എന്തു സംഭവിച്ചാലും മനസ്സിലെ ക്ലേശങ്ങളും, വിഷമതകളും ദൂരെകളഞ്ഞ് ഇവയെല്ലാം സംഭവിക്കേണ്ടവയത്രെ. അത് വരുന്നു ഇല്ലാതാകുന്നു എന്ന ഇച്ഛാശക്തി സ്വയം ഉള്‍ക്കൊള്ളാന്‍ നാം പ്രാപ്തരാകണം.
ഗള്‍ഫ് മലയാളികളുടെ വിമാനയാത്രാ ദുരിതം കുറയ്ക്കാനും ചെലവുകുറഞ്ഞ ആകാശയാത്ര ഉറപ്പാക്കാനുമുള്ള ശ്രമങ്ങള്‍ക്കു തുടക്കമിട്ടത് കെ. റോയി പോള്‍ വ്യോമയാന സെക്രട്ടറിയും എയര്‍ ഇന്ത്യ ചെയര്‍മാനുമായിരുന്ന 2002 - 2004 കാലഘട്ടത്തിലാണ്.
കേരളത്തിന്റെ സ്വന്തമായി സ്ഥാപിക്കാനുദ്ദേശിക്കുന്ന വിമാന കമ്പനി തീര്‍ച്ചയായും ഗള്‍ഫ് മലയാളികളുടെ മുന്‍കൈയിലും നിയന്ത്രണത്തിലുമുള്ളതായിരിക്കണം. ഗള്‍ഫിനും കേരളത്തിനുമിടയിലുള്ള യാത്രക്കാരില്‍ 90 ശതമാനവും ഗള്‍ഫ് മലയാളികാണല്ലോ.
Ballot is bullet. Elect upright, shoot corrupt. India needs armies of Kejriwals to empower Aam-aadmi-voter to ruthlessly destroy colluders to make voters rule and rulers serve not for 5 minutes of voting time when rulers listen but for 5 years. For that destroy corruption before it destroys us!.....
2012 ഒക്ടോബര്‍ 29 തിങ്കളാഴ്ച വൈകുന്നേരം 11 മണിയോടെ `സിറ്റോ' (ഞങ്ങളുടെ പ്രിയപ്പെട്ട പട്ടി) യ്ക്കായി പണികഴിപ്പിച്ച ബാക്യാര്‍ഡിലെ എന്ക്ലോസ്ഡ് ഡെക്കില്‍ കൈയ്യില്‍ കോക്ക് നിറയെ ബക്കാര്‍ഡി റമ്മുമായി ആഞ്ഞടിക്കുന്ന സാന്‍ഡിയുടെ കുളിര്മയുള്ള തലോടല്‍ ഏറ്റുവാങ്ങി പഴയ ഓര്‍മ്മകള്‍ അയവിറക്കുകയായിരുന്നു.
ഒരു ` എയര്‍ കേരള'യെക്കുറിച്ച് ഗള്‍ഫുമലയാളികള്‍ക്ക് എത്രയോ നേരത്തെ ആലോചിക്കാവുന്നതായിരുന്നു; അവരില്‍ ബഹുഭൂരിപക്ഷം വരുന്ന ഇടത്തരക്കാരും സാധാരണക്കാരുമായവര്‍ക്ക് നിര്‍ണ്ണായകസ്വാധീനമുള്ള ഒരു പൊതുമേഖലാ വിമാനക്കമ്പനിയെക്കുറിച്ച.് ഇങ്ങനെയൊരാലോചന ഗള്‍ഫുമലയാളികളുടെ മനസ്സിലുണ്ടാകാതിരിക്കാനും ഉണ്ടായാല്‍തന്നെ അതിനെ തേച്ചുമായ്ച്ചോ മറിപ്പിച്ചോ കളയാനും ശ്രമിക്കന്ന ഏതെങ്കിലും ശക്തികളുണ്ടോ എന്നറിയില്ല.
കൊച്ചി നഗരത്തിലെ ഗതാഗത കുരുക്ക് നഗരവാസികള്‍ക്കും ഭരണകര്‍ത്താക്കള്‍ക്കും ആസൂത്രണ വിദഗ്ധന്മാര്ക്കും ഒരുപോലെ തലവേദന ഉളവാക്കുന്ന ഒരു പ്രശ്നമായി വളര്ന്നിരിക്കുകയാണല്ലോ? പുല്ലേപ്പടി ഓവര്‍ ബ്രിഡ്ജ്, ഇടപ്പള്ളി ഓവര്‍ ബ്രിഡ്ജ്, സലീം രാജന് ഓവര്‍ ബ്രിഡ്ജ്, പൊന്നുരുത്തി ഓവര്‍ ബ്രിഡ്ജ് എന്നവയെല്ലാം കമ്മീഷന് ചെയ്തുകഴിഞ്ഞാലും പ്രശ്നം വീണ്ടും അവശേഷിക്കും.....