സ്വാതിതിരുനാള്‍ എന്ന യുഗപ്രതിഭ അലോപ്പതി ആശുപത്രി തുടങ്ങുന്നതുവരെ നമുക്ക് ദേശീയമായ ചികിത്സാസംവിധാനങ്ങള്‍ മാത്രമാണ് ഉണ്ടായിരുന്നതെന്ന് എടുത്തുപറയേണ്ടതില്ല. ഒന്നരശതകങ്ങള്‍ക്കിപ്പുറമാകട്ടെ വിരുന്നുകാരന് സംബന്ധക്കാരനാവുന്ന അവസ്ഥയാണ് കാണുന്നത്. ഇത് വിരുന്നുകാരന്െറ കുറ്റമല്ല.
Nayagra Page 64: സര്‍ഗ്ഗത്മകമായി ഇംഗ്ലീഷ് ഭാഷകൈകാര്യംചെയ്യാനുള്ള കവിയുടെ പ്രാവിണ്യംഈകവിതയില് പ്രകടമാകുന്നു.നയാഗ്രയിലെ വെള്ളച്ചാട്ടത്തെ നഗ്നതയുടെ വരകളിലേക്ക് വിസര്‍ജ്ജിക്കുന്ന വെള്ള നിറം എന്ന ആലങ്കാരികപ്രയോഗം
ലൈഫ് ഓഫ് പൈയിലെ ശീര്‍ഷകഗാനമായ (ടൈറ്റില്‍ സോങ്) താരാട്ടുപാട്ടിനെ ചൊല്ലി വിവാദം ഉയര്‍ന്നിരിക്കുകയാണല്ലോ. നല്ല ഗാനത്തിനുള്ള 2013ലെ മൗലികഗാന (ഒറിജിനല്‍ സോങ്) വിഭാഗത്തില്‍ Pi?s Lullabyയുടെ കര്‍ത്താവെന്ന പേരില്‍ ബോംബെ ജയശ്രീക്കു ഓസ്കാര്‍ നാമനിര്‍ദ്ദേശം (നോമിനേഷന്) കിട്ടിയതുതന്നെ പ്രധാന കാരണം. ഞാന്‍ എന്തുകൊണ്ട് `സ്വാഭിപ്രായ' പ്രകടനത്തിനു മുതിരുന്നൂവെന്ന് സ്വാഭാവികമായും സംശയമുണ്ടാകാം.................
വിവേകാനന്ദസ്വാമികളെ കാണുന്ന നാം ആനയെ കണ്ട അന്ധന്മാരുടെ പിന്‍തലമുറയാണെന്ന് ആമുഖമായി കുറിക്കാതെ സ്വാമികളെക്കുറിച്ച് ഒന്നും പറയാനാവാത്തവണ്ണം മഹത്തും സങ്കീര്‍ണവുമാണ് ആ വ്യക്തിത്വം. ശിവസേന എത്ര ശ്രമിച്ചാലും ശിവജിയെ അവരുടെ വികാരധാരയിലെന്നല്ല വിചാരധാരയില്പോലും പരിമിതപ്പെടുത്താനാവുകയില്ല.............
1892-ല്‍ മൈസൂറില്‍ നിന്ന് കൊടുങ്ങല്ലൂരെത്തിയ സ്വാമി വിവേകാനന്ദന് ജാതിവ്യവസ്ഥയുടെ പേരില്‍ ക്ഷേത്രപ്രവേശനം നിഷേധിച്ചു. കേരളത്തില്‍ അന്ന് നിലനിന്നിരുന്ന അനാചാരങ്ങളേയും, അന്ധവിശ്വാസങ്ങളേയും മനസ്സിലാക്കിയ സ്വാമി വിവേകാനന്ദന് കേളത്തിലെ വിശേഷിപ്പിച്ചത് ഭ്രാന്താലയമെന്നായിരുന്നു.....
അത്യന്തം അപ്രതീക്ഷിതമായി അധികാരത്തിലെത്തുകയും, അധികാരത്തിന്റെ ഇടനാഴികളിലൂടെ മാര്ജാരപാദനായി നടന്നുപോകുകയും, അകാമതയില് അധികാരം ഉപേക്ഷിച്ചുപോകുമ്പോള്‍ അകൃഷ്ണകര്മാവായി അംഗീകരിക്കപ്പെടുകയും ചെയ്ത അനപവാചനപ്രതിഭയായിരുന്നു അച്യുതമേനോന്.
ഡോക്ടര്‍ ജോയ് ടി. കുഞ്ഞാപ്പുവിന്റെ "A Sojourner's Rhapsodies in Alphabetical order' എന്ന ഇംഗ്ലീഷ് കവിതാസമാഹരത്തെക്കുറിച്ച് മലയാളത്തില്‍ ഒരു നിരൂപണം അല്ലെങ്കില്‍ പഠനം നടത്തുമ്പോള്‍ പരിഭാഷയില്‍ വരുന്ന പരിമിതികള്‍ വായനക്കാര്‍ മനസ്സിലാക്കുമെന്ന് വിശ്വസിക്കുന്നു.
ഡിസംബറിലെ തണുത്ത് വിറങ്ങലിച്ച ഒരു പ്രഭാതമായിരുന്നു. അന്ന് രാവിലെ സ്കൂള്‍ ബസ് പാര്‍ക്കിങ്ങ് ലോട്ടില്‍ നിര്‍ത്തിയപ്പോള്‍ ഈ പിഞ്ചുകുട്ടികള്‍ ലഞ്ച് ബോക്സും കയ്യിലേന്തി അവരവരുടെ ക്ളാസ്സ് മുറികളിലേക്ക് തുള്ളിച്ചാടി പോയിക്കാണും. ഒരു നല്ല ദിവസത്തിന്റെ സുന്ദരമായ എല്ലാ തുടക്കങ്ങളും ഉണ്ടായിരുന്നു............
സ്വാതന്ത്ര്യാനന്തര ഭാരതത്തില്‍ ഇംഗ്ലീഷ് ഭാഷയോട് ആദരവുണ്ടായിരുന്നെങ്കിലും അത് വെറുക്കപ്പെടേണ്ടതാണെന്ന ധാരണ പരത്താനുള്ള ഗൂഢശ്രമങ്ങളും ഉണ്ടായിരുന്നു. ഒരുകാലത്ത് ഏറെ ഘോഷിക്കപ്പെട്ട ത്രിഭാഷാ പദ്ധതി അഹിന്ദി പ്രദേശങ്ങളില്‍, പ്രത്യേകിച്ച് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലേക്ക് ഒതുങ്ങി......