മുട്ടത്തു വര്‍ക്കിയുടെ ഒരു കൃതിയെങ്കിലും വായിച്ചില്ലെങ്കില്‍, മലയാളവായനാനുഭവം അപൂര്‍ണ്ണമായിരിക്കും! അക്ഷരത്തിളക്കം തെളിയാന്‍ തുടങ്ങവേ കൗമാരസ്വപ്നങ്ങള്ക്കു ചരിക്കാനൊരു കളരിക്കളം; വായനപ്പുരയുടെ മറുകണ്ടം ചാടുന്നതിനുമുമ്പ്, കൈകാലിട്ടടിക്കാന്‍ ഒരു നീന്തല്‍ക്കുളം: വായനയുടെ ആദ്യപാഠം; ദൃശ്യാവിഷ്ക്കാരത്തിന്റെ
ഇനിയും ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ മലയാളികളുടെ അമേരിക്കയിലേക്കുള്ള കൂട്ടായ കുടിയേറ്റത്തിന്റെ അമ്പതാം വാര്‍ഷികം ആഘോഷിക്കുകയായി. അല്പം സാവകാശമുണ്ടെന്ന് ഇന്ന് പറഞ്ഞേക്കാം. എന്നാല്‍ കാലം ഓടുന്നത് അതിവേഗമാണ്. അതുകൊണ്ട് അതിനുള്ള തയ്യാറെടുപ്പുകളെപ്പറ്റിയും ഇപ്പോള്‍ത്തന്നെ ചിന്തിക്കേണ്ടിയിരിക്കുന്നു.....
ന്യൂയോര്‍ക്ക്: ലോകമെമ്പാടുമുള്ള ക്രിസ്ത്യാനികളെ സംബന്ധിച്ചടത്തോളം ഇക്കഴിഞ്ഞ ഏതാനും ആഴ്ചകള്‍ വലിയ നോമ്പിന്റെ ദിനങ്ങളായിരുന്നുവല്ലോ. വിശ്വാസികളെല്ലാം തന്നെ പ്രാര്‍ത്ഥനയും പ്രത്യാശയുമായി കഴിഞ്ഞുകൂടിയ ദിനങ്ങള്‍.
ലോകത്തിന്റെ പാപം കഴുകികളയാന്‍ കര്‍ത്താവ് കുരിശ്ശ് മരണം വരിച്ചു എന്നാണ്് എല്ലാവരും വിശ്വസിക്കുന്നത്. എന്നാല്‍ യേശുദേവന്റെ ഉയര്ത്തെഴുന്നേല്പ്പിലൂടെയാണ് അവന് മനുഷ്യരെ രക്ഷിച്ചത്. അത് കൊണ്ട് കര്‍ത്താവ് ഉയര്‍ത്തെഴുന്നേറ്റ ഞായാറാഴ്ച ആഹ്ലാദത്തോടെ പ്രത്യാശയോടെ വിശ്വാസികള്‍ ആഘോഷിക്കുന്നു..........
അഹിംസയില്‍ അധിഷ്ഠിതമായ ആര്ഷഭാരതസംസ്കാരമനുസരിച്ച് സ്ത്രീ ദേവതയാണ്. അമ്മയാണ്. അവള് പൂജിക്കപ്പെടുന്നിടത്ത് ദേവതകള്‍ സന്തുഷ്ടരാകുന്നു. സ്ത്രീത്വത്തിന്റെ പവിത്രവും, മഹോന്നതവുമായ പദവിയാണ് അമ്മയെന്നത്.....
”To protect Jesus with Mary, to protect the whole of creation, to protect each person, especially the poorest, to protect ourselves” —Pope Francis, Homily, March 19, 2013, Mass in St. Peter’s Square to inaugurate his pontificate....
പൊന്തിയോസ് പീലാത്തോസിനെ നിത്യവും അനുസ്മരിക്കുന്നവരാണ് െ്രെകസ്തവര്‍. `പൊന്തിയോസ് പീലാത്തോസിന്‍െറ നാളുകളില്‍ കഷ്ടതയനുഭവിച്ച് മരിച്ച' ക്രിസ്തുവിലാണല്ലോ അവരുടെ വിശ്വാസത്തിന്‍െറ അടിത്തറ. പീലാത്തോസ് ആരാണെന്നോ അനുഭവിച്ച കഷ്ടതയുടെ സാന്ദ്രത എത്രയാണെന്നോ ആരും അന്വേഷിക്കാറില്ലെന്ന് മാത്രം.....