ഏകതയെ തകര്‍ക്കുന്ന വിഘടനപ്രതിഭാസം പുരോഗതിയെ മന്ദമാക്കുന്ന പ്രക്രിയയെന്ന് പരക്കെ ആക്ഷേപമുണ്ടല്ലോ? സ്വതന്ത്രമായി ചിന്തിക്കാനും പ്രവര്‍ത്തിക്കാനും ഇച്ഛിക്കുന്ന വ്യക്തിചേതന, കൂടിച്ചേരുമ്പോഴുണ്ടാകുന്ന ക്രമീകരണം മൂലം നഷ്ടപ്പെടുന്ന
വളരെ പ്രതീക്ഷയോടെ കാത്തിരുന്ന ബജറ്റ്. കഴിഞ്ഞകൊല്ലം ജൂലൈയില്‍ എട്ടു മാസക്കാലത്തെ ബജറ്റ് അവതരിപ്പിച്ച ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റ്ലി അന്ന് എല്ലാവരെയും നിരാശപ്പെടുത്തി. യു.പി.എ.യുടെ ഇടക്കാല ബജറ്റ് പൊടിതട്ടിയെടുത്ത് ചില്ലറ മാറ്റങ്ങള്‍ വരുത്തി അവതരിപ്പിക്കുകയായിരുന്നു.
``ഇസ്രായേലിന്മേല്‍ സമാധാനം ഉണ്ടാകട്ടെ.'' സങ്കീര്‍ത്തനങ്ങളില്‍നിന്ന്, പ്രാര്‍ത്ഥനയുടെ ഭാഗവുമാണ്. എന്നാല്‍ ഇത് ആത്മീകമല്ല, രാഷ്ട്രീയപ്രസ്താവനയാണ്. മൂവായിരം വര്‍ഷം മുന്‍പ് എഴുതിയ വാക്കുകള്‍. അന്നത്തെപ്പോലെ ഈ ആഗ്രഹം ഇന്നും അതേപടി പ്രസക്തമാണെന്നത് എത്രയോ സത്യവും.
ഇരുപതുവര്‍ഷങ്ങള്‍ക്കു മുന്‍പ് മദര്‍ തെരേസയെക്കുറിച്ച് ഞാന്‍ എഴുതിയ ഒരു കവിതയുടെ ആദ്യഭാഗമാണിത്. എല്ലായ്പ്പോഴും അമ്മയെക്കുറിച്ചോര്ക്കുമെങ്കിലും ഇപ്പോള്‍ പെട്ടെന്ന് മദറിനെക്കുറിച്ചോര്ക്കാന്
വളരെ വൈകിയാണെങ്കിലും പ്രശസ്ത സാഹിത്യകാരനായ എം. മുകുന്ദന് ആം ആദ്മി പാര്‍ട്ടിയുടെ കരുത്തിനേയും സാധ്യതകളേയും പ്രസക്തിയേയും കുറിച്ച് ബോധ്യം വന്നു എന്ന് അദ്ദേഹത്തിന്റെ പ്രസ്താവനകളിലൂടെ അറിയുന്നതില്‍ സന്തോഷം തോന്നുന്നു.