സാം നിലമ്പള്ളില്‍ ഒരു പക്ഷെ എന്നെ പരിചയപ്പെടുന്നത്, അദ്ദേഹത്തിന്റെ പരേത ആത്മസുഹൃത്തും കോളജ് സതീര്‍ത്ഥ്യനും പ്രശസ്ത ചെറുകഥാകൃത്തും, കൂടാതെ മാപ്പിളപാട്ടുകളെക്കുറിച്ച് ഗവേഷണം നടത്തി ഗ്രന്ഥമെഴുതിയ വി.പി. മുഹമ്മദലിയും ഞാനും
മലയാളത്തില്‍ എങ്ങനെയോ വന്നുപെട്ട ഒരു വാക്കാണ് ബുദ്ധിജീവി. ഇംഗ്ലീഷിലെ ഇന്റലക്ചല്‍ എന്നതിന്റെ പരിഭാഷയായിട്ടാണ് നമ്മുടെ ബുദ്ധിജീവി പ്രയോഗം. ബുദ്ധിജീവിയുടെ ഇന്റലക്ചല്‍ ബന്ധം ആ വിവര്‍ത്തനംകൊണ്ട് കഴിഞ്ഞു. ഇനിയിപ്പോള്‍ അതൊരു ബുദ്ധിയുള്ള `ജീവി' മാത്രമായി. അങ്ങനെയൊരു ജീവി മറ്റ് എല്ലാ ജീവികളേക്കാള്‍ മേലെയും!
ഒരു കഥ, കുറേക്കാലം മുന്‍പ് വായിച്ചത്:
നാലു പതിറ്റാണ്ടുകാലം ഒന്നിലും താല്പര്യമില്ലാതെ നടന്ന ഒരാള്‍ ആകസ്മീകമായി സാധാരണ ലോകത്തിലേക്ക് ഇറങ്ങിവരുന്നു. അപ്പോള്‍ കണ്ടതെല്ലാം, സൂര്യാസ്തമനംപോലും, പുതുമതന്നെ. അത്ഭുതംകൂറിക്കൊണ്ട് അയാള്‍ ചോദിക്കുന്നു:
ജീവന് മരണ പോരാട്ടം നടത്തിയ ലോകസഭ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി. കേവലഭൂരിപക്ഷത്തില്‍ അധികാരത്തില്‍ കയറി. കൂട്ടുകക്ഷികളെ കൂട്ടാതെ തന്നെ മന്ത്രിസഭ രൂപീകരിക്കാനുള്ള ഭൂരിപക്ഷം നേടിയ ബി.ജെ.പി. ഒരു പതിറ്റാണ്ടിനുശേഷമാണ് അധികാരത്തില്‍ കയറുന്നത്.
വൈവിധ്യത്തിന്റെ ആദ്യ നാളുകളിലെ ഏകാന്തത്തടവ് നുരഞ്ഞുപൊന്തുന്ന ഓര്‍മ്മകളുടെ കടന്നാക്രമണത്തിന്റെ കടന്നലുകളാകുന്നു. ശ്രീമതി സരോജാ വര്‍ഗീസ്, നാല്പ്പതിലേറെയുള്ള ദാമ്പത്യവര്ഷങ്ങള്,
നേതാജി സുഭാഷ് ചന്ദ്രബോസ്. ഒറീസസ്സയിലെ കട്ടക്കില്‍ വേരുകള്‍ താണ്ടി കല്‍ക്കത്തയുടെ ആകാശങ്ങളില്‍ പന്തലിച്ച കുടുംബം. 1897 ജനുവരി 23ന് കട്ടക്കില്‍ ജനിച്ചു. കട്ടക്ക് അന്ന് ബ്രിട്ടീഷ് ഇന്‍ഡ്യയുടെ കീഴിലുള്ള ബംഗാള്‍ പ്രൊവിന്‍സിലെ ഒറീസ്സ ഡിവിഷനിലായിരുന്നു.
പശ്ചിമഘട്ട സംരക്ഷണം മുന്‍നിര്‍ത്തി കേന്ദ്ര വനം - പരിസ്ഥിതി മന്ത്രാലയം നിയമിച്ച ഗാഡ്ഗില്‍ കമ്മറ്റിയും തുടര്‍ന്നുവന്ന കസ്തൂരിരംഗന്‍ കമ്മറ്റിയും റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിക്കുകയും മന്ത്രാലയം തത്വത്തില്‍ കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് അംഗീകരിക്കുകയും ചെയ്തു.