പാഠപുസ്തകങ്ങളെക്കുറിച്ച് വിവാദങ്ങള്‍ ഉണ്ടാവുക അസാധാരണമല്ല. വിശേഷിച്ചും വിഷയം ചരിത്രം ആവുമ്പോള്‍. ജയിക്കുന്നവന് എഴുതിവെക്കുന്നതാണ് ചരിത്രം. തിരുവിതാംകൂറിന്റെ ചരിത്രം പഠിച്ച തലമുറയാണ് എന്റേത്. എട്ടുവീട്ടില്‍ പിള്ളമാര്‍ കടുത്ത രാജ്യദ്രോഹികളായിരുന്നു എന്നെഴുതിയാണ് ഞങ്ങള്‍ മാര്‍ക്ക് മേടിച്ചത്. മാര്‍ത്താണ്ഡവര്‍മ ആയിരുന്നു തോറ്റതെങ്കിലോ? തമ്പിമാര് യഥാസമയം ഉണര്‍ന്ന് പ്രവര്‍ത്തിച്ചില്ലായിരുന്നെങ്കില്‍ നാട് മുടിയുമായിരുന്നു എന്നെഴുതാതെ പരീക്ഷ ജയിക്കുമായിരുന്നില്ല...........
ചിക്കാഗോ: ജന്മം കൊണ്ടും കര്‍മ്മംകൊണ്ടും ക്നാനായത്വം പാലിക്കുന്നവര്‍ മാത്രമാണ് ക്നാനായക്കാര്‍ എന്നും ഇതിനെ തിരുത്തിയെഴുതാന്‍ ശ്രമിക്കുന്നത് ക്നാനായത്വത്തോടുള്ള വെല്ലുവിളിയാണെന്നും ക്നാനായത്വത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്ന ഏതു ശക്തിയേയും ചെറുത്ത് തോല്പിക്കേണ്ടത് മുഴുവന്‍ ക്നാനായക്കാരുടേയും കടമയാണെന്നും ചിക്കാഗോ കെ.സി.എസ് പ്രസ്താവിച്ചു............
ഈയിടെ, മനീഷിയുടെ നാടകമത്സരത്തില്‍ സംബന്ധിക്കാന്‍ സംഘാടകര്‍ ക്ഷണിച്ചപ്പോള്‍, പല ഘട്ടങ്ങളിലായി നാടകങ്ങള്‍ കാണാനും പഠിക്കാനും, രംഗത്തും അണിയറയിലും അഭിനയിക്കാനും പ്രവര്‍ത്തിക്കാനും കഴിഞ്ഞ സന്ദര്‍ഭങ്ങള്‍ രംഗബോധമുള്ള കോമാളിയായി മനസ്സെന്ന വിശാലമായ കേന്വാസ്സുള്ള അരങ്ങിലേക്ക് തിരനോട്ടം നടത്തി.................
The Bengal’s Famine of 1943 which claimed around four million people, till date it is recorded as the worst food disaster in the world. The historians believe that its impact haunted India even after Independence so food security and public distribution system was at the top priority in the free Nation.....
Even if you do not own a dedicated Malayalam word processing program/package, you still could post your views/comments in a blog or a web page in Malayalam script using your G mail
account...........
യേശുക്രിസ്തുവിനെ ആശയപരമായി എതിര്‍ത്ത പരീശന്മാരും ശാസ്ത്രിമാരും അല്ല ക്രൂശിക്കാന്‍ മുന്നില്‍നിന്നത്. അവര്‍ അവന് ജീവിച്ചിരിക്കുമ്പോള്‍ വാക്കില്‍ കുടുക്കാന്‍ ശ്രമിച്ചവരും സന്നിദ്രിംസംഘത്തിലെ അംഗങ്ങള്‍ എന്നനിലയില്‍ വധത്തിന് അരുനിന്നവരുംതന്നെ ആണെങ്കിലും മഹാപുരോഹിതന്മാര് നയിച്ച സദൂക്യവിഭാഗത്തിനായിരുന്നു യേശുവിനെ ഉന്മൂലനംചെയ്യല്‍ അത്യാവശ്യം. .......
പ്രൊഫസ്സര്‍ ജോയ് ടി. കുഞ്ഞാപ്പുവിന്റെ ഏറ്റവും പുതിയ ഗ്രന്ഥമായ `അക്ഷരത്താഴിന്റെ നഷ്ടപ്പെട്ട ചാവികള്‍\' എന്ന കവിതാസമാഹാരത്തിന്റെ ഉള്ളടക്കത്തിലേക്ക് ഒരു എത്തിനോട്ടം ഇപ്പോള്‍ ലഭ്യമായിരിക്കുന്നു.....
We the people elect. Pick your choice from list below or from over a billion outside, push your MP, MLA to vote for your dream candidate, to help emerge the most charismatic Indian as our next President to shine as Light of the East!.............
മാതൃത്വത്തെ ബഹുമാനിക്കുകയും, അനുസ്മരിക്കുകയും ചെയ്യുന്ന, മാനുഷിക സമീപനങ്ങളുള്‍ക്കൊള്ളുന്ന `മദേര്‍സ് ഡേ\' എന്ന തനതായ ആധുനിക പ്രതിഭാസം തുടങ്ങിയിട്ട് ഒരു നൂറ്റാണ്ടുപോലുമായിട്ടില്ല. ഇന്ന് ലോകത്ത് ഏതാണ്ട് നാല്പത്തിയാറിലധികം രാജ്യങ്ങളില്‍ പല ദിവസങ്ങളിലായി മദേര്‍സ് ഡേ ആചരിക്കാറുണ്ട്................
രണ്ടു വര്‍ഷം മുമ്പ് കേരളത്തിലെ സിറിയന്‍ ഓര്‍ത്തഡോക്സ് സഭയില്‍ \'ശ്ലോമോ\' എന്നോ മറ്റോ പേരിട്ട് ഒരു പരിസ്ഥിതി പ്രസ്ഥാനം ആരംഭിച്ചു. പള്ളിയേയും പാത്രിയാര്‍ക്കീസിനെയും സംരക്ഷിക്കുന്ന തിരക്കിനിടയില്‍ വളരെ ചുരുക്കം ഇടവകകളില്‍ മാത്രമാണ് അത് സജീവമായത്. പൂന്തോട്ടങ്ങള്‍ നിര്‍മിക്കുക, സെമിത്തേരിയില്‍ വൃക്ഷങ്ങളും പൂച്ചെടികളും വെച്ചുപിടിപ്പിക്കുക, സ്വന്തം വളപ്പുകളില്‍ ജൈവകൃഷി പ്രോത്സാഹിപ്പിക്കുക എന്നൊക്കെയുള്ള പരിപാടികളാണ് അവര്‍ ഏറ്റെടുക്കുന്നത്....
ജീവതത്തിന്റെ സഗന്ധമാണ് വ്യക്തിത്വമെന്ന് പറയപ്പെടുന്നു. ജനപ്രീതിയും ആദരവും ആര്‍ജ്ജിക്കാന്‍ മികച്ച വ്യക്തിത്വമുള്ളവര്‍ക്ക് കഴിയും. ഏതെങ്കിലും തരത്തില്‍ ജനങ്ങളെ ആഹ്ലാദിപ്പിക്കുന്നതുവഴി ജനപ്രീതി ലഭിക്കുമെങ്കിലും അത്തരത്തില്‍ ആദരവ് കൈവരണമെന്നില്ല.....