അന്നച്ചി, കഴിഞ്ഞ ദിവസം പറഞ്ഞ കഥയുടെ തുടര്‍ച്ചയായി ആണ് ഇന്നത്തെ കഥപറയുന്നത്. പൊന്നച്ചന്- പൊന്നമ്മയുടെ ജീവിതം ഓരോ ദിവസവും വളരെ കഷ്ടപ്പെട്ട് കഴിച്ചുകൂട്ടുകയാണ്. ഇപ്പോള്‍ തോന്നുന്നു ഈ അമേരിക്കയില്‍ വരേണ്ടിരുന്നില്ലെന്ന്.....
മെയിന്‍ റോഡില്‍ നിന്നു വടക്കോട്ടുള്ള റോഡിലേയ്ക്കു തിരിഞ്ഞ്, കിഴക്കേ അരികു പറ്റി നടന്നു. പടിഞ്ഞാറേ അരികില്‍ വാഹനങ്ങള്‍ നിരയായി പാര്‍ക്കു ചെയ്തിരിയ്ക്കുന്നു. വിവിധ വലിപ്പങ്ങളിലുള്ളവ. അവയ്ക്കിടയില്‍ ആപ്പെഏയ്സു മുതല്‍ വലിയ ലോറി വരെയുണ്ട്
അന്നച്ചി, ഇന്ന് ആദ്യമായി ജോയിച്ചന്‍ പുതുക്കുളത്തിന് ജന്മദിനാശംസകള് നേര്‍ന്നുകൊണ്ടാണ് കഥപറയാന്‍ തുടങ്ങുന്നത്. ഏറെ വൈകി. എന്നാല്‍ അധികമായില്ല. സ്നേഹിക്കാനും, സ്നേഹിക്കപ്പെടാനും ആഗ്രഹിക്കുന്ന അപൂര്‍വ്വം ചില വ്യക്തികളില്‍ ഒരാള്‍....
അന്നച്ചി, ഇന്ന് അമേരിക്കയില്‍ താമസിക്കുന്ന മലയാളി കുടുംബങ്ങളിലെ പ്രശ്നങ്ങളെ, സംഘര്‍ഷങ്ങളെ കുറിച്ചാണ് പറയുന്നത്. പരസ്പരം സ്നേഹവും ബഹുമാനവും ധാരണയും ഇല്ലാതെ കേരളത്തില്‍ ജീവിക്കുന്നതുപോലെ അമേരിക്കയില്‍ ജീവിക്കാന്‍ പ്രയാസമാണ്....
അന്നച്ചി, മഹാദേവന്റെ കൂടെ ഉണ്ടായിരുന്ന ഔസേപ്പിന്റെ കഥയാണ് ഇപ്പോള്‍ പറയാന്‍ പോകുന്നത്. രണ്ടുപേരും സ്റ്റുഡന്റ് വിസയിലാണ് വന്നത്. രണ്ടുപേരും മെഡിക്കല്‍ സയന്‍സില്‍ ബഹുമിടുക്കരാണ്. മഹാദേവന്റെ വിവാഹം നടക്കുന്നതിനു മുമ്പ് ഔസേപ്പിന്റെ വിവാഹമാണ് നടന്നത്....
തന്റെ സുഹൃത്ത് എലേനയുടെ നിര്‍ബ്ബന്ധം കൊണ്ടുമാത്രമാണ് ഇന്ന്! ഈ നൈറ്റ്ക്ലബ്ബില് വന്നത്. സോഫി ചുറ്റും കണ്ണോടിച്ചു. ക്ലബ്ബിന് ജീവന് വയ്ക്കാന്‍ തുടങ്ങുന്നതേയുള്ളൂ. ബാറിലുള്ള സ്റ്റൂളുകള്‍ തന്റെതും എലേനയുടേതും പിന്നെ വേറെ രണ്ടെണ്ണവും ഒഴികെ ബാക്കിയെല്ലാം ആളെക്കാത്ത് കിടക്കുന്നു.