കഞ്ഞിക്കുഴിക്കാരന്‍ ഔസേപ്പച്ചനെ കാണ്മാനില്ല. ഔസേപ്പച്ചന് കരപ്രമാണിയോ, മന്ത്രിയോ, സ്ഥലത്തെ പ്രധാനദിവ്യനോ ഒന്നുമല്ലായിരുന്നു. പിന്നെ അയാളുടെ തിരോധാനത്തിനു എന്തു പ്രസക്തിയെന്ന ചോദ്യത്തിനുത്തരമാണു ടിയാന് ഒരു സഹ്രുദയനും എഴുത്തുകാരനുമാണെന്നുള്ളത്.
ഞാന്‍ കാര്‍ സ്റ്റാര്‍ട്ടു ചെയ്ത് റൈറ്റ് ടേണ്‍ സിഗ്നലിട്ടപ്പോള്‍ത്തന്നെ പത്തന്‍സിന്റെ പാര്‍ക്കിങ് സ്പേയ്സിലെ സെക്യൂരിറ്റിക്കാരന് റോഡിലേയ്ക്കു കടന്ന്, ഇടത്തു നിന്നുള്ള വാഹനങ്ങളെ കൈകാണിച്ചു തടഞ്ഞു നിര്‍ത്തിത്തരാന്‍ തുടങ്ങിയിരുന്നു. അതു കണ്ടപ്പോള്‍ത്തന്നെ ശ്രീ ജനല്‍ താഴ്ത്തി
പൊതുജനം കഴുതയാണെന്നും കന്നിപ്പട്ടിയാണെന്നും കേള്‍ക്കുന്നത്കൊണ്ട് അയാള്‍ ആള്‍ക്കൂട്ടത്തില്‍ നിന്നകന്ന് കഴിഞ്ഞു.കന്നിപ്പട്ടികള്‍ ഇണചേരുന്നതും കടിപിടി കൂടുന്നതും പാവം കഴുതകള്‍ വല്ലവന്റേയും വിഴുപ്പ്താങ്ങിനടക്കുന്നതും എന്തിനു കാണുന്നു
അന്നച്ചി, പുതിയ കഥയുമായി വരികയാണ്. ജോസഫ് അച്ചായന് മറ്റു സ്ത്രീകളുമായി ബന്ധം ഉണ്ടെന്ന് പറയുന്നത് അവര്‍ക്ക് നല്ല ബോധ്യമുള്ള കാര്യമാണ്. പലതും കാണാതെയും കേള്‍ക്കാതെയും ജീവിച്ചാലല്ലേ കുടുംബജീവിതം സന്തോഷമായി മുന്നോട്ടുപോകത്തുള്ളൂ എന്നാണ് അവരുടെ ഭാഷ....