യു.ഡി.എഫ് സര്‍ക്കാര്‍ രണ്ടുവര്‍ഷത്തെ ഭരണം പൂര്‍ത്തിയാക്കിയിരിക്കുന്നു. `അതിവേഗം ബഹുദൂരം' എന്നും, `കരുതലോടെ വികസനം' എന്നും മുദ്രാവാക്യങ്ങള്‍ മുഴക്കി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും കൂട്ടരും നേരിയ ഭൂരിപക്ഷത്തോടെയാണെങ്കിലും വളരെയധികം ശുഭപ്രതീക്ഷകളോടെയാണ് രണ്ടുകൊല്ലം മുമ്പ് യു.ഡി.എഫിന്റെ ഇന്നിംഗ്സ് തുടങ്ങിയത്.....
ഫേസ് ബുക്ക് മെസേജില്‍ കണ്ടത്: "ഒരാളുടെ പ്രാധാന്യം നിര്‍ണ്ണയിക്കുന്നത് എത്രപേര്‍ അയാളെ അംഗീകരിക്കുന്നുണ്ടോയെന്നു നോക്കിയല്ല, മറിച്ച് എത്രകണ്ട് അസഹിഷ്ണുത മറ്റുള്ളവര്‍ പ്രകടിപ്പിക്കുന്നൂവെന്നതിനെ ആശ്രയിച്ചാണ്. ഞാന്‍ കൂട്ടിച്ചേര്‍ത്തു....
ഇന്ന് കഥയൊഴുകുന്ന വഴികള്‍ വൈവിധ്യം നിറഞ്ഞതാണ്. സാധാരണ കണ്ടുവരാറുള്ള സാഹിത്യരുപങ്ങളിലല്ലെങ്കിലും, കഥകള്‍ അപ്രതീക്ഷിത സാഹചര്യങ്ങളില്‍ പ്രത്യക്ഷപ്പെട്ട് ചരിത്രംതന്നെ മാറ്റിക്കുറിക്കുന്നു
ആരംഭത്തില്‍ത്തന്നെ ഒന്നു പറഞ്ഞുവെക്കട്ടെ: കഥാരൂപത്തിന്റെ പ്രത്യേകതകള്‍ എന്റെ കാഴ്ചപ്പാടില്‍ നോക്കിക്കാണുന്ന ഈ പരമ്പരയില്‍, അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും പറയുമ്പോള്‍, മലയിലെ പ്രസംഗശൈലി തലകാണിക്കുന്നത് ബോധപൂര്‍വ്വം ഒഴിവാക്കാതിരിക്കുന്നു; മുന്‍കൂര്‍ ജാമ്യം എടുക്കുന്നു.