രാജാക്കന്മാരെ രാജകൊട്ടാരങ്ങളില്‍നിന്നും ഇറക്കി അവഗണിക്കപ്പെട്ടവരുടെ ഇടയില്‍ വന്നു പിറന്നവന്റെ കാലിത്തൊഴുത്തിലെത്തിച്ചതു നക്ഷത്രമാണ്. ആ നക്ഷത്ര പ്രതീകങ്ങളാണ് ക്രിസ്മസ്സിനു നമ്മുടെ വീടുകളില്‍ നാം ഉയര്‍ത്തുന്ന നക്ഷത്രവിളക്കുകള്‍.
ശ്രേഷ്ഠഭാഷാപദവിയില്‍ എത്തി നില്ക്കുന്ന?മലയാളഭാഷയുടെ നൂറ്റാണ്ടുകളിലൂടെയുള്ള പരിണാമവും വികാസ സാധ്യതകളും ഒരു പ്രബന്ധത്തില്‍ ഒതുക്കാന്‍ കഴിയുകയില്ല. അതുകൊണ്ട് വളരെ സംക്ഷിപ്തമായ ഒരവതരണം മാത്രമേ ഇവിടെ ഉദ്ദേശിക്കുന്നുള്ളൂ.? ഏതെങ്കിലുമൊരു സംഗതിക്ക്,
No one has moved the popular minds as Jesus Christ did two thousand years ago with his intensely practical teachings. He inspired, healed, and transformed many, and he continues to inspire millions by virtue of the tremendous spiritual energy that he left for the world. Every time we feed a hungry, nurse a sick, care for a needy, or simply chant the name of Jesus, that energy is multiplied.
രണ്ടായിരം വര്‍ഷങ്ങള്‍ക്ക് മുമ്പ് ബേതലഹേമിലെ പുല്ത്തൊട്ടിയില് ദൈവപുത്രന് മനുഷ്യ ശിശുവായി ജനിച്ച സംഭവം. ദൈവത്തിനു മനുഷ്യനോടുള്ള സ്നേഹം ജഡമായി അവതരിച്ച പുണ്യദിനം.ക്രിസ്തുമസ്സ് ആഗോളവ്യാപകമായി അനുസമരിക്കപ്പെടുന്നു. അദൃശ്യനും
മഹാത്മാഗാന്ധിയുടെ ഘാതകന് നാഥുറാം വിനായക് ഗോഡ്സെയുടെ പ്രതിമ ഇന്ത്യയിലെ അഞ്ചു നഗരങ്ങളില്‍ സ്ഥാപിക്കുമെന്ന അഖില ഭാരതീയ ഹിന്ദു മഹാസഭയുടെ പ്രകോപനപരമായ പ്രസ്താവനയെ ലാഘവത്തോടെ കാണുന്നത് ദൂരവ്യാപകമായ അനേകം പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്നുറപ്പാണ്.
ന്യൂയോര്‍ക്ക്: ടെക്സസിലെ റൈസ് യൂണിവേഴ്സിറ്റിയില്‍ നിന്നും 2014 മാര്‍ച്ച് ഒന്നാം തീയതി 22 കുട്ടികളോടൊപ്പം അഞ്ച് കാറുകളിലായി ടൂറിസ്റ്റുകളുടെ പറുദീസ എന്നറിയപ്പെടുന്ന ഫ്ളോറിഡയിലെ പനാമ സിറ്റിയില്‍ വെക്കേഷനു പോയ ന്യൂയോര്‍ക്ക് സ്വദേശിയായ റെനി ജോസിനെ കാണാതായിട്ട് ഇതിനോടകം ഒമ്പത് മാസങ്ങള്‍ കഴിഞ്ഞു.