ഒരു പിഞ്ചുകുഞ്ഞിന്റെ മാതൃത്വം അവകാശപ്പെട്ടുകൊണ്ട് രണ്ട് സ്ത്രീകള്‍ ജ്ഞാനികളില്‍ ജ്ഞാനിയായ ശാലോമോന് രാജാവിന്റെ സവിധത്തില്‍ എത്തിയ കഥ ഏവര്‍ക്കും പരിചിതമാണ്. കുരുക്കുവീണ പ്രഹേളിക പോലെ രാജാവിന്റെ മുമ്പില്‍ എത്തപ്പെട്ട സമസ്യയെ അസാമാന്യമായ ബുദ്ധിവൈഭവത്തിലൂടെ സത്യത്തിന്റേയും നീതിയുടേയും തെളിനീരാക്കി മാറ്റാന്‍ രാജാവിന് കഴിഞ്ഞു....
1951- 52ല്‍ ഭാരതം ആദ്യത്തെ പൊതുതെരഞ്ഞെടുപ്പിലേക്ക് നീങ്ങിയപ്പോള്‍ ആ തെരഞ്ഞെടുപ്പ് ആദ്യത്തേതും അവസാനത്തേതും ആയിരിക്കുമെന്ന് ചര്‍ച്ചില്‍ തമാശ പറയുകയും ആ ആശയത്തെ അനുകൂലിച്ച് ബ്രിട്ടീഷ് പത്രങ്ങള്‍ മുഖപ്രസംഗങ്ങള്‍ എഴുതുകയും ചെയ്തത് ഇന്ന് നമുക്ക് തമാശ!
ഇന്ന് മാര്‍ച്ച് ഒന്നാം തിയതി ശനിയാഴ്ച, മോന്റെ അഞ്ചാമത്തെ പത്ത് മൈല്‍ ഹൈക്കിംഗ് ആണ്. മോന് ആറാം ക്ലാസ്സില്‍ പഠിക്കുന്നു, ബോയ് സ്കൗട്ടിലെ അംഗമാണ്. കുട്ടികളില്‍ ഹൈക്കിംഗിനും മറ്റും താല്‍പ്പര്യം ഉണ്ടാകാന്‍ അവര്‍ പ്ലാന്‍ ചെയ്ത അഞ്ച് 10 മൈല്‍ ഹൈക്കിങ്ങും,
Too many cooks spoil the soup! Who is cooking up the next national government? BJP, Congress, a conglomeration of parties called third or federal front? What if a hung assembly? Let not any one waste his precious vote for a corrupt or criminal candidate, come what may.
വാണിജ്യപ്രധാനവും തന്ത്രപ്രധാനവുമായ സമുദ്രമേഖലയാണ് ഗള്‍ഫ് ഓഫ് ഏദന്‍. യമന്റെ തെക്കന്‍ തീരത്തിനും ആഫ്രിക്കയിലെ സൊമാലിയയ്ക്കും ഇടയിലുള്ള ഇന്ത്യന്മഹാസമുദ്ര പ്രദേശത്തെയാണ് ഗള്‍ഫ് ഓഫ് ഏദന്‍ എന്ന് അറിയപ്പെടുന്നത്.........
അകാലത്തില്‍ പൊലിഞ്ഞുപോയ ഡോ. റോയി ജോസഫിന്റെ സഹോദരിയെയും കുടുംബത്തെയും ന്യൂജേഴ്സിയിലെ ചെറിഹില്ലില്ലുള്ള ഭവനത്തില്‍ പോയി കണ്ട് തയ്യാറാക്കിയ ലേഖനം ജെ.എഫ്.എ. ചെയര്മാന് തോമസ് കൂവള്ളൂരിനൊപ്പമായിരുന്നു ഈ ലേഖകന്‍ ആ ഭവനത്തില്‍ സന്ദര്‍ശനം നടത്തിയത്.