വേണ്ടത്ര ലേഖനങ്ങള്‍ എഴുതി പത്രാധിപരെ ഏല്പിച്ച് തുടങ്ങിയ യാത്രയാണ്. ഗാങ്ടോക്കില്‍ ഇരുന്ന് ഇങ്ങനെ എഴുതണം എന്ന് കരുതിയതല്ല. തിങ്കളാഴ്ച നാട്ടിലെത്തും. ചൊവ്വാഴ്ച ഉച്ചക്കുമുമ്പ് എത്തിച്ചാല്‍ മതി ലേഖനം. ഇന്ന് വ്യാഴാഴ്ച. എങ്കിലും എഴുതാതെ വയ്യ എന്ന അവസ്ഥയിലാണ് ഇപ്പോള്‍ ഞാന്‍..............
ജാക്സണ്‍വില്‍(ഫ്ളോറിഡ): ഇരുപത്തിയൊന്‍പത് മിനിറ്റ് മരിച്ചതിന്റെ ഇരുപത്തിയേഴാം വാര്‍ഷികം ഫാ.ജോസ് മണിയങ്ങാട്ട് ആചരിച്ചത് ഏപ്രില്‍ 14നാണ്. ലോകത്തിനപ്പുറം കാണാനായ ദിനം. അഭൗമിക ശക്തിയുടെ പ്രഭാവ കേന്ദ്രത്തിലേക്ക് ആത്മീയ തീര്‍ഥാടനം നടത്തിയ ദിവസം. നന്മതിന്മകളുടെ അറകളിലേക്ക് എത്തിനോക്കാനായ ദിനം. മരണത്തിനപ്പുറമുള്ള ജീവിതം എന്ത് എന്ന ചോദ്യത്തിന് സ്വയം മരണത്തിലൂടെ ഉത്തരം കണ്ടെത്തിയ അതിവിശിഷ്ട ദിവസം...........
ഏകതയെ തകര്‍ക്കുന്ന വിഘടനപ്രതിഭാസം പുരോഗതിയെ മന്ദമാക്കുന്ന പ്രക്രിയയെന്ന് പരക്കെ ആക്ഷേപമുണ്ടല്ലോ? സ്വതന്ത്രമായി ചിന്തിക്കാനും പ്രവര്‍ത്തിക്കാനും ഇച്ഛിക്കുന്ന വ്യക്തിചേതന, കൂടിച്ചേരുമ്പോഴുണ്ടാകുന്ന ക്രമീകരണം മൂലം നഷ്ടപ്പെടുന്ന `എന്‍ട്രോപ്പി\' ഊര്‍ജ്ജം വീണ്ടെടുക്കാനുള്ള ത്വരയില്‍ ശിഥിലീകരിക്കാന്‍ വെമ്പുന്നതിന്റെ പ്രതിഫലനമോ ഇത്?..........
രണ്ടു വാക്കുകള്‍ ചേരുമ്പോള്‍ ഒരു നക്ഷത്രം ജനിക്കുന്നു എന്നു പറയാറുണ്ട്. എന്നാല്‍ വാക്കുകള്‍ക്കിടയിലെ നിശ്ശബ്ദതയിലും നക്ഷത്രങ്ങള്‍ ജനിക്കുന്നു എന്നു തെളിയിച്ചതാണ് ഫാ. ഡോ. എം.പി. ജോര്‍ജിന്റെ സംഗീത തപസ്സ്ചര്യ. വിശ്വാസികള്‍ക്കു വേണ്ടി ദൈവ തിരുസന്നിധിയില്‍ കര്മ്മധൂപമനുഷ്ഠിക്കുന്ന പൗരോഹിത്യ ദൗത്യത്തിനു പുറമേ, സമസ്ഥ ലോകത്തിനു വേണ്ടിയും സര്‍വ്വേശ്വരനോട് സംഗീത ഉപാസന നിവേദിക്കുന്ന മഹാദൗത്യവും ഏറ്റെടുത്ത് വിശ്വമാനവികതക്ക് കൈത്തിരിയായി മാറുകയാണ്, ഈ വൈദികന്....
ഇന്ത്യയില്‍ മാത്രമല്ല ലോകമെമ്പാടുമുള്ള പുരോഗതികാംക്ഷിക്കുന്ന രാഷ്ട്രങ്ങള്‍ക്കും, ജനങ്ങള്‍ക്കും പിന്തുടരുവാനുള്ള ഒരു മാതൃകയെന്ന് ലോകസംഘടനകളും ജനങ്ങളും പ്രകീര്‍ത്തിക്കുന്ന നമ്മുടെ കൊച്ചു കേരളത്തില്‍ നാടമാടുന്ന സംസ്കാരശൂന്യതയും, വൃത്തികേടുകളും, രാഷ്ട്രീയ അരാജകത്വങ്ങളും ഒക്കെ കാണുമ്പോഴും ചിന്തിക്കുമ്പോഴും കേരളക്കരെയേ സ്നേഹിക്കുകയും താലോലിക്കുകയും ചെയ്യുന്നേതൊരു മലയാളിക്കും അവരുടെ ആന്തരത്തില്‍...........
There has been a crowd of discussions regarding the new president of India to be elected. These discussions have to be seen with serious thoughts since they carry a lot of weight in the present political milieu where regional parties take the shots.....
മുന്‍ സ്പീക്കര്‍ ന്യൂട്ട് ഗിഗ്രിംച്ച് കൂടി റിപ്പബ്ലിക്കന്‍ പ്രസിഡന്‍ഷ്യല്‍ പ്രൈമറിയില്‍ നിന്ന് പിന്മാറിയതോടുകൂടി നവംബര്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മുന്‍ മസാച്ച്യുസറ്റസ് ഗവര്‍ണര്‍ മിറ്റ് റോമ്നി റിപ്പബ്ലിക്കന്‍ പാര്‍ട്ടി നോമിനിയാകുമെന്ന് പൂര്‍ണ്ണമായും ഉറപ്പായി......