മൂന്നാം സഹസ്രാബ്ദത്തിലെ പതിമൂന്നാം വര്‍ഷം ഇതാ സമാഗതമാകുന്നു. മറ്റ് വര്‍ഷങ്ങളെ അപേക്ഷിച്ച്് 2013ന്റെ പ്രത്യേകത അതിലെ അക്കങ്ങള്‍ എല്ലാം വ്യത്യസ്ഥമാണെന്നാണ് ( 2 0 1 3) ഇരുപത്തിയാറു വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ഇങ്ങനെ സംഭവിച്ചതെന്ന് ശാസ്ര്തജ്ഞന്മാര്‍.
ശ്രീ ജോര്‍ജ് കെ. മണ്ണിക്കരോട്ട് അദ്ദേഹത്തിന്റെ http://www.mannickarottu.net എന്ന വെബ്സൈറ്റില്‍ `ഇടിയും ഉന്തും തള്ളും പിന്നെ ഭള്ളും' എന്ന ശീര്‍ഷകത്തില്‍ എഴുതിയ ലേഖനത്തിലെ (സറ്റയര്‍) ചില പരാമര്‍ശങ്ങളാണ് ഇതെഴുതാന്‍ പ്രേരിപ്പിച്ചത്.....
പഴയ നിയമത്തിലെമുന്നൂറോളം പ്രവചനങ്ങളെ സാക്ഷത്കരിച്ചുകൊണ്ട് മനുഷ്യരാശിക്ക് നോക്കികാണാന്‍ ബെതലഹേമിലെ പുല്‍ക്കൂട്ടില്‍ ദൈവം ഒരു അടയാളം വച്ചു `കന്യക ഗര്‍ഭിണിയായി ഒരു മകനെപ്രസവിച്ചു. അവനു ഇമ്മാനുവേല്‍ എന്നുപേരുവിളിച്ചു.........
വിരല്‍ ഞൊടിച്ച് തന്ത്രികളുടെ കമ്പനം ശബ്ദമാക്കുന്ന സംഗീതോപകരണങ്ങളില്‍ വെച്ച് ഏറ്റവും മധുരനാദം പുറപ്പെടുവിക്കുന്നത് സിത്താറാണെന്ന് വിശ്വസിക്കപ്പെടുന്നു. രവിശങ്കറിന്റെ മാന്ത്രിക അംഗുലീസ്പര്ശമേറ്റാലോ ആ ആന്ദോളനങ്ങള്‍ കര്‍ണ്ണാമൃതവും.
മുഖ്യധാരാ മാധ്യമങ്ങള്‍ പോലും അക്രമത്തിന്‍െറ വാര്‍ത്തകള്‍ക്കായി ഒരു മുഴുപ്പേജ് നീക്കിവെക്കാന്‍ നിര്‍ബന്ധിതരാവുന്ന കാലമാണ്. ജനസംഖ്യ വര്‍ധിക്കുന്നു, പത്രങ്ങളുടെ എണ്ണവും പത്രം വായിക്കുന്നവരുടെ എണ്ണവും കൂടുന്നു, പത്രങ്ങള്‍ക്ക് വാര്‍ത്തകള്‍ കിട്ടാനും പരത്താനുമുള്ള സൗകര്യം ഏറുന്നു എന്നീ വസ്തുതകള്‍ പരിഗണിച്ചാല്‍ അതിന്‍െറ കാരണം വിശദീകരിക്കാനാവുമായിരിക്കാം. ...
അഭിവമ്പ്യ ബര്‍ണബാസ് തിരുമേനിയുടെ വിയോഗ വ്യഥ എന്നെ എറെ ദഃഖിപ്പിക്കുന്നു. ഇഹലോകത്തില്‍ ഞാന്‍ വളരെയധികം ബഹുമാനിക്കയും ആരാധിക്കുകയും ചെയ്യുന്ന ഒരു പരിശുദ്ധന് പറന്നകന്നു