Horizontal News Scroller Javascript Scrolling Script,Horizontal Text Scroller
2
|
|
|
|
|
| എനിവേ യുവര്‍ വൈഫ് ഈസ് നൈസ്-4 |
|
Author:ജോണ്‍ ഇളമത |
|
|
|
| ഫൗ! പട്ടി വീണ്ടും കരഞ്ഞു. ഈ പ്രാവിശ്യം തട്ടിയത് ദേവയാനിയാണ്. വേറോനിക്കായ്ക്ക്, ദേവയാനിയോട് ദേഷ്യം തോന്നിയില്ല. ഇന്ത്യന്‍ പട്ടികളെപ്പറ്റിയുള്ള ധാരണ അപ്പോഴാണ് മദാമ്മയക്ക് ഉണ്ടായത്......... |
|
|
|
|
|
|
|
|
| എനിവേ യുവര്‍ വൈഫ് ഈസ് നൈസ്-3 |
|
Author:ജോണ്‍ ഇളമത |
|
|
|
| What a crazy are you? മദാമ്മ എഴുന്നേറ്റു നിന്നു കൊച്ചുകുട്ടന്റെ നേരെ ആക്രോശിച്ചു. മദാമ്മ ചൂടാകുന്നതില്‍ കൊച്ചുകുട്ടന് വേദനിച്ചു......
|
|
|
|
|
|
|
|
|
| ഹാസ്യനോവല്‍-രണ്ടാം ഭാഗം- എനി വേ യുവര്‍ വൈഫ് ഈസ് നൈസ് |
|
Author:ജോണ്‍ ഇളമത |
|
|
|
| മദാമ്മയുടെ പരിഭ്രമം കണ്ട അച്ചായന് ഒന്ന് പൊട്ടിച്ചിരിച്ചിട്ട് പറഞ്ഞു: ``പുള്ളി ചിക്കന്‍ കാച്ചിംങ്ങ്\'(പുള്ളി കോഴിയെ പിടിക്കുന്ന ബഹളമാണ്). അച്ചായന് പറഞ്ഞ ഒരു കുന്തവും മദാമ്മയ്ക്ക് തിരിഞ്ഞില്ല...........
|
|
|
|
|
|
|
|
|
| എനിവേ യുവര്‍ വൈഫ് ഈസ് നൈസ് |
|
Author:ജോണ്‍ ഇളമത |
|
|
|
| വേദം പഠിക്കാന്‍ ശീമക്കു(കാനഡ)പോയ മാത്തുക്കുട്ടി മദാമ്മയെ കെട്ടി നാട്ടില്‍ വരുന്നതാണ് ഇതിന്റെ ഇതിവൃത്തം. യോഹന്നാന് ഉപദേശിക്കും ഭാര്യ സാറായ്ക്കും മരുമകളെ നന്നേ ഇഷ്ടപ്പെട്ടു.......
|
|
|
|
|
|
|
|
|
|
|