ചൈനയുടെ പുറപ്പാടെന്താണ്. അടുത്തകാലത്ത് ഇന്ത്യയുടെ അതിര്‍ത്തിയില്‍ ചൈന നടത്തുന്ന പ്രകോപനപരമായ പ്രവര്‍ത്തികള്‍ ഇന്ത്യ ചൈന അതിര്‍ത്തിയില്‍ പിരിമുറുക്കത്തിന് ഇടയാക്കി കഴിഞ്ഞു. അരുണാചല്‍ പ്രദേശിലെയും സിക്കിമിലേയും അതിര്‍ത്തിയില്‍ ചൈന നടത്തുന്ന ഈ പുറപ്പാട് ഇന്ത്യ ചൈന ബന്ധത്തിന് ഭംഗമേല്പ്പിക്കുന്നുയെന്നാണ് വിലയിരുത്തപ്പെടുന്നത്.
ക്രൈസ്തവ ചിന്തയുടെ സെപ്റ്റംബര്‍ ലക്കത്തില്‍ ചാക്കോ ആന്റണി പരപ്പനങ്ങാടിയുടെ ദശാംശം പിരിക്കല്‍ ദുരുപദേശം ആണ് എന്ന ലേഖനം വായിക്കുവാന്‍ ഇടയായി. അദ്ദേഹത്തിന്റെ അഭിപ്രായത്തോട് യോജിപ്പ് പ്രകടിപ്പിക്കുന്ന പലരേയും കാണുവാനും ഇടയായി. അതിനാല്‍ ബൈബിള്‍ വെളിച്ചത്തില്‍ ഒരു പഠനം നടത്തുവാന്‍ ഈ ലേഖകന്‍ താത്പര്യപ്പെടുകയാണ്.
ശ്രീ രാജന് കിണറ്റിങ്കരയുടെ പുതിയ കവിതാ സമാഹാരമാണ് `കാലഭേദങ്ങള്‍'. ഇക്കഴിഞ്ഞ സെപ്റ്റംബര്‍ 21-ന് ഡോംബിവലിയില്‍ വെച്ച് നടന്ന ചടങ്ങില്‍ മുഖ്യാതിഥി ശ്രീ ജയരാജ് വാര്യര്‍ വിശിഷ്ടാതിഥി ശ്രീ തകഴിക്ക് പ്രഥമ കോപ്പി നല്കി പുസ്തകത്തിന്റെ പ്രകാശനകര്‍മ്മം നിര്‍വഹിച്ചു....