`കാശിരംഗ എക്സ്പ്രസ്സ് മേ, ഗ്വാഹാട്ടീ കേലിയേ ഏക് ഫസ്റ്റ് ക്ലാസ്സ് റിസര്‍വ് കര്‍നാഹെ. ഉസീ ഗാഡീകേ ബ്രേക്ക്വാന്‍ മേ ഏക് ബുള്ളറ്റ് മോട്ടോര്‍സൈക്കിള്‍ ലേ ജാനാ ഭി ഹെ.' ടിക്കറ്റ് കൌണ്ടറിലെ ഗ്രില്ലിനിടയിലൂടെ പറഞ്ഞു. സ്ഥലം ആസ്സാമിലെ ജോര്‍ഹാട്ട് റെയില്‍വേ സ്റ്റേഷന്. കാലം മൂന്നു പതിറ്റാണ്ടു മുന്‍പ്.
`ഈശ്വര സൃഷ്ടിയുടെ മകുടമാണ് മനുഷ്യന്, മനോഹരിയായ പ്രകൃതിയും' ഇവ രണ്ടിനേയും ഒരു പോലെ സ്നേഹിക്കുകയും, ആദരിക്കുകയും, സംരക്ഷിക്കുകയും ചെയ്യുന്നതിലൂടെ മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്ഥത പുലര്‍ത്തുകയും,
ബഹുമാന്യ ചാവറ കുര്യാക്കോസച്ചനെ പരിശുദ്ധ പോപ്പ് ഫ്രാന്‍സിസ് 2014 നവംബര്‍ 23 നു വിശുദ്ധനായി പ്രഖ്യാപിച്ചത്. ഭാരത്തിനും പ്രത്യേകിച്ച് കേരളത്തിനും അഭിമാനിക്കാവുന്ന ചരിത്രസംഭവമായി മാറി. കേരളത്തില്‍ ജനിച്ച രണ്ട് ആത്മീയ വ്യക്തികളെ ഒരേ ദിവസത്തില്‍ റോമില്‍ വച്ച് വിശുദ്ധരായി പ്രഖ്യാപിച്ച സുന്ദര മുഹൂര്‍ത്തം.
ജനങ്ങള്‍ക്കുവേണ്ടി ജനങ്ങള്‍ നിര്‍വഹിക്കുന്ന ജനങ്ങളുടെ ഭരണം എന്ന് ജനാധിപത്യത്തെ നിര്‍വചിച്ചത് തിയോഡോര്‍ പാര്‍ക്കര്‍ എന്ന പാതിരി ആയിരുന്നെങ്കിലും എബ്രഹാം ലിങ്കണ് വിശ്രുതമായ ജെറ്റിസ്ബര്‍ഗ് പ്രസംഗത്തില്‍ പരാവര്‍ത്തനംചെയ്ത് ഉപയോഗിച്ചതിനാല്‍
മദ്യലഹരി വലിയൊരു ആസക്തിയായും, വിപത്തായും അതിവേഗം പടര്‍ന്നുകൊണ്ടിരിക്കുകയാണെന്നും, മദ്യലഹരി പകരുന്ന സൗഹൃദകൂട്ടങ്ങളും, ക്ലബുകളും സംസ്ക്കാരത്തിന് അപമാനകരമാണെന്നും ഈയിടെയാണ് ജോസഫ് മാര്‍ത്തോമ്മാ
നാട്ടില്‍ നിന്ന് വരുന്ന ഏതു ദിവ്യനെയും ഏത് കൊച്ചു പുസ്തക, അല്ലെങ്കില്‍ എഞ്ചുവടി എഴുതിയവനേയും എയര്‍ ഫെയറും ഹോട്ടല്‍ അക്കമഡേഷനും, പൂമാലയും, പൂച്ചെണ്ടും കൊടുത്ത് ഇവിടെ പൊക്കാനാളുണ്ട്. അവരുടെ വദനങ്ങളില് നിന്നുതിര്‍ക്കുന്ന അബദ്ധജഡിലങ്ങളായ ഉല്‍പ്പന്നങ്ങള്‍ പോലും ഇവിടത്തെ ചിലര്‍ക്ക് വേദവാക്യങ്ങളാണ്.