|
| നീലക്കരയുള്ള സാരി |
|
Author:ഡി. ബാബുപോള്‍ |
|
|
|
| കൊല്‍ക്കത്തയിലെ വാഴ്ത്തപ്പെട്ട തെരേസ എന്ന് കത്തോലിക്കാസഭ ആദരപൂര്‍വം വണങ്ങുന്ന മദര്‍ തെരേസയുടെ ജന്മശതാബ്ദി അധികം ആരവം കൂടാതെ കഴിഞ്ഞുപോയി........ |
|
|
|
|
|
|
|
|
| ലാന, ഫൊക്കാന, ഫോമ |
|
Author:ജോണ്‍ മാത്യു |
|
|
|
| ഈയിടെ ഡാളസില്‍ ഒരു മീറ്റിംഗ് നടന്നു. ഫൊക്കാന-ഫോമ സാഹിത്യ അവാര്‍ഡുകള്‍ നേടിയവരെ ആദരിക്കാന്‍. നല്ലത്, തങ്ങള്‍ എഴുതിയതിന് ഏതെങ്കിലും അംഗീകാരം കിട്ടുന്നത് ചെറിയ കാര്യമൊന്നുമല്ല......
|
|
|
|
|
|
|
|
|
| വായിക്കാതെ എഴുതുന്നവരും, എഴുതാത്ത സാഹിത്യകാരന്മാരും |
|
Author:ജോണ്‍ ഇളമത |
|
|
|
| എന്തുതന്നെ പറയേണ്ടു!!! സാധാരണ ഞാന്‍ ലേഖനങ്ങള്‍ എഴുതാറില്ല. പക്ഷെ, ഇപ്പോള്‍ പ്രതികരിക്കേണ്ടിവരുന്നു. ക്ഷമിക്കുക! ക്ഷമയുടെ നെല്ലിപ്പലക വീഴുംവരെ നോക്കിയിരുന്നു...... |
|
|
|
|
|
|
|
|
| ഓണത്തിന്റെ മനഃശാസ്ത്രം |
|
Author:ഡി. ബാബുപോള്‍ |
|
|
|
| തിരുവോണനാളിലെ സദ്യയും ആലസ്യവും ഓര്മയായിക്കഴിഞ്ഞിരിക്കുന്നു. സര്‍ക്കാറാപ്പീസുകള്‍ ഉഷാറാവാന്‍ അശ്വതി കഴിയണമായിരിക്കും. പള്ളിക്കൂടങ്ങള്‍ തുറക്കുന്നതും അടുത്തയാഴ്ച....... |
|
|
|
|
|
|
|
|
| ശേലൂന് ബശ്ലോമോ |
|
Author:ഡി. ബാബുപോള്‍ |
|
|
|
| കാനഡയിലെ വാന്‍കുവര്‍ ശാന്തസമുദ്രതീരത്തെ സുന്ദരമായ നഗരമാണ്. അവിടെ മൂവന്തിനേരത്ത് കാനഡയിലെ ഒരു മന്ത്രിയും ഒരുസംഘം മലയാളി ഡോക്ടര്‍മാരും ഞാനും ഒരു കണ്‍വെന്‍ഷന്റെ അധ്യക്ഷവേദിയിലേക്കുള്ള സംഘയാത്രയുടെ റിഹേഴ്സലിലായിരുന്നു........ |
|
|
|
|
|
|
|
|
| ഒരു ഓണകുറിപ്പ് |
|
Author:സുധീര്‍പണിക്കവീട്ടില്‍ |
|
|
|
| മഞ്ഞള്‍ പ്രസാദവും നെറ്റിയില്‍ ചാര്‍ത്തി, മഞ്ഞക്കുറി മുണ്ട് ചുറ്റി........
|
|
|
|
|
|
|
|
|
| അത്തംപത്തിന് പൊന്നോണം -ഗുരുദിലീപ്ജി |
|
Author:ജോസ് പിന്റോ സ്റ്റീഫന്‍ |
|
|
|
| എറണാകുളം ജില്ലയിലെ തൃപ്പൂണിത്തുറയില്‍ ഓണത്തോടനുബന്ധിച്ച് അത്തംനാളില്‍ നടത്തുന്ന ആഘോഷമാണ് അത്തച്ചമയം....... |
|
|
|
|
|
|
|
|
| GLOBAL MALAYALEE ASSOCIATION (GMA) INDEPENDENCE DAY MESSAGE! |
|
Author:Mathew T. Varughese |
|
|
|
| Like Mahatmaji taught us through his biography,” I have nothing new to teach you or preach you” Instead I just want you to take back to the time where we came from and scrutinize ourselves for a moment about some of the real facts....... |
|
|
|
|
|
|
|
|
| കണ്വെന്ഷന് തീയതികള്‍ മാറണം |
|
Author:ടി.പി. ശ്രീനിവാസന് (മുന്‍ അംബാസിഡര്‍) |
|
|
|
| നാലുവര്‍ഷത്തെ അനിശ്ചിതത്വത്തിനും അനുരഞ്ജന ശ്രമങ്ങള്ക്കുംശേഷം രണ്ട് സംഘടനകളുടെ ആവിര്‍ഭാവത്തോടെ അമേരിക്കയിലെ മലയാളി സമൂഹം വിഭജിക്കപ്പെട്ടിരിക്കുന്നു....... |
|
|
|
|
|
|
|
|
| ഷിക്കാഗോ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ദേവാലയത്തില്‍ തിരുനാള്‍ |
|
Author:തിരുനാള്‍ |
|
|
|
| ഷിക്കാഗോ: ജൂലൈ 18-ന് കൂദാശ ചെയ്യപ്പെട്ട ഷിക്കാഗോ സെന്റ് മേരീസ് ദേവാലയത്തിലെ പരിശുദ്ധ ദൈവമാതാവിന്റെ പ്രഥമ പ്രധാന ദര്‍ശന തിരുനാള്‍ ഓഗസ്റ്റ് 6,7,8 തീയതികളില്‍ നടത്തപ്പെടുന്നു........ |
|
|
|
|
|
|
|
|
| വരയുടെ രസതന്ത്രം |
|
Author:തൊമ്മി |
|
|
|
| ആഗോള ശ്രദ്ധ നേടിയ എണ്‍പതോളം ഗവേഷണ പ്രബന്ധങ്ങള്‍ രചിച്ചിട്ടുള്ള തൊമ്മി മെറ്റീരിയല്‍ സയന്‍സില്‍ നിരവധി അന്താരാഷ്ട്ര സമ്മേളനങ്ങളില്‍ പ്രഭാഷണം നടത്തിയിട്ടുണ്ട്. കാര്‍ട്ടൂണിസ്റ്റ് തോമസ് കോടങ്കണ്ടത്ത് എന്ന തൊമ്മിയെ പറ്റി......
|
|
|
|
|
|
|
|
|
| How India Remembers Mother Teresa |
|
Author:By Mariaelena Finessi |
|
|
|
| NEW DELHI, India, JULY 29, 2010 (Zenit.org).- Almost 100 years ago, on Aug. 26, 1910, a baby girl named Agnes Gonxha Bojaxhiu was born. The little girl would grow up to be hailed as one of the most influential women of the 20th century: Mother Teresa of Calcutta....... |
|
|
|
|
|
|
|
|
| അമേരിക്കന്‍ മലയാളികളുടെ പ്രതികരണ ശേഷി നഷ്ടപ്പെട്ടോ? |
|
Author:അനിയന് ജോര്‍ജ്ജ് |
|
|
|
| ന്യൂജേഴ്സി : ഒരു കൂട്ടം മത മൗലീകവാദികള്‍, തൊടുപുഴ ന്യൂമാന്‍ കോളേജ് അദ്ധ്യാപകന് പ്രൊഫ.ടി.ജെ.ജോസഫിന്റെ കൈ വെട്ടിമാറ്റിയപ്പോള്‍, മൗനത്തിലാണ്ട, പ്രതികരണശേഷി നഷ്ടപ്പെട്ട രാഷ്ട്രീയ നേതാക്കളെയും, സാഹിത്യ സാംസ്കാരിക നായകന്മാരെയും, മതമേലധികാരികളെയും സാക്ഷര കേരളം ദര്‍ശിച്ചു........ |
|
|
|
|
|
|
|
|
| FRUSTRATED BRITISH DOCTORS PANIC OVER SPREAD OF HOMEOPATHY |
|
Author:Dr. Shaji V. Kudiyat |
|
|
|
| There are criticisms against Homeopathy coming out in the recent past from few organizations and British Medical Association in England...... |
|
|
|
|
|
|
|
|
| തിരുനാള്‍, ഊട്ടുനേര്‍ച്ച, നൊവേന എന്നിവയുടെ നടത്തിപ്പിന് കെ.സി.ബി.സി. നല്കുന്ന അജപാലനമാര്ഗനിര്ദ്ദേശങ്ങള് |
|
Author:കെ.സി.ബി.സി. |
|
|
|
| ക്രൈസ്തവവിശ്വാസജീവിതത്തില്‍ ഇടവകത്തിരുനാളുകള്ക്ക് അതീവപ്രാധാന്യമുണ്ട്.....
|
|
|
|
|
|
|
|
|
|1|2|> >> |