വ്യക്തികള്‍ക്കെതിരെ ആരോപണമുയിച്ചശേഷം അത് പിന്‍വലിക്കുന്നത് ഇന്ന് കേരളത്തില്‍ ഒരു ഫാഷനായി മാറുകയാണോ. ഈ അടുത്ത കാലത്തായി പലപ്രമുഖ വ്യക്തിള്ക്കുമെതിരെ ഗുരുതരമായി ആരോപണങ്ങളുയിച്ചശേഷം അതില്‍നിന്ന് അവര്‍ പിന്മാറിയതാണ് ഇങ്ങനെ പറയാന്‍ കാരണം.
ഇടുക്കി ലോകസഭാ മണ്ഡലമാണെന്റെ ജന്മതട്ടകമെന്നു സൂചിപ്പിച്ചല്ലൊ. ഒരു മാധ്യമ ലേഖകനായിട്ടൊ, എന്തെങ്കിലും ഒരു ചുമതലക്കാരനൊ ആയിട്ടല്ല ആ നാട്ടില്‍ ചുറ്റിക്കറങ്ങിയത്. അമേരിക്കയില്‍ 39 വര്‍ഷമായി വസിക്കുന്ന ഒരു സാധാരണ പ്രവാസി നാട്ടുകാരന്
ഏപ്രില്‍ 27 ഞായറാഴ്ച്ചയുടെ പ്രഭാതം പൊട്ടിവിടരുമ്പോള്‍ വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് സ്ക്വയറില്‍ തിങ്ങിക്കൂടിയിരിക്കുന്ന ലക്ഷക്കണക്കിന് ഭക്തരുടെ ഉള്ളം സന്തോഷത്താല്‍ ത്രസിക്കും. കത്തോലിക്കാസഭയുടെ ചരിത്രത്തിലാദ്യമായി നാലു മാര്‍പ്പാപ്പമാര്‍ ഒരേവേദിയില്‍ ഒന്നിക്കുന്ന അപൂര്‍വനിമിഷം. രണ്ടുപേര്‍ ജീവനോടെയും, മറ്റുരണ്ടുപേര്‍ തങ്ങളുടെ വിശുദ്ധാത്മാക്കളുടെ
ഏതാണ്ട് പത്തിരുപത്തിയഞ്ചു വര്ഷങ്ങള്ക്കുമുന്പുള്ള ഒരു വേനല്‍ക്കാലം. ജോലിത്തിരക്കിനിടയില്‍നിന്ന് ഒരു മോചനമായി ഏതാനും ദിവസത്തെ അവധി തരപ്പെടുത്തി. അന്നായിരുന്നു ഞാന്‍ ആദ്യമായി ടെക്സാസിലെ മലനാടുകളിലേക്ക് പോയത്. കുന്നുകളും പാറക്കെട്ടുകളും കൊച്ചുകൊച്ചു തടാകങ്ങളും നിറഞ്ഞ ഹില്‍കണ്‍ട്രി മനോഹരമാണ്.