നായര്‍ സര്‍വീസ് സൊസൈറ്റിയുടെ ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ ഒന്ന് തുമ്മിയാല്‍ കേരളത്തിലെ മുഖ്യമന്ത്രിയുടെ മൂക്ക് തെറിച്ചില്ലെങ്കിലും കസേര ഒന്ന് കുലുങ്ങും എന്നത് ഒരു വര്‍ത്തമാനകാല യാഥാര്‍ഥ്യമാണ്. ആ അവസ്ഥയുടെ നിര്‍മിതിയില്‍ സുകുമാരന്‍ നായരുടെ വ്യക്തിപ്രഭാവത്തിന് ചെറുതല്ലാത്ത പങ്കുണ്ട് എന്നത്
വടക്കെ അമേരിക്കയിലും കനഡയിലും അറിയ്പ്പെടുന്ന പ്രശസ്ത പ്രവാസി എഴുത്തുകാരന് ശ്രീ ജോണ്‍ ഇളമതയുടെ `സോക്ര്ട്ടീസ്: എന്ന നോവല്‍ 2013 ല്‍ മലയാളികള്‍ ഏറ്റവും അധികം വായിക്കുകയും ചര്‍ച്ച ചെയ്യുകയും ചെയ്ത പുസ്തകങ്ങളില്‍ ഒന്നാണെന്ന് ഡി.സി. ബൂക്സിന്റെ അറിയിപ്പില്‍ പറയുന്നു. ശ്രീ ജോണ്‍ ഇളമതക്ക് ജോയിച്ചന്‍ പുതുക്കുളത്തിന്റെയും സഹപ്രവര്‍ത്തകരുടെയും അഭിനനന്ദനങ്ങള്‍!...
`അതുന്നതങ്ങളില്‍ ദൈവത്തിനു മഹത്വം. ഭൂമിയില്‍ സന്മനസ്സുള്ളവര്ക്ക് സമാധാനം. എളിയവര്‍ക്ക് വേണ്ടി എളിയ വേഷം പൂണ്ട ലോകരക്ഷകനായ യേശുക്രുസ്തുവിന്റെ തിരുജനനം അനുസ്മരിപ്പിച്ചുകൊണ്ട് സമാധാനത്തിന്റേയും ശാന്തിയുടേയും ദൗത്യവുമായി വീണ്ടും ഒരു ക്രുസ്മസ്സ് സമാഗതമായിരിക്കുന്നു.ക്രുസ്സ്മസ് എന്നും സന്തോഷത്തിന്റെ അവസരമാണ്.....
ഡിസംബര്‍ മാസത്തിലെ നക്ഷത്രങ്ങള്‍ക്ക് ഭംഗിയും ശോഭയും കൂടുതലാണ്. അപ്പോഴാണ്് ആകാശത്തെപോലെ പലവീടുകളിലും നക്ഷത്ര ദീപങ്ങള്‍ പ്രകാശിക്കുന്നത്. കര്‍ത്താവായ യേശുക്രുസ്തുവിനെക്കുറിച്ചുള്ള ഭക്തിനിര്ഭരമായപാട്ടും പ്രാര്‍ഥനയും എല്ലാ വിശ്വാസികളുടെ
ഭൂമുഖത്ത് റഷ്യ കഴിഞ്ഞാല്‍ ഏറ്റവുമധികം എണ്ണ കയറ്റുമതി ചെയ്യുന്ന രാജ്യം സൗദി അറേബ്യയാണ്. കാര്‍ഷിക രംഗത്തും വ്യാവസായിക രംഗത്തും ദൈനംദിനം വളരുകയാണ് സൗദി. ഭക്ഷ്യവസ്തുക്കള്‍ 25 ശതമാനം കയറ്റുമതി ചെയ്യുന്നു.