അങ്ങിനെ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യമായ ഇന്ത്യയിലെ ലോകസഭ തിരഞ്ഞെടുപ്പിലെ വോട്ടിംഗ് മെയ് 12-ാംതീയതി കഴിഞ്ഞു. പീഡിപ്പിക്കപ്പെടുന്ന ഇന്ത്യന്‍ ജനാധിപത്യം എന്ന ശീര്‍ഷകത്തിലെഴുതിയ ഈ ലേഖനപരമ്പരയുടെ തിരശ്ശീല താല്‍ക്കാലികമായി വീഴ്ത്താനുള്ള സമയം സമാഗതമായി.
കഴിഞ്ഞ ലക്കത്തില്‍ (ആറാം ഭാഗത്തില്‍) എഴുതി നിര്‍ത്തിയത്് തമിഴ്നാട്ടിലേ തഞ്ചാവൂരിലെ തിരഞ്ഞെടുപ്പു യോഗ ദ്യശ്യങ്ങളെപ്പറ്റിയായിരുന്നല്ലൊ. പിറ്റേന്ന് രാവിലെ 11 മണിയോടെ തഞ്ചാവൂരിലെ ഹോട്ടല്‍ പ്ളാസയില്‍ നിന്ന് പുറപ്പെട്ട
The Supreme Court of India in a Writ petition © No. 416 of 2012, “Pramati Educational and Cultural Trust &Ors vs. Union of India &Ors” cleared the confusion over minority aided educational institutions regarding Section 12 of the Right to Education Act.
ദൂരവ്യാപകമായ പ്രത്യാഘാതങ്ങളുളവാക്കിയ യുദ്ധത്തില്‍ ഇരു സൈനീക വിഭാഗങ്ങളും തുല്യ ശക്തികളായിരുന്നു. ഓരോരുത്തരും വ്യത്യസ്ത മേഖലകളില്‍ ശക്തിയും മികവും പുലര്‍ത്തിയിരുന്നു. മുന്നൊരുക്കങ്ങളോടെയാണ് ഇറാക്ക് ഇറാനില്‍ അധിനിവേശിച്ചതെങ്കില് സുശക്തവും കെട്ടുറപ്പുള്ളതുമായ ഒരു സൈന്യം ഇറാന് സ്വന്തമല്ലാതിരുന്നു.....
തമിഴ്നാടും കര്‍ണ്ണാടകയുമാണല്ലൊ കേരളത്തിന്റെ തൊട്ട അയല്‍ സ ംസ്ഥാനങ്ങള്. മുഖ്യമായി പശ്ചിമഘട്ട മലനിരകളാണ് ഈ അയല്‍ സംസ്ഥാനങ്ങളുടെ കേരളവുമായ അതിര്‍ത്തി പ്രദേശങ്ങള്‍. പച്ചക്കറികളും അരി തുടങ്ങിയ ധാന്യ വിഭവങ്ങളും
പ്രൊഫസ്സര്‍ (ഡോ) ജോയ് ടി. കുഞ്ഞാപ്പുവിന്റെ `ആരാണ് വിദ്യാധരനും' സാമൂഹ്യപാഠങ്ങളും' എന്ന ലേഖന സമാഹാരം പ്രസിദ്ധീകരിച്ചിരിക്കുന്നു. ആമസോണിന്റെ പോര്‍ട്ടല്‍ വഴി ഇതിന്റെ കോപ്പികള്‍ ലഭ്യമാണ്. ആമസോണിന്റെ ആഗോള സ്വഭാവം കണക്കിലെടുത്ത് ഈ ഗ്രന്ഥത്തിന്റെ മുന്ചട്ടയിലും പുറഞ്ചട്ടയിലേയും `ടെക്സ്റ്റ്' ഇംഗ്ലീഷിലാണ് രൂപപ്പെടുത്തിയിരിക്കുന്നത്. സാമൂഹിക പ്രസ്ക്തിയുള്ള ലേഖനങ്ങളുടെ ഒരു മാല്യമാണ് ഈ ഗ്രന്ഥം......