കോട്ടയത്ത് എത്ര മത്തായിമാരുണ്ട് എന്ന് കണ്ടത്തെുന്നതിനെക്കാള് പ്രയാസമാണ് കേരളത്തില്‍ എത്ര സമുദായങ്ങളുണ്ട് എന്ന് കണ്ടത്തൊന്‍. ഹിന്ദു, ക്രിസ്ത്യന്‍, മുസ്ലിം എന്നിങ്ങനെ തിരിക്കുന്നത് മിഡില്‍ സ്കൂള്‍ തലത്തിലെ പൊതുവിജ്ഞാനം മാത്രമാണ്.
പ്രശസ്ത അമേരിക്കന്‍ മലയാളി അഭിവന്ദ്യ കവയത്രി ശ്രീമതി എത്സി യോഹന്നന് ശങ്കരത്തിലിന്റെ ഒമ്പതാമത്തെ പുസ്തകമാണ് നേര്‍ക്കാഴ്ച്ചകള്‍. കഴിഞ്ഞുപോയ കാലങ്ങളിലെ കാലടിപാതകള്‍ തേടി പോകുന്ന മനസ്സിന്റെ യാത്രകളും അപ്പോള്‍ മനസ്സില്‍ നിറയുന്ന
അമേരിക്കന്‍ മലയാളി ബിനോയ് ചെറിയാനും, കേരളത്തിലെ പ്രമുഖ ടെലിവിഷന്‍ അവതാരിക രഞ്ജിനി ഹരിദാസും വാര്‍ത്തകളില്‍ നിറഞ്ഞു നില്ക്കുന്നു. ബിനോയിയും കുടുംബവും കടന്നു പോകുന്ന മാനസിക സംഘര്‍ഷത്തില്‍ ഞാനും പങ്കുചേരുന്നു.
പെറ്റമ്മയെ അവഗണിച്ച് ഭാര്യയോടൊപ്പം കഴിഞ്ഞിരുന്ന ഒരു മനുഷ്യനു നിരക്ഷരകുക്ഷിയായ ആ അമ്മയില്‍ നിന്നും നിരന്തരം കത്തുകള്‍ കിട്ടികൊണ്ടിരുന്നു. ഓരോ എഴുത്തിലും മമതയുടെ, കര്‍ത്തവ്യത്തിന്റെ, ഉത്തരവാദിത്വത്തിന്റെ വിലയെപ്പറ്റി വിശദമായി എഴുതിയിരുന്നു.
അമേരിക്കന്‍ മലയാളികളെ പ്രതിനിധാനം ചെയ്യുന്ന പ്രബല െ്രെകസ്തവ വിഭാഗ ദേവാലയത്തിന്റെ പുള്പിറ്റില് നിന്ന് ബൈബിളില്‍ അഗാധ പാണിഢ്യത്യമുള്ള വചന പ്രഘോഷകന്റെ പ്രസംഗം ശ്രവിച്ചപ്പോള്‍ മനസ്സിനെ അസ്വസ്ഥമാക്കിയ ചില വാചകങ്ങള്‍ കുറിക്കുന്നു.