നന്നേ ചെറുപ്പത്തില്‍ ഒരു വലിയ കപ്പലിന്റെ ഭാവന എന്നില്‍ ഉണര്‍ത്തിയത് എന്റെ അമ്മയാണ്. `ടൈറ്റാനിക്കി'ന്റെ ദുരന്തവും അതിലെ ഒരു സംഭവവും ഇന്നും എന്റെ ഓര്‍മ്മയിലുണ്ട്, ലൈഫ് ബോട്ടിലേക്ക് മകനെ കയറ്റിവിട്ടിട്ട് മരണത്തിലേക്ക് വഴുതിപ്പോയ ഒരമ്മയുടെ കഥ. പിന്നീട് ടൈറ്റാനിക് എന്ന സിനിമ എന്റെ കപ്പല്‍ ഭാവനകളെ വിപുലപ്പെടുത്തി ഇപ്പോള്‍ `കാര്‍ണിവല്‍ ഗ്ലോറി' എന്ന ആഢംബര കപ്പല്‍ എന്റെ ഭാവനകളെ യാഥാര്‍ത്ഥ്യമാക്കിയിരിക്കുന്നു.
ജനങ്ങള്‍ക്കു ത്യാഗം സഹിക്കാനുള്ള മടികൊണ്ടുമാത്രമാണ് അണ്ണാഹസാരെ തോറ്റുപോയത്. അവരുടെ അഴിമതി വിരുദ്ധവികാരം കുറഞ്ഞതുകൊണ്ടല്ല, വികാരമേയുള്ളു എന്നതാണു പ്രശ്നം. ഇന്ത്യന്‍ ജനതയ്ക്ക് ഏറ്റവും ഇഷ്ടമുള്ള തൊഴില്‍ വോട്ടുചെയ്യുക എന്നതാണ്. പാര്‍ട്ടിയും വോട്ടുമാണ് അവരുടെ രാഷ്ട്രീയം.
ഭാരതം സ്വതന്ത്രമായിട്ട് 65 സംവത്സരങ്ങള്‍ പൂര്‍ത്തിയായി. നമ്മോടൊപ്പം സ്വാതന്ത്ര്യം നേടിയ രാജ്യങ്ങളില്‍ ഒന്നുപോലും നമ്മെപ്പോലെ ജനാധിപത്യസമ്പ്രദായങ്ങളില് ഉറച്ചുനില്‍ക്കുകയോ, സിംഗപ്പൂര്‍ എന്ന കൊച്ചുപട്ടണം ഒഴിച്ചാല്‍ പുരോഗതി നേടുകയോ ഉണ്ടായില്ല.....
“The law is not a ‘light’ for you or any man to see by; the law is not an instrument of any kind. The law is a causeway upon which, so long as he keeps to it, a citizen may walk safely.”With those words, in Robert Bolt’s enduring masterpiece of a play, A Man for All Seasons, Thomas More upholds the importance of the law as a protection for abuse and harm for any individual....
പുതുമയേറിയ കണ്വെന്ഷന് ഒരുക്കിയ ഫോമ കടലിലും കരയിലുമായി ചിലവഴിച്ചത് ആഞ്ച് ദിനരാത്രങ്ങള്‍. അമേരിക്കയില്‍ മലയാളികള്‍ക്ക് ആസ്വാദ്യകരമായ വിരുന്നൊരുക്കി ആയിരത്തിലേറെ മലയാളികള്‍ക്ക് വിനോദത്തിനും വിജ്ഞാനത്തിനും അവസരമൊരുക്കിയ ഫോമയുടെ കണ്വെന്ഷന് അറ്റ് സീ സമാപിച്ചു.....
നിലവിലുള്ള സംസ്ഥാന നിയമസഭയില്‍ മൂന്നു പ്രധാനകക്ഷികളും ചില ഒറ്റമണ്ഡല കക്ഷികളുമാണ് ഭരണപക്ഷത്തുള്ളത്. ഒറ്റമണ്ഡല കക്ഷികള്‍ക്ക് ഇപ്പോഴത്തെ മുന്നണി സംവിധാനം പ്രയോജനപ്പെടുത്തി ഒന്നിലധികം സാമാജികരെ നിയമസഭയില്‍ എത്തിക്കാന്‍ കഴിഞ്ഞേക്കാമെന്ന് അറിഞ്ഞുകൊണ്ടുതന്നെയാണ് കേ.കോ.ബി, കേ.കോ. ജേ, ആര്.എസ്.പി, ജനതാദള്‍ എന്നിവയെ ഇങ്ങനെ വര്‍ഗീകരിക്കുന്നത്.
അറുപതിലേറെ വര്‍ഷം പഴക്കമുള്ള ഒരു ഓര്മ. 1950 നവംബര്‍. ഞങ്ങളുടെ ഇടവകപ്പള്ളിയില്‍ പെരുന്നാള്‍. എന്‍െറ അച്ഛന്‍െറ ക്ഷണം സ്വീകരിച്ച് ആലുവയില്‍ ഡെപ്യൂട്ടി കലക്ടര്‍ കം ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് ഇന്നത്തെ രീതിയില്‍ ആര്.ഡി.ഒ, അന്ന് ജുഡീഷ്യല്‍ അധികാരവും ഉണ്ടായിരുന്നു ആയിരുന്ന ടി.ടി. എബ്രഹാം `പെരുന്നാള്‍ കൂടാന്‍' വന്നു.
മനസ്സില്‍ തട്ടുന്ന വാചകങ്ങള്‍ ഡയറില്‍ കുറിക്കുന്ന ശീലം പണ്ടേ ഉള്ളതാണ്. കഴിഞ്ഞ നാളുകളിലേയ്ക്ക് ഒന്ന് തിരിഞ്ഞുനോക്കാനുള്ള ആഗ്രഹത്തില്‍ ആ താളുകളിലൂടെ കണ്ണോടിച്ചപ്പോള്‍ കണ്ട ഒരു വാചകമാണ് 'ഇന്ന് അപരിചിതരായവരാണ് നാളെ നിങ്ങളുടെ സുഹൃത്തുക്കള്‍'. ഒറ്റവായനയില്‍ അതിന്റെ അര്‍ത്ഥം മനസ്സിലായില്ല.....