ചന്ദ്രന്റെ അന്തര്‍ഭാഗത്തുള്ള ജലം ഭൂമിയില്‍ പതിച്ച ഉല്ക്കകളില് നിന്നാകാം ഉത്ഭവിച്ചതെന്ന വ്യക്തമായ സൂചനകള്‍ അമേരിക്കയുടെ അപ്പോളോ എന്ന ചാന്ദ്രപേടകം ചന്ദ്രനില്‍ നിന്നു ശേഖരിച്ച പാറക്കഷ്ണങ്ങളുടെ സൂക്ഷ്മപരിശോധനയില്‍ നിന്ന് ശാസ്ത്രജ്ഞര്‍ക്കു ലഭിച്ചിരിയ്ക്കുന്നു..............
ശക്തമായ ഭാഷാശൈലി കൊണ്ടും ആശയ സംപുഷ്ടികൊണ്ടും ശ്രദ്ധേയമായ ആനുകാലിക പ്രസക്തിയുള്ള നിരവധി ലേഖനങ്ങളിലൂടെ ലോകമാകെ ബഹുമാനിക്കപ്പെടുന്ന ദൈവശാസ്ത്ര പണ്ഡിതനായ ഡോ. ജയിംസ് കോട്ടൂര്‍, പ്രായോഗിക ജീവിതത്തില്‍ ശക്തമായ ഒരു ആദ്ധ്യാത്മികതയുടെ ഉടമയും കൂടിയാണ്. വളരെ വര്‍ഷങ്ങള്‍ക്കു മുമ്പ് അദ്ദേഹം എഴുതിയ പ്രാര്‍ത്ഥനയെപ്പറ്റിയുള്ള ഈ ലേഖനം വിനയപൂര്‍വ്വം ഞാന്‍ തര്‍ജ്ജമ ചെയ്യട്ടെ.
കുഞ്ഞുണ്ണിമാഷിന്റെ ഒരു കവിതയുണ്ട്. അത് തുടങ്ങുന്നത് ഇങ്ങനെയാണ് : `ഇന്ത്യയെന്തേ ഇങ്ങനെയാവാന്‍...' ഈ നാലുവരി കവിതയുടെ അവസാന വരികളില്‍ മാഷ് തന്നെ അതിന് ഉത്തരവും പറയുന്നുണ്ട്. ആ ഉത്തരത്തിലേക്ക് വരുന്നതിനു മുമ്പായി, ഈ ചോദ്യം എന്തുകൊണ്ട് നമുക്ക് ഇവിടെ പ്രസക്തമാകുന്നു എന്നു പരിശോധിക്കാം....
എം.പി. പോള്‍ അനുഗ്രഹിക്കുകയും മുണ്ടശ്ശേരി അപഹസിക്കുകയും വള്ളുവനാടന്‍ കുലപതിമാര്‍ അയിത്തം കല്പിക്കുകയും ചെയ്ത മുട്ടത്തുവര്‍ക്കി കഥാവശേഷനായി കാല് നൂറ്റാണ്ടായിട്ടും തന്‍െറ കഥകളിലൂടെ ജീവിച്ചുകൊണ്ട് ഇപ്പറഞ്ഞ മൂന്ന് വീക്ഷണഭേദങ്ങളോടും നിര്‍മമത പാലിക്കുകയാണ് സുജനധര്‍മം എന്ന് പറയാതെ പറയുന്നു. മുട്ടത്തുവര്‍ക്കി ജീവിച്ചിരുന്നെങ്കില്‍ ഈയാഴ്ച നൂറ് വയസ്സ് ഉണ്ടാകുമായിരുന്നു...........
നേരിയ ഭൂരിപക്ഷത്തിലാണ് ഐക്യജനാധിപത്യമുന്നണി അധികാരത്തില്‍ വന്നതെങ്കിലും അതിന്റെ അനിശ്ചിതത്വമോ, ഭീതിയോ ഇല്ലാതെയാണ് മന്ത്രിസഭയുടെ ആദ്യദിനങ്ങളില്‍ ഭരണം മുന്നോട്ടുകൊണ്ടുപോയത്.
അനൗപചാരികമായ പല ചര്‍ച്ചകളിലും മനുഷ്യന്റെ നിരന്തര സഞ്ചാരത്തിന്റെ കഥ വിഷയമാകാറുണ്ട്. എന്റെ ലേഖനങ്ങളില്‍ പലപ്പോഴും ഉപയോഗിക്കുന്ന പദപ്രയോഗമാണ് `വെള്ളവും തീറ്റയും തേടി മനുഷ്യരും മൃഗങ്ങളും സഞ്ചരിച്ചുകൊണ്ടേയിരുന്നു' എന്നത്. ഒരു കാലത്ത് തുറന്ന ഭൂമിയില്‍ അവന് യഥേഷ്ടം സഞ്ചരിക്കാമായിരുന്നു. എന്നാല്‍ ചില സ്ഥലങ്ങള്‍ ഒരു `ഡെഡ് എന്‍ഡ്' ആയിത്തീരുകയും ചെയ്തു.....
മുട്ടത്തുവര്‍ക്കി : (ജനനം : ഏപ്രില്‍ 28, 1913 - മരണം : മെയ് 28, 1989) കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരിക്കു സമീപം ചെത്തിപ്പുഴ ഗ്രാമത്തിലായിരുന്നു ജനനം. മലയാളിയെ വായനാലോകത്തിലേക്കാനയിച്ച ആ മണ്മറഞ്ഞ ജനകീയ സാഹിത്യകാരന്റെ ജന്മശതാബ്ദി ഈ ഏപ്രില്‍ 28 മുതല്‍ ഒരു വര്‍ഷത്തേക്ക് ആഘോഷിക്കുകയാണ്.
`വാസ്തുവിദ്യാഗുരുകുല'ത്തിന്‍െറ സ്ഥാപകനും ഒരു ദശകത്തോളം അതിന്‍െറ അധ്യക്ഷനും കുലപതിയും ഒക്കെ ആയിരുന്ന എന്‍െറ ഒരു ഗതകാല സതീര്ഥ്യന് വാസ്തുവിദ്യയെ ആക്രമിക്കുന്ന ഒരു പുസ്തകത്തിന് അവതാരിക ഞാന്‍ തന്നെ എഴുതണമെന്ന് നിര്‍ദേശിച്ചതിന് എന്നോടുള്ള സ്നേഹം മാത്രം ആണ് വ്യാഖ്യാനം.