|
രജനീകാന്തിന്റെ ഇളയമകള്‍ സൗന്ദര്യ വിവാഹിതയായി |
|
|
 |
ചെന്നൈ: സൂപ്പര്‍ സ്റ്റാര്‍ സ്റ്റൈല്‍ മന്നന് രജനീകാന്തിന്റെ ഇളയമകള്‍ സൗന്ദര്യ വിവാഹിതയായി. ചെന്നൈയിലെ വന്‍കിട വ്യവസായിയായ രാമചന്ദ്രന്റെ മകന് അശ്വിനാണ് സൗന്ദര്യയെ വിവാഹം കഴിച്ചത്. ചെന്നൈ റാണി മെയ്യമ്മൈ ഹാളില്‍ സെപ്തംബര്‍ മൂന്ന് വെള്ളിയാഴ്ച രാവിലെ ഏഴിനും എട്ടിനും ഇടയ്ക്കായിരുന്നു വിവാഹചടങ്ങുകള്‍.
കേന്ദ്രമന്ത്രി പി.ചിദംബരം, എം.ഡി.എം.കെ.നേതാവ് വൈകോ, സംവിധായകരായ കെ.ബാലചന്ദര്‍, മണിരത്നം, പി.വാസു, പ്രിയദര്ശന്, നടന്മാരായ ചിരഞ്ജീവി, വെങ്കിടേഷ് തുടങ്ങിയ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു. ഇ!...
 |
|
|
|
|
|
|
യക്ഷിക്കു പിന്നാലെ വിനയന്റെ ഫ്രീഡം ഫൈറ്റ് |
|
|
ഓണച്ചിത്രമായ 'യക്ഷിയും ഞാനും' എന്ന ചിത്രത്തിനു പിന്നാലെ സംവിധായകന് വിനയന് പുതിയ സിനിമയുടെ തിരക്കിലേക്ക്. സിനിമാ സംഘടനകള്‍ക്കെതിരായ പോരാട്ടത്തിന് ഊര്‍ജ്ജം പകരാന്‍ ഫ്രീഡം ഫൈറ്റ് എന്നു പേരിട്ടിരിക്കുന്ന പുതിയ ചിത്രത്തിന്റെ പണിപ്പുരയിലാണ് വിനയന്. യക്ഷിയും ഞാനും റിലീസ് ചെയ്ത് 15-ാം ദിവസം വിളിച്ച വാര്‍ത്താസമ്മേളനത്തിലാണ് വിനയന് ഇക്കാര്യം അറിയിച്ചത്. താരരാജാക്കന്മാര്ക്കെതിരായ യുദ്ധത്തില്‍ തിലകനെയാണ് വിനയന് ഗോദയില്‍ ഇറക്കിയിരിക്കുന്നത്. ഒരു സ്വാതന്ത്ര്യ സമര സേനാനി ആധുനിക കാലത്&...
 |
|
|
|
|
|
|
പ്രിയദര്‍ശന്റെ വീട്ടിലെ താരരാത്രി |
|
|
 |
ചെന്നൈയില്‍ ആകാശം പ്രിയദര്‍ശന്റെ വീട്ടിലേക്ക് ഇറങ്ങി വന്ന രാത്രി. അവിടെ താരങ്ങളല്ലാതെ ആരുമുണ്ടായിരുന്നില്ല. നായകനും നായികയും മാത്രം.
തമിഴ്, മലയാള, തെലുങ്ക് സിനിമകളിലെ എണ്‍പതുകളിലെ നായികാ നായകന്മാര് ഒരുമിച്ചു കൂടിയ രാത്രി അവര്‍ക്കെല്ലാം ത്രസിപ്പിക്കുന്ന ഓര്‍മയായിരുന്നു. പലരും വര്‍ഷങ്ങള്‍ക്കു ശേഷം കണ്ടുമുട്ടി, പലരും സംസാരിച്ചപ്പോള്‍ വിതുമ്പിപ്പോയി.' വിട്ടുപോയ ഈ കണ്ണികള്‍ കൂട്ടിച്ചേര്‍ത്തതു ലിസിയും സുഹാസിനിയുമാണ്. കഴിഞ്ഞ തവണ പരീക്ഷണാര്‍ഥം സംഗമം നടത്തിയിരുന്നു.
ഇത്തവണത്തെ സംഗ...
 |
|
|
|
|
|
|
സംവിധായകന് ലാലിന്റെ പുതുമുഖ ചിത്രം -ടൂര്‍ണമെന്റ് |
|
|
 |
ഹരിഹര്‍നഗര്‍ ചിത്രങ്ങളുടെ പരമ്പരയ്ക്ക് തത്കാലം അവധിപറഞ്ഞ് സംവിധായകന് ലാല്‍ പുതുമുഖങ്ങളെ കേന്ദ്ര കഥാപാത്രങ്ങളാക്കി 'ടൂര്‍ണമെന്റ്' എന്ന ചിത്രമൊരുക്കുന്നു. ഏഴ് ആണ്‍കുട്ടികളും ഒരു പെണ്‍കുട്ടിയും ഉള്‍പ്പെടുന്ന സംഘത്തിന്റെ കഥപറയുന്ന റോഡ് മൂവിയുടെ ഷൂട്ടിങ് സെപ്തംബര്‍ അവസാനവാരം ആരംഭിക്കും.
വേണുവാണ് ഛായാഗ്രഹണം നിര്‍വഹിക്കുക. പി.എന്‍.വി അസോസിയേറ്റ്സും ലാല്ക്രിയേഷന്സും ചേര്‍ന്നാണ് നിര്‍മ്മാണം. ലാല്‍ സംവിധാനം ചെയ്ത ചിത്രങ്ങള്‍ക്ക് പതിവായി സംഗീതം ഒരുക്കിയ അദ്ദേഹത്തിന്റെ സഹോദരന് അല...
 |
|
|
|
|
|
|
പൃഥ്വിയുടെ കോമഡിചിത്രം ഒരുങ്ങുന്നു; തേജാഭായ് ആന്‍ഡ് ഫാമിലി |
|
|
 |
വ്യത്യസ്തമായ വേഷങ്ങള്‍ക്കായി സമയം കണ്ടെത്തുന്ന പൃഥ്വിരാജ് കോമഡി ട്രാക്കിലേക്കും. പ്രേക്ഷകരെ കുടുകുടെ ചിരിപ്പിച്ച ക്രേസി ഗോപാലന് ശേഷം ദീപു കരുണാകരന് ഒരുക്കുന്ന മുഴുനീള ഹാസ്യ ചിത്രത്തിലൂടെയാണ് പൃഥ്വിരാജ് ഹ്യൂമര്‍ പരീക്ഷണത്തിനും തയാറെടുക്കുന്നത്. സംവിധായകന് തന്നെ രചിച്ച തിരക്കഥ വായിച്ച പൃഥ്വി ഉടന്‍ തന്നെ ഡേറ്റ് നല്‍കുകയായിരുന്നു. 'തേജഭായ് ആന്‍ഡ് ഫാമിലി' എന്ന് പേരിട്ട സിനിമയുടെ ഷൂട്ടിങ് അടുത്ത വര്‍ഷമാദ്യമായിരിക്കും നടക്കുക. ക്ലാസ്മൈറ്റ്സ്, ചോക്ലേറ്റ്, റോബിന്‍ഹുഡ് തുടങ്ങിയ ച!...
 |
|
|
|
|
|
|
മോഹന്‍ലാല്‍ വീണ്ടും ഇരട്ട വേഷത്തിലെത്തുന്നു- അച്ഛനും മകനുമായി |
|
|
 |
മോഹന്‍ലാല്‍ വീണ്ടും ഇരട്ട വേഷത്തിലെത്തുന്നു. ഉടയോന് എന്ന ഭദ്രന് ചിത്രത്തില്‍ അച്ഛനും മകനുമായി എത്തിയ മോഹന്‍ലാല്‍ എത്തുന്നത് അച്ഛനും മകനുമായിത്തന്നെ. ഇക്കുറി ലാലിന് ഇരട്ടവേഷം ഒരുക്കുന്നത് ഷാജൂണ്‍ കാര്യാലാണ്. വടക്കുംനാഥന് എന്ന ചിത്രത്തിനു ശേഷം ഷാജൂണും ലാലും ഒന്നിക്കുന്ന ചിത്രമാണിത്. ഉടയോന് ശേഷം ഫോട്ടോഗ്രാഫര്‍ എന്ന ചിത്രത്തില്‍ ലാല്‍ ഇരട്ട റോള്‍ ചെയ്തിരുന്നെങ്കിലും അത് അച്ഛന്‍മകന്‍ റോള്‍ ആയിരുന്നില്ല. ഈ ചിത്രം വന്‍ പരാജയവും ആയിരുന്നു. മുന്‍പ് രാവണപ്രഭുവിലായിരുന്നു ലാല്‍ ആദ്യമായ...
 |
|
|
|
|
|
|
പൃഥ്വിരാജ് വെരി ബിസി- രണ്ടു വര്‍ഷത്തേക്ക് ഡേറ്റില്ല |
|
|
 |
യുവ സൂപ്പര്‍താരം പൃഥ്വിരാജിന്റെ രണ്ടു വര്‍ഷത്തേക്കുള്ള ഡേറ്റുകള്‍ തീര്‍ന്നതായി റിപ്പോര്‍ട്ട്. മലയാളത്തിനു പുറമേ തമിഴിലും തെലുങ്കിലുമൂള്പ്പെടെ കൈനിറയെ പ്രൊജക്ടുകളാണ് പൃഥ്വിയെ കാത്തിരിക്കുന്നത്. മലയാളത്തില്‍ അമല്‍ നീരദിന്റെ 'അന്‍വര്‍' ഉള്‍പ്പെടെ റിലീസിങിന് തയാറായും ഒരുപിടി ചിത്രങ്ങള്‍ പൃഥ്വിയുടേതായുണ്ട്. മലയാളത്തിലും തമിഴിലും തെലുങ്കിലുമായി ഇരുപത്തഞ്ചോളം പ്രൊജക്ടുകളാണ് പൃഥ്വിയെ നായകനാക്കി ഒരുങ്ങുന്നത്. ഇതോടെ സൗത്ത് ഇന്ത്യന്‍ സ്റ്റാര്‍ എന്ന നിലയിലേക്ക് പൃഥ്വി ഉയരുകയാണ്...
 |
|
|
|
|
|
|
നയന്‍താര- പ്രഭുദേവ പരിണയം ഡിസംബറില്‍? |
|
|
 |
മലയാളിയുടെ സ്വന്തം നയന്‍താരയും തെന്നിന്ത്യയിലെ 'ബോണ്‍ലെസ് വണ്ടര്‍' പ്രഭുദേവയും ഡിസംബറില്‍ വരണമാല്യം അണിയുമെന്നാണ് ചെന്നൈയിലെ പാപ്പരാസികള്‍ കണ്ടെത്തിയിട്ടുള്ളത്. പ്രഭുദേവയുടെ ഇപ്പോഴത്തെ ഭാര്യ റംലത്തുമായുള്ള വിവാഹമോചന നടപടികള്‍ നവംബറോടെ പൂര്‍ത്തിയാകുന്നതോടെ പ്രഭുദേവ വിവാഹത്തിന് സന്നദ്ധനാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
ഇതിന്റെ ഭാഗമായി നയന്‍സ് ഇപ്പോള്‍ പുതിയ ചിത്രങ്ങളൊന്നും കമ്മിറ്റ് ചെയ്യുന്നില്ലെന്നും പറയപ്പെടുന്നു. വിവാഹത്തോടെ നയന്‍സ് അഭിനയം നിര്‍ത്തുമെന്നു!...
 |
|
|
|
|
|
|
നടന് ബാലയും അമൃതസുരേഷും വിവാഹിതരായി |
|
|
 |
ചെന്നൈ: തമിഴ്മലയാളം ചലച്ചിത്രതാരം ബാലയും ഏഷ്യാനെറ്റ് സ്റ്റാര്‍സിങ്ങര്‍ ഫെയിം അമൃത സുരേഷും വിവാഹിതരായി. ചെന്നൈക്കടുത്ത തിരുനിന്റവൂര്‍ ശിവക്ഷേത്രത്തില്‍ വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.10നായിരുന്നു വിവാഹം. വളരെ ലളിതമായ ചടങ്ങായിരുന്നു. മലയാളി സംവിധായകനായ അനില്‍ (നടി കല്പനയുടെ ഭര്‍ത്താവ്), തമിഴ്നടന്‍ കിരണ്‍ എന്നിവര്‍ പങ്കെടുത്തു.
വൈകിട്ട് ചെന്നൈ എഗ്മൂര്‍ ഇംപീരിയല്‍ ഹോട്ടലില്‍ വിവാഹസത്കാരം നടന്നു. സപ്തംബര്‍ അഞ്ചിന് എറണാകുളത്തെ ഗോകുലം കണ്വെന്ഷന് സെന്ററിലും റിസപ്ഷന് ഉണ്ടാവും.
...
 |
|
|
|
|
|
|
ഫാസില്‍ ചിത്രം 'ലിവിങ് ടുഗതര്‍' തുടങ്ങി |
|
|
 |
പുതുമുഖങ്ങള്‍ പ്രധാനകഥാപാത്രങ്ങളാകുന്ന ചിത്രവുമായി കുടുംബചിത്രങ്ങളുടെ പ്രിയ സംവിധായകന് ഫാസില്‍ മടങ്ങിവരുന്നു. ഹേമന്ത്, ശ്രീലേഖ എന്നീ പുതുമുഖങ്ങളാണ് 'ലിവിങ് ടുഗതര്‍' എന്നാണ് പേരിട്ടിരിക്കുന്ന സിനിമയില്‍ പ്രധാനവേഷം ചെയ്യുന്നത്. ചങ്ങനാശ്ശേരിയില്‍ ചിത്രീകരണം തുടങ്ങിയ 'ലിവിങ് ടുഗതറി'ന് ഛായാഗ്രഹണം നിര്‍വഹിക്കുന്നത് ഫാസിലിന്റെ സ്ഥിരം കാമറാമാനായ ആനന്ദക്കുട്ടനാണ്.
മനുഷ്യബന്ധങ്ങളും പുതിയ തലമുറ അതിനെനോക്കിക്കാണുന്ന രീതിയുമൊക്കെയാണ് സിനിമയ്ക്ക് വിഷയം. കെ.പി.എ.സി ലളിത, അനൂപ് മേനോന്&zwj...
 |
|
|
|
|
|
|
പ്രിയന്റെ ബുള്ളറ്റ് ട്രെയിനില്‍ മോഹന്‍ലാലും |
|
|
 |
ഇടവേളയ്ക്കു ശേഷം സൂപ്പര്‍താരം മോഹന്‍ലാല്‍ വീണ്ടും ബോളിവുഡിലേക്ക്. സംവിധായകന് പ്രിയദര്ശന് ഒരുക്കുന്ന ബുള്ളറ്റ് ട്രെയിന്‍ എന്ന ബിഗ് ബജറ്റ് ചിത്രത്തിലാണ് ലാല്‍ അഭിനയിക്കുന്നത്. ചിത്രത്തില്‍ ഇന്ത്യന്‍ വംശജനായ ബ്രിട്ടീഷ് പോലീസ് ഓഫീസറുടെ റോളാണ്ലാലിന്. ഹിന്ദിയിലെ മുന്‍നിര താരങ്ങളായ അനില്‍ കപൂര്‍, അജയ് ദേവ്ഗണ്, തുഷാര്‍ കപൂര്‍, കങ്കണ റാവത്ത്, സമീറ റെഡ്ഡി എന്നിവരെല്ലാം ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.
സെപ്റ്റംബറില്‍ ലണ്ടനിലായിരിക്കും ഷൂട്ടിങ്ങ് എന്നാണ് ഇപ്പോള്‍ ലഭിക്കുന്ന റിപ്പോര്...
 |
|
|
|
|
|
|
പ്രിയാമണി മലയാളത്തില്‍ ഡബ്ബ് ചെയ്യുന്നു |
|
|
 |
അങ്ങനെ ഒടുവില്‍ പ്രിയാമണി മലയാളം പറയുന്നു. അപ്പോള്‍ ഇത്രയും നാള് പ്രിയാമണി പറഞ്ഞിരുന്ന മലയാളം ആരുടേതാണെന്നു ചോദിക്കരുത്. കൊള്ളാവുന്ന ഡബ്ബിങ് ആര്‍ട്ടിസ്റ്റുകളാണ് പ്രിയമണിക്ക് ശബ്ദം നല്‍കിയിരുന്നത്. എന്നാല്‍ ഇപ്പോള്‍ പ്രിയാമണി സ്വന്തം ശബ്ദം കൊടുക്കാനൊരുങ്ങുകയാണ്. രഞ്ജിത്ത് മമ്മൂട്ടി ടീമിന്റെ റംസാന് ചിത്രമായ 'പ്രാഞ്ചിയേട്ടന് ആന്‍ഡ് ദി സെയിന്റി'ലാണ് മലയാളത്തില്‍ പ്രിയാമണി ആദ്യമായി ശബ്ദം നല്‍കുന്നത്.
തൃശൂര്‍ ഭാഷയാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. പാലക്കാട്ടുകാരിയായ പ്രിയാമണി വളരെ ശ്...
 |
|
|
|
|
|
|
ശരത് കുമാര്‍ ചിത്രത്തിന് ദിലീപ് നിര്‍മ്മാതാവാകുന്നു |
|
|
 |
പഴശ്ശിരാജയിലെ എടച്ചേന കുങ്കനിലൂടെ മലയാള മനസ്സില്‍ ചിരപ്രതിഷ്ഠ നേടിയ തമിഴ് നടന് ശരത്കുമാര് മലയാളത്തില്‍ സജീവമാകുന്നു. ഇപ്പോള്‍ ചിത്രീകരണം നടക്കുന്ന മോഹന്‍ലാലിന്റെ ക്രിസ്ത്യന്‍ ബ്രദേഴ്സിനു പുറമേ പുതിയൊരു ചിത്രത്തില്‍ കൂടി ശരത് കുമാര്‍ കരാറിലേര്‍പ്പെട്ടു. ഗ്രാന്റ് പ്രൊഡക്ഷന്റെ ബാനറില്‍ സാക്ഷാല്‍ ദിലീപ് നിര്‍മ്മിക്കുന്ന 'മെട്രോ'യിലാണ് ശരത് നായകനാകുന്നത്. ദിലീപിന്റെ സന്തതസഹചാരിയും പ്രധാനസഹായിയുമായ വ്യാസന് എടവനക്കാടാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കുന്നത്.
ഒരു ത്ര...
 |
|
|
|
|
|
|
അനന്യ കാണ്ടഹാറില്‍ |
|
|
 |
'നാടോടികള്‍' എന്ന തമിഴ്ചിത്രത്തിലൂടെ പ്രക്ഷേക മനസ്സില്‍ ഇടം നേടിയ അനന്യ മോഹന്‍ലാല്‍-മേജര്‍ രവി ടീമിന്റെ ബിഗ് ബജറ്റ് ചിത്രമായ കാണ്ടഹാറില്‍ അഭിനയിക്കുന്നു. മോഹന്‍ലാലിന്റെ പദ്മകുമാര്‍ ചിത്രമായ ശിക്കാറില്‍ അസാമാന്യമായ വിധത്തില്‍ സ്റ്റന്‍ഡ് സീനില്‍ അഭിനയിച്ച അനന്യയെ മോഹന്‍ലാല്‍ തന്നെയാണ് കാണ്ടഹറാറിലേക്ക് അനന്യയയെ നിര്‍ദ്ദേശിച്ചത്. ബിഗ്ബി അമിതാഭ് ബച്ചനോടും ഗണേഷ് വെങ്കിട്ടരാമനോടുമൊപ്പം നിര്‍ണ്ണായക വേഷമാണ് അനന്യ ചെയ്യുന്നത്.
1999-ല്‍ രാജ്യത്തെ ഞെട്ടിച്ച കാണ്ടഹാര്‍ വിമാന റാഞ്ചല്‍ സംഭവം ത&...
 |
|
|
|
|
|
|
തമിഴ്നടന്‍ പ്രകാശ് രാജ് വീണ്ടും വിവാഹിതനായി |
|
|
 |
മുംബൈ: തമിഴ്നടന്‍ പ്രകാശ് രാജ് വീണ്ടും വിവാഹിതനായി. കോറിയോഗ്രാഫറും മുംബൈയിലെ മോഡലുമായ പോണി വര്‍മയെയാണ് പ്രകാശ് രാജ് ഇത്തവണ ജീവിത സഖിയാക്കിയത്. ദീര്‍ഘനാളായി ഇരുവരും പ്രണയത്തിലായിരുന്നു. ബോളീവുഡിലെയും കോളീവുഡിലെയും അടുത്ത സൃഹൃത്തുക്കള്ക്കുവേണ്ടി ഇന്ന് രാത്രി സഹാറ സ്റ്റാര്‍ ഹോട്ടലില്‍ റിസപ്ഷനും ഒരുക്കിയിട്ടുണ്ട്.
പഞ്ചാബി രീതിയില്‍ രാവിലെ നടന്ന ചടങ്ങുകളില്‍ കോളിവുഡിലെ സംവിധായകന് രാധാ മോഹന്‍, സിനിമോട്ടോഗ്രാഫര്‍ കെ.വി ഗുഹന്, നടന് കുമാരവേലു തുടങ്ങിവര്‍ മാത്രമാണ് പങ്കെടുത്തത്. ആ&...
 |
|
|
|
|
|
|
|1|2|3|4|5|> >> |