`ഉ'കാരാന്തപൂര്‍വ്വപദം: ഇനി, ചേര്‍ത്തെഴുതേണ്ട വാക്കുകളിലെ പൂര്‍വ്വപദം സംവൃതോകാരത്തിലോ വിവൃതോകാരത്തിലോ അവസാനിക്കുമ്പോള്‍ അനുവര്‍ത്തിക്കേണ്ട നാട്ടുനടപ്പും സ്വാഭിപ്രായവും വിവരിക്കാം.
നാലുതരം നാമങ്ങള്‍ 6 സംജ്ഞാനാമം (ജോഷ്വാ, വിഷ്ണു, ആയിഷ); സാമാന്യനാമം (വൃക്ഷം, പക്ഷി, ക്ഷത്രിയന്); സര്‍വ്വനാമം (എന്‍, നിന്, അ, ഇ, എ, ഒരു, ചില, പല, എല്ലാ, മിക്ക, വല്ല, മറ്റു, ഇന്ന), മേയനാമം (വായു, ഭൂമി, ചക്രവാളം). ഇവ എല്ലാവര്ക്കും സുപരിചിതം.
യേശുവിന്റെ കുരിശുമരണത്തിനും അന്തിമഭോജനത്തിനുമിടക്കുള്ള പന്ത്രണ്ട് മണിക്കൂര്‍ ആണല്ലോ, നമ്മുടെ മുന്നില്‍ തെളിയുന്ന പീഡാനുഭവ സമയം. എല്ലാം മാറ്റി മറിച്ച നസ്രേത്തിലെ മരപ്പണിക്കാരന് - രണ്ടായിരം വര്‍ഷം പിന്നിട്ടപ്പോഴും മനുഷ്യ മനസ്സിലെ ആരാധനയുടെ കേന്ദ്രബിന്ദു വായി നില്ക്കുന്നു....
It looks Holy Spirit has selected the right man for Papacy in a globalised world. Unlike the much talked about Arab Spring, will he succeed to bring about a Vatican Spring of collegiality, co-responsibility, transparency and free dialogue envisioned by the Council?