'അടുത്ത തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ജയിക്കുകയാണെങ്കിലും ഭാരതത്തിന്റെ പ്രധാനമന്ത്രിയായി തുടരുകയില്ലെന്ന്' മന്മോഹന് സിംഗ് പത്രലേഖകരോടായി ഒരു വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. `ഗുജറാത്തിലെ കൂട്ടക്കൊലകള്‍ക്ക്
മനുഷ്യജീവിതത്തിന്റെ നിലനില്പിനു പരിസ്ഥിതി സംരക്ഷണം അനിവാര്യമാണെന്നതില്‍ ആര്‍ക്കും സംശയമുണ്ടാകാനിടയില്ല. എന്നാല്‍ പരിസ്ഥിതി സംരക്ഷണത്തിന്റെ ഉത്തരവാദിത്വം ഒരു രാജ്യത്തിലെ അസംഘടിതരും, ആശ്രയമില്ലാത്തവരുമായ ഒരു വിഭാഗം ജനങ്ങളുടെ മേല്‍ മാത്രം അടിച്ചേല്പിക്കുവാന് ശ്രമിക്കുമ്പോള്‍ ആ ഉദ്ദശശുദ്ധിയെ ചോദ്യം ചെയ്യാതിരിക്കാനാവില്ല.....
സൗദിയുടെ പല ഭാഗങ്ങളും മരുഭൂമിയാണെങ്കിലും പ്രകൃതിരമണീയമാണ്. നീലഗിരി പോലുള്ള മലനിരകളും, പച്ചിലക്കാടുകളും, ആകാശം മുട്ടി നില്ക്കുന്ന പാറക്കെട്ടുകളും, മഴയും, കുഞ്ഞിളം കാറ്റുമെല്ലാം സഞ്ചാരികള്‍ക്ക് ഒരു വ്യത്യസ്ത അനുഭവമാണ് ഈ മരുപ്രദേശം നല്‍കുന്നത്....