ഭാവനാപൂര്‍ണ്ണമായ ശാസ്ത്രനോവലുകള്‍ എഴുതുന്നവരാണ് `ടെലിപോര്‍ട്ടേഷന്‍' ( ) എന്ന വാക്ക് ആദ്യം ഉപയോഗിച്ചുതുടങ്ങിയത്. ഇവിടെ എന്റെ മേശപ്പുറത്തിരിക്കുന്ന ഒരു കപ്പ് ഒരു നിമിഷത്തിനകം ആറായിരം കിലോമീറ്റര്‍ ദൂരെയുള്ള നിങ്ങളുടെ മേശപ്പുറത്ത് പ്രത്യക്ഷപ്പെടുന്നു.....
നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി ഗള്‍ഫ് നാടുകളിലേക്ക് പെണ്‍കുട്ടികളെ കടത്തി വ്യഭിചാരകേന്ദ്രങ്ങളിലെത്തിച്ച് നിര്‍ബന്ധമായി വ്യഭിചാരവൃത്തി ചെയ്യിപ്പിക്കുന്ന പെണ്‍വാണിഭ സംഘവുമായി ബന്ധപ്പെട്ട് പെണ്‍കുട്ടികളെ വിദേശത്തേക്ക് കയറ്റി അയയ്ക്കുവാന് സഹായിച്ചിരുന്ന ഇമിഗ്രേഷന്‍ വിംഗിലെ എസ്.ഐയെ എറണാകുളം ക്രൈംബ്രാഞ്ച് സംഘടിത കുറ്റാന്വേഷണ വിഭാഗം അറസ്റ്റ് ചെയ്തു.....