെ ഡ്രൈവർ മുക്ക നിവേശിനിക്കും ഗൗതം പാഴ്‌സിക്കുംപരിക്കേറ്റെങ്കിലും ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്യപ്പെട്ടു.“2024 ഏപ്രിൽ 20 ന്, ഏകദേശം 6:18 PM ന്, സ്റ്റേറ്റ് റൂട്ട് 74 ന് വടക്ക് കാസിൽ ഹോട്ട് സ്പ്രിംഗ്സ് റോഡിലാണ്അപകടം ഉണ്ടായത്......


നഴ്സിംഗ് ഹോമുകൾക്ക് ദേശീയ മിനിമം സ്റ്റാഫിംഗ് മാനദണ്ഡങ്ങൾ സ്ഥാപിക്കും, കമല ഹാരിസ് - 23 april 2024
Picture

ല ക്രോസ്സ് (വിസ്കോൺസിൻ): ഫെഡറൽ ധനസഹായമുള്ള നഴ്സിംഗ് ഹോമുകൾക്കായി ബൈഡൻ ഭരണകൂടം ദേശീയ മിനിമം സ്റ്റാഫിംഗ് മാനദണ്ഡങ്ങൾ സ്ഥാപിക്കുമെന്നുവൈസ് പ്രസിഡൻ്റ് ഹാരിസ് പ്രഖ്യാപിച്ചു.

വൈസ് പ്രസിഡൻ്റ് കമല ഹാരിസ് ആരോഗ്യ പ്രവർത്തകരുമായി തിങ്കളാഴ്ച ലാ ക്രോസിലെ ഹ്മോംഗ് കൾച്ചറൽ ആൻഡ് കമ്മ്യൂണിറ്റി സെൻ്ററിൽചർച്ച നടത്തുന്നതിനിടയിലാണ് വൈസ് പ്രസിഡൻ്റ് ഹാരിസ് പ്രഖ്യാപനം നടത്തിയത്.

കെയർ വർക്കർമാർ സമൂഹത്തിന് നൽകുന്ന സേവനങ്ങൾതിരിച്ചറിയുന്നതിനെ കുറിച്ചാണ് സംഭാഷണമെന്ന് പ്രാഥമിക ആമുഖങ്ങൾക്ക് ശേഷം വൈസ് പ്രസിഡൻ്റ് ഹാരിസ് പറഞ്ഞു.

“ഞങ്ങളുടെ ഹോം ഹെൽത്ത് കെയർ......


കാലിഫോർണിയയിലെ പ്രതിഷേധക്കാർക്ക് ഇരട്ടി പിഴ ചുമത്താനുള്ള റിപ്പബ്ലിക്കൻ ശ്രമത്തെ പിന്തുണച്ചു ഡെമോക്രാറ്റുകൾ - 23 april 2024
Picture

കാലിഫോർണിയ:ഹൈവേകൾ തടയുന്ന പ്രതിഷേധക്കാർക്കുള്ളഇരട്ടി പിഴ ചുമത്താനുള്ള റിപ്പബ്ലിക്കൻ ശ്രമത്തെ ഡെമോക്രാറ്റുകൾ പിന്തുണച്ചു

തിങ്കളാഴ്ച ഒരു റിപ്പബ്ലിക്കൻ പാർട്ടി അവതരിപ്പിച്ച നിയമനിർമ്മാണം നാല് ഡെമോക്രാറ്റുകളുടെ നിർണായക പിന്തുണയോടെ അംഗീകാരം നൽകി,

ഈ നിയമനിർമ്മാണം സമ്പൂർണ അസംബ്ലിയും സെനറ്റും പാസാക്കുകയും ഗവർണർ ഗാവിൻ ന്യൂസോമിൻ്റെ പിന്തുണ നേടുകയും വേണം, എന്നാൽ സംസ്ഥാന നിയമസഭയിൽ ആധിപത്യം പുലർത്തുന്ന ഡെമോക്രാറ്റുകൾക്കിടയിൽ വോട്ട് പിളർപ്പിനെ സൂചിപ്പിക്കുന്നു.

ഹൈവേ തടയുകയും അടിയന്തര വാഹനങ്ങൾ കടന്നുപോകുന്നത് തടയുകയും ചെയ്യുന്ന......