സംപൂജ്യ സ്വാമി ഉദിത് ചൈതന്യജിയുടെ കാര്‍മ്മികത്വത്തില്‍ ന്യൂഹൈഡ്പാര്ക്കിലെ വൈഷ്ണവ അമ്പലത്തില്‍ വെച്ച് ഒക്ടോബര്‍ 13 മുതല്‍ 20 വരെ നടന്ന പ്രഥമ ശ്രീമദ് ഭാഗവത സപ്താഹ മഹായജ്ഞം നൂറുകണക്കിന് ഭക്തജനങ്ങളെ ആനന്ദസാന്ദ്രതയും ഭക്തിപ്രസരവും നല്കി സന്തോഷഭരിതരാക്കി.
വടക്കന്‍പാട്ടുകളിലെ വീരനായകന് തച്ചോളി ഒതേനന് ഒരു സ്വ്പ്നം കണ്ടു. കണ്ടത് സൗന്ദര്യധാമമായ കുങ്കിയേയോ പ്രേമഭാജനം കുഞ്ഞികന്നിയേയോ അല്ല മറിച്ച് ഇയാന്‍ ക്ലെമിങ്ങ് എന്ന എഴുത്തുകാരന് അനശ്വരനാക്കിയ അദ്ദേഹത്തിന്റെ കഥാപാത്രം ജെയിംസ് ബോണ്ടിനെ. വടക്കന്‍ പാട്ടുകളിലെ നായികാ-നായകന്മാരൊക്കെ സ്വപ്നം കണ്ടിരുന്നു.....
ലോകത്ത് രണ്ടു വിധത്തിലുള്ള മനുഷ്യരാണുള്ളതെന്ന് എവിടെയൊ വായിച്ചതായി ഓര്‍ക്കുന്നു ?മരിച്ചു ജീവിക്കുന്നവരും മരിച്ചിട്ടു ജീവിക്കുന്നവരും (one who lives as dead and one who lives after death). എന്നെ വളരെയധികം ചിന്തിപ്പിച്ച ഒരു ഉദ്ധരണിയാണിത്.
എന്താണ് നോവല്‍ എന്ന ചോദ്യത്തിന് ഓരോ ദേശത്തും ഓരോ കാലത്തും ഓരോരോ ഉത്തരമാവും കിട്ടുക. അവ പലപ്പോഴും പരസ്പരവിരുദ്ധമായെന്നും വരാം. എങ്കിലും ഒരു സാഹിത്യരൂപം എന്ന നിലയില്‍ നോവല്‍ സഹൃദയരുടെ ആകര്‍ഷണകേന്ദ്രമാണ്, വായന മരിക്കുന്നുവോ എന്ന ചോദ്യം കൂടക്കൂടെ ഉയരാറുള്ള ഇക്കാലത്തും.....
നമ്മുടെ നാട്ടില്‍ ഒരു വീട്ടമ്മ ആരുടെയൊക്കെ പണികള്‍ ചെയ്യും? # വീട്ടില്‍ നാലാളുണ്ടെങ്കില്‍ നാല്പത് ഇഷ്ടങ്ങള്‍. എല്ലാം ഉണ്ടാക്കാന്‍ അമ്മ തന്നെ വേണം അപ്പോള്‍ പാചകക്കാരിയെന്ന് വിളിക്കാം # ചെമ്മണ്ണ് പുരണ്ട് നിറം മാറിയ ഷര്‍ട്ടും ട്രൗസറും എത്ര തവണ അമ്മ അലക്കി വെളുപ്പിച്ചിരിക്കുന്നു അലക്കുകാരി തന്നെ......
പത്തുനൂറ്റമ്പതു വര്‍ഷം ബ്രിട്ടീഷുകാര്‍ ഭാരതഭാഗ്യവിധാതാക്കളായിരുന്നിട്ടും ഇവിടെ ക്രിസ്തുമതം ഒരു സൂക്ഷ്മന്യൂനപക്ഷം ആയിരുന്നത് അധികാരംകൈയാളിയ ബ്രിട്ടീഷുകാര്‍ക്ക് അധികാരം നിലനിര്‍ത്തുന്നത് മതം പ്രചരിപ്പിക്കുന്നതിനേക്കാള്‍ പ്രധാനമായിരുന്നതിനാലാണ്.
He is Fr Aji Sebastian parecattil CMI. Many call him Ajibaba, and others Isai Baba. He lives in Darsanalaya Ashram a serene place at Chanpur in Haryana. Mention his name to the villagers, all will know him and they start telling stories about the cure with a star in their eyes...