അന്നച്ചി വീണ്ടും അമേരിക്കന്‍ കഥകള്‍ പറയാന്‍ തുടങ്ങി. ഇന്നു പറയാന്‍ പോകുന്ന കഥ കേട്ട് നിങ്ങള്‍ ആരും ഭയപ്പെട്ട് അമേരിക്കയില്‍ വരാതിരിക്കരുത്. പൂര്‍വ്വകാലത്ത് അമേരിക്കയില്‍ വന്ന പല മലയാളികളുടേയും കഥകള്‍ അത്ര വിചിത്രവും ദനയീയവുമായിരുന്നു
അന്നച്ചി വീണ്ടും അമേരിക്കന്‍ കഥകള്‍ പറയാന്‍ തുടങ്ങി. അന്നച്ചിയുടെ കൊച്ചുപ്പാപ്പന്റെ മകന് ചാക്കോ അമേരിക്കയില്‍ എത്തിയപ്പോള്‍ ചേട്ടന്മാര് മൂന്നുപേരും അവരുടെ ഭാര്യമാരും അവിടെ എത്തി വീടുകള്‍ വാങ്ങി താമസിച്ചുതുടങ്ങി കഴിഞ്ഞിരുന്നു.....
അന്നച്ചി അമേരിക്കന്‍ കഥകള്‍ പറയാന്‍ തുടങ്ങി. അമേരിക്കയില്‍ താമസിക്കുന്ന മലയാളികളുടെ കഥയാണ് ചുരുക്കി അമേരിക്കന്‍ കഥകള്‍ എന്നാക്കിയത്. അന്നച്ചി പറയുന്നത് ചില വിവരദോഷികള്‍ അമേരിക്കയില്‍ താമസിക്കുന്ന മലയാളികളെയെല്ലാം പ്രവാസി മലയാളികള്‍ എന്നുവിളിക്കുന്നത് ശരിയാണോയെന്നാണ്....