വായനയുടെ വാതിലുകള്‍ തുറന്ന് അറിവിന്റെ ഉള്ളറകളിലേക്ക് കടന്ന ഡോക്ടര്‍ ജോയ് ടി കുഞ്ഞാപ്പു ആ അറിവുകളുടെ വാതായനങ്ങള്‍ മറ്റുള്ളവര്‍ക്ക് വേണ്ടി തുറന്നിടുകയാണു ലിങ്ക്സ് ആന്റ് കണക്റ്റിവിറ്റി
ഭാരതത്തിലെ ഉച്ചതമന്യായാലയത്തിന്െറ അഗ്രാസനാധിപതിയായിരുന്ന പളനിയപ്പന്‍ സദാശിവം എന്ന തമിഴനെ പരശുരാമന് മഴുവെറിഞ്ഞ് സൃഷ്ടിച്ച കേരള നാടിന്‍െറ ഗോവര്ണദോരായി നിയമിച്ചതിനെക്കുറിച്ചുണ്ടായ വിവാദങ്ങള്‍ തികച്ചും അസ്ഥാനത്തായിരുന്നുവെന്ന് ബോധിപ്പിക്കുന്ന ഒരു സത്യവാങ്മൂലം സമര്‍പ്പിച്ചുകൊള്ളട്ടെ:
അവസാനത്തെ അത്താഴം ലിയനാര്‍ഡോ ഡാവിഞ്ചിയുടെ പെയിന്റിങ് ക്രിസ്തു അവസാനത്തെ അത്താഴം കഴിച്ചപ്പോള്‍ തന്റെ ആത്മബലിയോടെ മൃഗബലി അവസാനിക്കുന്നതായി പ്രഖ്യാപിച്ചു. അപ്പത്തെ തന്റെ ശരീരമായും വീഞ്ഞിനെ രക്തമായും വിളംബരം ചെയ്തു. ക്രിസ്ത്യാനികളുടെ കുര്‍ബാന ഈ സംഭവത്തെയാണ് പിന്‍പറ്റുന്നത്. അതുകൊണ്ടാണ് വീഞ്ഞ് കൂടാതെ കുര്ബാനയില്ല എന്നൊക്കെ പറയുന്നത്
ആലുവ: `മരണത്തിന്റെ താഴ്വരയിലൂടെയാണ് ഞങ്ങള്‍ കടന്നുപോയത്. താമസിച്ചിരുന്ന ഹോട്ടലില്‍ നിന്ന് പുറത്തുകടക്കാന്‍ ഒരു ദിവസം വൈകിയിരുന്നെങ്കില്‍ ഞങ്ങള്‍ക്ക് നിങ്ങളേയും, നിങ്ങള്‍ക്ക് ഞങ്ങളേയും കാണാന്‍ കഴിയില്ലായിരുന്നു. കാശ്മീരിലെ പ്രളയത്തില്‍ നിന്നു രക്ഷപെട്ട് വീട്ടില്‍ തിരിച്ചെത്തിയ ജേക്കബ് മണ്ണാറപ്രായില്‍ കോര്‍ എപ്പിസ്കോപ്പയുടെ വാക്കുകള്‍......
വേനല്‍ അവധിക്കുശേഷം വിദ്യാലയങ്ങള്‍ തുറന്നു. കളിച്ചും, ബന്ധുവീടുകളില്‍ താമസിച്ചും, സമ്മര്‍ ക്യാമ്പുകളില്‍ പങ്കെടുത്തും ആര്‍ത്തുല്ലസിച്ചു നടന്ന വിദ്യാര്‍ത്ഥികള്‍ ക്ലാസ് റൂമുകളിലേക്ക് മടക്കയാത്ര തുടങ്ങി. അമേരിക്കയിലെ സ്കൂളുകളും കോളജുകളും മാത്രമല്ല,
`നല്ല ദിനങ്ങള്‍ വരാനിരിക്കുന്നു'. എന്നു പറഞ്ഞുകൊണ്ട് ഇന്ദ്രപ്രസ്ഥത്തില്‍ എത്തിയ പ്രധാനമന്ത്രിയുടെ ആദ്യത്തെ നൂറ് ദിവസങ്ങള്‍. ആ നല്ല ദിനങ്ങള്‍ക്ക് തുടക്കംകുറിച്ചിരിക്കുന്നു. തുടക്കം മുതല്‍ തുടങ്ങാം. പാര്‍ലമെന്റ് മന്ദിരത്തില്‍ പ്രവേശിക്കുന്നതിനു മുമ്പ് നമസ്കരിച്ചത് ഈശ്വരവിശ്വാസത്തിന്റെ പാരമ്പര്യങ്ങള്‍ക്ക് അനുസൃതം ആയിരുന്നു....