|
| കൂടണയും നേരം... |
|
Author:ഗീതാ രാജന് |
|
|
|
| പൊങ്ങിയും താഴ്ന്നും
വട്ടത്തിലും നീളത്തിലും
ചിറകടിച്ചുയര്‍ന്ന
പ്രാണ വേദനയുടെ....... |
|
|
|
|
|
|
|
|
| അഗതികളുടെ അമ്മ (മിസ്സ്.യൂണിവേഴ്സ്) |
|
Author:ചാക്കോ ഇട്ടിച്ചെറിയ |
|
|
|
| ജീവിതം വിശുദ്ധമാണത്ഭുത പ്രതിഭാസ
ഭാവങ്ങളല്ലോ പ്രതിബിംബിപ്പതതില് ദിനം
ലഷ്യമെന്നിയേ ലോക വഴിയമ്പലമത്തില്
ഇക്ഷിതിവാസംചെയ്യു ന്നക്ഞരാം പഥികരേ !........ |
|
|
|
|
|
|
|
|
| സ്നേഹ ഗോപുരം മദര്‍ തെരേസ |
|
Author:ജോസ് ഓച്ചാലില്‍ |
|
|
|
| സ്നേഹം സ്നേഹം അതൊന്നു മാത്രമെന്നും
സ്വന്തം ജീവിതവ്രതമാക്കി മാറ്റിയ പുണ്ണ്യവതി
സ്വര്‍ഗം പൂകിയ അഗതികളുടെയമ്മ തെരേസ
സവിനയം നമിക്കുന്നു തവ സ്മരണയിലിന്നും.......
|
|
|
|
|
|
|
|
|
| അര്‍പ്പണം സ്രഷ്ടാവില്‍ |
|
Author:റവ.വി.റ്റി.ജോണ്‍ |
|
|
|
| കെട്ടുറപ്പുണ്ടെന്നു തോന്നും തറവാട്ടി
ലൊട്ടുമേ കിട്ടില്ല കൂട്ടങ്ങളായിഹെ
കെട്ടുപൊട്ടുന്നോരു സഞ്ചിയില്‍ നെല്ലിക്ക
മട്ടിലായ് വിട്ടുപോയൊട്ടുപേരോര്ക്കുകില്..... |
|
|
|
|
|
|
|
|
| ഓണം ഒരു ഓര്‍മ്മ |
|
Author:ജോസ് ഓച്ചാലില്‍ |
|
|
|
| ഓണ വിശേഷങ്ങള്‍ കേള്‍ക്കുമ്പോള്‍ കാണുമ്പോള്‍
ഓര്‍മ്മയില്‍ ഓടിയെത്തുന്നു എന്‍ബാല്യവും ദേശവും
ഓര്‍ക്കാന്‍ കഴിയും ഏവര്‍ക്കും കാത് കൂര്പ്പിക്കുകില്
ഓണത്തിന് ആന്ദരാവം കേള്‍ക്കാം നാട്ടിലെല്ലാമേ.....
|
|
|
|
|
|
|
|
|
| പൊന്നോണപ്പുലരി! |
|
Author:ചാക്കോ ഇട്ടിച്ചെറിയ |
|
|
|
| ഓണമായ്,ഓണമായ്,ഓമനിച്ചീടുവാന്
ഓര്‍മ്മയിലെത്തുന്നൊരീണമായ് മാനസ്സേ
വര്‍ഷങ്ങളെത്രെയോ പോയ്മറഞ്ഞെങ്കിലും
ഹര്‍ഷപുളകമായ് തീരുന്നു മാനസ്സം........ |
|
|
|
|
|
|
|
|
| പറയുംമുന്പ് |
|
Author:ചാക്കോ ഇട്ടിച്ചെറിയ |
|
|
|
| വായില്നിന്നൊരു വാക്ക്
പറയാന്‍ തുനിവോരേ
വായടച്ചാലോചിക്കൂ
പറയുംമുന്പായ് നിങ്ങള്‍............ |
|
|
|
|
|
|
|
|
| ഫ്രഷ് ഔട്ട് ഓഫ് ദ ഓവന്-സില്‍വിയ പ്ലാതിന് |
|
Author:ഡോണാ മയൂര |
|
|
|
| സില്‍വിയ,
ഞാന്‍ നിന്നെ, നിന്റെ വരികളെ
പ്രണയിക്കുന്നു..........
|
|
|
|
|
|
|
|
|
| ഉച്ച നീചത്വം |
|
Author:ചാക്കോ ഇട്ടിച്ചെറിയ |
|
|
|
| ഉഷസ്സേ നമസ്കാരം
ഊഷ്മള പ്രഭാതമേ
ഉയിര്കൊണ്ടെഴുന്നേല്പ്പൂ
ഉലകത്തില്‍ സര്‍വവും...... |
|
|
|
|
|
|
|
|
| അങ്ങെന്റെ ജീവന്റെ നാഥന് |
|
Author:ചാക്കോ ഇട്ടിച്ചെറിയ |
|
|
|
| അങ്ങെന്റെ ജീവന്റെ നാധനാണേശുവേ
തിങ്ങുന്ന മോദാല് സ്തുതിക്കുന്നു ഞാന്‍ സദാ
ഭൂതല വാസം സമസ്ത സൗഭാഗ്യവും
താതന്റെ പ്രീതിയാലല്ലോ ലഭിപ്പതും!..... |
|
|
|
|
|
|
|
|
| കല്‍പ്പന കാത്തിടൂ! |
|
Author:ചാക്കോ ഇട്ടിച്ചെറിയ |
|
|
|
| യാഹെന്ന ദൈവത്തോടങ്ങന്തരംഗത്തില് ഭക്തി
ഉളവാമെന്നാകിലോ ജ്ഞാനത്തിന്നാരംഭമാം
ആഹന്ത! സര്വേസ്വരനൊക്കെയും ചമച്ചവന്
ഉളവായ്വന്നു സര്‍വം തന്‍ഹിതം പ്രുഥീതലെ..... |
|
|
|
|
|
|
|
|
| ഭൂമിമലയാളം |
|
Author:Karoor Soman |
|
|
|
| മലയാളത്തില്‍ സംസാരിക്കണമെന്നു വിചാരിച്ചു
മലയാളം പഠിച്ചു, കചടതപ കാണാതെ പഠിച്ചു
ആദ്യമായി പ്രേമലേഖനമെഴുതി ശകുന്തളയ്ക്കു നല്കി
പക്ഷേ, അവള്‍ക്കു മലയാളം അറിഞ്ഞു കൂടായിരുന്നു.....
|
|
|
|
|
|
|
|
|
| കവികളോട് |
|
Author:ജി. പുത്തന്‍കുരിശ് |
|
|
|
| കവിയുടെ കണ്ണുകള്‍ നിറയുന്നോ
കവിളില്‍ നീര്ചാല് കീറുന്നോ
നവമൊരു നാളയെ കാണാനായി
ഹൃദയം നൊന്തു പിടയ്ക്കുന്നോ?......
|
|
|
|
|
|
|
|
|
| കലികാല നാട്ടുവിശേഷം |
|
Author:ചാക്കോ ഇട്ടിച്ചെറിയ |
|
|
|
| കാലം കലികാലമായ് മാറിയായതാല്
കോലം മറിഞ്ഞു കീഴ്മേലായി കഷ്ടമേ!
നാട്ടിന് കിടപ്പതു മാറിയെല്ലാടവും
നാട്ടാരുടെ നടപ്പോപ്പമായ് തീര്ന്നഹോ........ |
|
|
|
|
|
|
|
|
|
|
|
| നിശബ്ദതയെ ആവാഹിച്ചൊരു
മുറിക്കുള്ളില്‍ ബന്ധിച്ചു
ശുദ്ധി കലശം ചെയ്തൊരു
മണി മഞ്ചലൊരുക്കി......... |
|
|
|
|
|
|
|
|
|1|2|3|> >> |