Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

വിശുദ്ധ കുര്യാക്കോസ്‌ ഏലിയാസ്‌ ചാവറപിതാവ്‌   - Fr. James madathikandam CMI

Picture

ആലപ്പുഴ ജില്ലയില്‍ കൈനകരി എന്ന ചെറിയ ഗ്രാമത്തിലാണ്‌ ചാവറയച്ചന്‍ ജനിച്ചത്‌. പടിഞ്ഞാറെചാവറ എന്ന പുരാതന കുടുംബത്തില്‍ കുര്യാക്കോസിന്റെയും മറിയത്തിന്റെയും ഇളയപുത്രനായിരുന്നു ചാവറയച്ചന്‍. 1805 ഫെബ്രുവരി 10 നാണ്‌ ചാവറയച്ചന്‍ ജനിച്ചത്‌. കുര്യാക്കോസ്‌ എന്നായിരുന്നു പേര്‌. 8-ാം ദിവസം കുഞ്ഞിന്‌ മാമോദീസാ നല്‍കി. കൈനകരിയില്‍ അന്ന്‌ പള്ളിയില്ലാതിരുന്നതിനാല്‍ ചേന്നങ്കരി പള്ളിയിലാണ്‌ മാമോദീസാ മുക്കിയത്‌. പരിശുദ്ധമാതാവിനോട്‌ അതീവഭക്തിയുണ്ടായിരുന്ന അമ്മ കുര്യാക്കോസിനെ വളരെ ചെറുപ്പത്തില്‍തന്നെ, പരിശുദ്ധ ദൈവമാതാവിന്റെ നാമധേയത്തിലുള്ള വെച്ചൂര്‍പള്ളിയില്‍ മാതാവിന്റെ അമലോത്ഭവതിരുനാളായ ഡിസംബര്‍ 8 ന്‌ മാതാവിന്‌ അടിമ സമര്‍പ്പിച്ചു. അന്നുമുതല്‍ പരി. മാതാവിന്റെ മകനായി വളര്‍ത്തി.

(കടപ്പാട്‌: സിറിയക്‌ സ്‌കറിയ സാന്‍അന്റോണിയോ)

>>>>കൂടുതല്‍ വായിക്കാന്‍ ഇവിടെ ക്ലിക്കുചെയ്യുക

Picture2



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code