പശ്ചിമേഷ്യയിലേയും അറബ് ലോകത്തെയും ചരിത്രവുമായി അഭേദ്യമായ ബന്ധമാണ് ചെങ്കടലിനുള്ളത്. ഇവിടുത്തെ സംസ്കൃതിയുടെ വളര്‍ച്ചയ്ക്കും തളര്‍ച്ചയ്ക്കും പോരാട്ടങ്ങള്‍ക്കും പടയോട്ടങ്ങള്‍ക്കും ഒട്ടേറെ സാക്ഷ്യംവഹിച്ചിട്ടുണ്ട് ചെങ്കടല്‍ തീരങ്ങള്‍.......
ബി.സി അഞ്ചാം നൂറ്റാണ്ടിലെ ഗ്രീക്ക് ചരിത്രകാരനായ ഹെറഡോട്ടസ് ആണ് ജനാധിപത്യം എന്ന പദം ലോകത്തില്‍ ആദ്യമായി ഉപയോഗിച്ചതും, ജനങ്ങള്‍ എന്നര്‍ത്ഥമുള്ള ഡെമോസും, ഭരണം എന്നര്‍ത്ഥമുള്ള ക്രറ്റോസും എന്ന പദങ്ങള്‍ ചേര്‍ന്ന് ഗ്രീക്കുഭാഷയില്‍ ഡെമോക്രാറ്റിയ എന്ന പദമുണ്ടായി....
ശ്രൃംഗാരത്തെ അലൗകീകതയിലേക്ക് ഉയര്‍ത്തി അതിനെ ഉദാത്തമാക്കുന്ന ഒരു രീതി കുമാരനാശാന്റെ നളിനി, ലീല, എന്നീ ഖണ്ഡകാവ്യങ്ങളില്‍ പ്രകടമാണ്. ക്ഷണനശ്വരമായ ഈ ജീവിതം വിരല്‍ കൊണ്ട് ഒന്ന് മുട്ടിയാല്‍ തവിട് പൊടിയാകുന്ന പളുങ്ക്പാത്രമാണെന്ന് ആശാന് വിശ്വസിച്ചതായി കാണുന്നു.
രചനകള്‍ മറ്റുള്ളവരുടെ മുന്നില്‍ എത്തിക്കുന്നത് എങ്ങനെയാണ്? എന്തും എഴുതാം, പക്ഷേ പ്രസിദ്ധീകരണത്തിനുള്ള പരിമിതികളേറെ! ഇത് ഇന്നത്തെ, അല്ലെങ്കില്‍ അമേരിക്കയില്‍നിന്ന് മലയാളം എഴുതുന്നവരുടെ മാത്രം പ്രശ്നമല്ല. ഒരു വിധത്തില്‍ പറഞ്ഞാല്‍ വിവിധങ്ങളായ ആധുനിക സംവിധാനങ്ങള്‍കൊണ്ടും സാങ്കേതികതയുടെ സാര്‍വത്രികതകൊണ്ടും ഇന്നത്തെ എഴുത്തുകാര്‍ അനുഗ്രഹിക്കപ്പെട്ടിരിക്കുന്നു.