പെട്രോളിയം കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളുടെ സംഘടന, ഒപെക്, ഒരു സുപ്രഭാതത്തില്‍ എണ്ണവില ഉയര്‍ത്തി വന്‍ നേട്ടം കൊയ്തതുപോലെ ഇന്ത്യയും, "ആസിയാന്‍' രാജ്യങ്ങളും കൂടി ഒത്തുകളിച്ചാല്‍ നമ്മുടെ റബ്ബറിനും മറ്റ് കാര്‍ഷിക ഉത്പന്നങ്ങള്‍ക്കും സ്വര്‍ണ്ണവില നേടാനാവില്ലേ. റബ്ബര്‍, കുരുമുളക് മുതലായ വിപണികളില്‍ പരിപൂര്‍ണ്ണ ആധിപത്യം ഉണ്ടാക്കാന്‍ സാധിക്കില്ലേ?
മേരിയുടെ മരണം, വര്‍ഷങ്ങള്‍ക്ക്മുമ്പ് നടന്ന ആ സംഭവം ഇന്നും അതോര്‍ക്കുമ്പോള്‍ ഒരു അകാരണമായഭീതി , അസ്വസ്ഥത എല്ലാം അനുഭവപ്പെടുന്നു. കാരണം അത് ഒരു സാധാരണ മരണമായിരിന്നില്ല. അവര്‍ താമസിച്ചിരുന്ന ആറുനിലകെട്ടിടത്തിന്റെ മുകളില്‍നിന്നും ചാടി ആത്മഹത്യചെയ്യുകയായിരുന്നു.
കേരളത്തിന്റെ സ്വന്തം കല്പവൃക്ഷമാണ് തെങ്ങ്. വൃക്ഷത്തിന്റെ എല്ലാ ഭാഗങ്ങളും ഉപയോഗപ്രദം. കേരളത്തിന്റെ ഭൂപ്രകൃതിക്കും കലാവസ്ഥയ്ക്കും ഏറ്റവും യോജിച്ച വൃക്ഷം. തേങ്ങയും വെളിച്ചെണ്ണയും നമ്മുടെ ഭക്ഷണത്തിന്റേയും, ജീവിതത്തിന്റേയും അടിസ്ഥാന ഘടകങ്ങള്‍.....
ഒരു പാവപ്പെട്ട 11 വയസുകാരിയുടെ ജീവന് രക്ഷിക്കാനായി ഒരു നാട് മുഴുവന്‍ പാടുപെട്ടു. തങ്ങളാല്‍ കഴിയുന്ന സംഭാവന നല്കി, കരളും വൃക്കയും മാറ്റിവെയ്ക്കാനുള്ള രണ്ടുമൂന്ന് ശസ്ത്രക്രിയകള്‍ക്കാവശ്യമായ വന്‍ തുക അവര്‍ സംഭരിച്ചു നല്കി. പക്ഷെ, ആദ്യ ശസ്ത്രക്രിയയുടെ പിറ്റേന്ന് അവള് മരണത്തിന് കീഴടങ്ങി....
മൃഗങ്ങള്‍ക്ക് നമ്മോടൊപ്പം സ്ഥാനമുണ്ടോ? ചുറ്റിപ്പിക്കുന്ന ചോദ്യം. ഇവിടെ മൃഗങ്ങള്‍ എന്നു പറയുമ്പോള്‍ മനുഷ്യനല്ലാത്ത എന്തും എന്നു മാത്രമേ അര്‍ത്ഥമാക്കുന്നുള്ളൂ. ഇത് ജീവ-ദൈവശാസ്ത്രപരമായ നിരീക്ഷണമല്ലാത്തതുകൊണ്ട് വാക്കുകള്‍ ഒന്നുംതന്നെ തര്ക്കവിഷയമാക്കുന്നുമില്ല.
എന്നാണ് പുതുവര്‍ഷം എന്ന സംശയം ആര്‍ക്കുമില്ല .എന്നാല്‍ ഇന്നത്തെപോലെ വര്‍ഷാരംഭം ജനുവരി ഒന്നിനു ആരംഭിക്കുന്നതിനുമുമ്പ് അതാഘോഷിച്ചിരുന്നത് മാര്‍ച്ച് ഒന്നിനായിരുന്നു. അന്നു ഒരു വര്‍ഷത്തിനു പത്ത് മാസങ്ങളായിരുന്നു ഉണ്ടായിരുന്നത്. അതനുസരിച്ചായിരുന്നു മാസങ്ങളുടെ പേരുകള്‍. ഏഴാമതായി