That Archbishop Cyril of New York is the new Patriarch is a matter of great satisfaction. I remember him as a young sarvoye and monk in 1980s. Now it looks as though the Holy Spirit through the visible personality of our beloved Moran Zakka was grooming "Karim Thirumeni" as we Keralites know him to succeed the beloved Zakka Bawa on the Petrine Throne.....
1980-ല്‍ ഇരു രാഷ്ട്രങ്ങളും തമ്മില്‍ യുദ്ധം ആരംഭിക്കുന്നതിനു മുമ്പ് ലണ്ടനിലുള്ള ഇറാന്റെ എംബസി ഇറാക്കി പിന്തുണയുള്ള ഭീകരന് ആകമിച്ചു. ഗള്‍ഫ് മേഖലയിലേയും അറബി ലോകത്തേയും ശക്തമായ ലോകമാക്കുവാന് സദ്ദാം ഹുസൈന്റെ ഭരണകാലത്ത് ഇറാക്ക് പരിശ്രമിച്ചിരുന്നു....
ജാസ്മിന് ജോസഫും പ്രവീണ്‍ വര്‍ഗീസും നമ്മെ വിട്ടുപിരിഞ്ഞു. മാതാപിതാകളുടെ ഏക ആശ്രയമായിരുന്ന പ്രതീക്ഷയുടെ നിറകുടമായിരുന്ന സ്റ്റാന്‍ലിയെ മൃഗീയമായി കൊലചെയ്തു, അടുത്ത് ടെക്സാസില്‍ ജോ ജോസ് എന്ന ചെറുപ്പക്കാരന് കൊലചെയ്യപ്പെട്ടു. റെനിജോസിനെ കാണാതായിട്ട് മാസം ഒന്നായി.
സാമ്രാജ്യത്വ ശക്തികളുടെ ഇരട്ടത്താപ്പുകളുടെ നേര് സാക്ഷ്യമായി ചരിത്രത്തില്‍ ഇടംനേടിയ പോരാട്ടമാണ് ഇറാന്-ഇറാക്ക് യുദ്ധം. 1980 സെപ്റ്റംബര്‍ മുതല്‍ 1988 ഓഗസ്റ്റ് വരെ ഇരു രാജ്യങ്ങളും തമ്മിലാണീ യുദ്ധം നടന്നത്.......