പൂരങ്കഴിഞ്ഞു. ആനയും വാദ്യവും വിടവാങ്ങി. ഉത്സവം കഴിഞ്ഞ
അമ്പലപ്പറമ്പു പോലെ മനം പൂര്ണ്ണപമായും ശൂന്യമാകുന്നതിനുമുമ്പ്
ഓര്‍മ്മ ക്കോശങ്ങളെ ചൊറിഞ്ഞ് അല്പം ചിന്താച്ചൊരിച്ചില്‍. "ഞാനി'ല്ലാത്ത
(ആസന്നമായ കേരള അസംബ്ലി തെരഞ്ഞെടുപ്പിലെ വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടേയും മുന്നണികളുടേയും സീറ്റു വിഭജന തര്‍ക്കങ്ങളും പുകിലുകളും അരങ്ങു തകര്‍ക്കുകയാണല്ലൊ. പാര്‍ട്ടിയിലും മുന്നണിയിലും പിടിയുള്ള നേതാക്കള്‍ക്ക്, എത്ര കടല്കിഴവരായാലും ശരി