കത്തോലിക്കാ ആദ്ധ്യാത്മികത സ്വഭാവത്താല്‍ തന്നെ കൗദാശിക ആധ്യാത്മിതയെ ലക്ഷ്യമാക്കിയുള്ളതാണ്. നമ്മുടെ കര്‍ത്താവിന്റെ കുരിശു മരണത്തിലൂടെയും ഉത്ഥാനത്തിലൂടെയും മനുഷ്യകുലത്തിനു കരഗതമായ രക്ഷയെ ദേശകാലങ്ങള്‍ക്കതീതമായി സംലഭ്യമാക്കുന്നതിനായി കര്‍ത്താവു തന്നെ സ്ഥാപിച്ചതാണ്
ഒരു ദുഃഖവെള്ളിയാഴ്ചയും കൂടി വരുന്നു, ദുഃഖ വെള്ളിയാഴ്ചയെയും ഈസ്റ്ററിനെയും ഒക്കെപ്പറ്റി ഞാന്‍ എഴുതിയാല്‍ അത് ശരിയാകുമോ എന്നെനിക്കറിയില്ല, കാരണം ഞാനൊരു വേദശാസ്ത്ര പന്ധിതനോ എഴുത്തുകാരനോ ഒന്നും അല്ല. എങ്കിലും എന്റെ മനസ്സില്‍ ഈ ദിവസങ്ങളെപ്പറ്റിയുള്ള ചിന്തകള്‍ മാത്രം പങ്കുവയ്ക്കാം എന്ന് കരുതുന്നു.
ലോകമെങ്ങുമുള്ള െ്രെകസ്തവര്‍ യേശുക്രിസ്തുവിന്റെ പീഡാനുഭവങ്ങളും കുരിശു മരണവും ഉയിര്‍ത്തെഴുന്നേല്‍പ്പും ആചരിക്കുന്ന ഈ അവസരത്തില്‍ ദശാബ്ദങ്ങളായി പീഡിക്കപ്പെടുന്ന ഇന്ത്യാ മഹാരാജ്യത്തെ പ്രജകളുടേയും അവരുടെ മഹത്തായ
രക്ഷാകരമായ പീഢാനുഭവ ദിവസങ്ങളില്‍ ഏറ്റവും പ്രധാനവും ലോക ചരിത്രത്തില്‍ ഏറ്റവും വലുതും ക്രിസ്ത്യാനികള്‍ ഏറ്റവും വിശുദ്ധമായി ആചരി ക്കുന്നതുമായ ദിവസമാണു് വലിയ വെള്ളിയാഴ്ച. ദു:ഖവെള്ളിയാഴ്ച എന്ന സംജ്ഞയ്ക്ക്ക് കാരണം, അന്ന് യേശുക്രിസ്സ്തുവിന്റെ ദൈവത്വം ബഹുമാനിക്കപ്പെടാതെ പോയ ദിവസമായതുകൊണ്ടാണ്.
കേരള ജനത പരമ്പാരാഗതമായി ആഘോഷിച്ചുവരുന്ന രണ്ട് ഉത്സവങ്ങളാണ് ഓണവും, വിഷുവും. ഓണം, ഫെസ്റ്റിവല്‍ ഓഫ് ഹാര്‍വെസ്റ്റും, വിഷു ഫെസ്റ്റിവല്‍ ഓഫ് പ്ലാന്റിങ്ങ് എന്നുമാണ് പുരാതകാലം മുതല്‍ അറിയപ്പെടുന്നത്. ഓണം വിരിച്ചുകൃഷിയുമായി ബന്ധപ്പെട്ടതാണെങ്കില്‍ വിഷു വേനല്‍ പച്ചക്കറി വിളവുമായി ബന്ധപ്പെട്ടുകിടക്കുന്നു.