`സേവ് ആറന്മുള ഫ്രെം ലാന്‍ഡ് മാഫിയാ'ഫെയ്സ് ബുക്കില്‍ ചിലര്‍ മാസങ്ങളായി പോരടിക്കുന്നു. അന്തരീക്ഷത്തോടെ മുഷ്ടി യുദ്ധം നടത്തുന്നു. കലമണ്ണില്‍ ഏബ്രഹാം സ്വപ്നം കണ്ട ഏവിയേഷന്‍ സ്കൂള്‍, വളര്‍ന്ന് ഒരു ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ടായി രൂപപ്പെടാനുള്ള സാദ്ധ്യത തെളിഞ്ഞപ്പോള്‍ പതിവുപോലെ പാരകള്‍ പലവിധം.....
160 പേജുകളിലൂടെ വീശിയടിക്കുന്ന "ഓര്‍മ്മത്തിരകളു'ടെ ആഴവും പരപ്പും ആസ്വദിച്ചുകൊണ്ട് ഞാന്‍ അതിന്റെ ഓളങ്ങളിലൂടെ ഊയലാടി. ഭാഷയുടെ അനര്‍ഗളമായ ഒഴുക്ക്, യാഥാര്‍ത്ഥ്യങ്ങളുടെ നിര്‍മ്മലവും കലര്‍പ്പില്ലാത്തതുമായ വിവരണം, ഉയരത്തിലെത്തിയിട്ടും താഴേക്കു നോക്കുവാനും
In an interview with LifeSiteNews.com, Papal Theologian Rev. Wojciech Giertych, spoke of the need to treat persons with homosexual inclination with dignity, adding that dignity means telling them the truth. What truth? “Homosexuality is against human nature.” And what is needed is to “pastorally help such people to return to an emotional and moral integrity.”...