തിരുവനന്തപുരം എന്‍ജിനിയറിംഗ് കോളേജില്‍ വിദ്യാര്‍ത്ഥി ആയി വന്ന കാലം. മദിരാശിയില്‍ എന്‍ജിനിയറിംഗ് പഠിച്ച രണ്ടു വരിഷ്ഠ വനിതകള്‍ പൊതുമരാമത്തുവകുപ്പില്‍ എക്സിക്യൂട്ടിവ് എന്‍ജിനിയര്‍മാര്‍ ആയി ഉണ്ടായിരുന്നെങ്കിലും കോളേജില്‍ ഗോമതി എന്ന കടിഞ്ഞൂലിനെ ഒഴിവാക്കിയാല്‍ സ്ത്രീസാന്നിദ്ധ്യം അതുവരെ ഉണ്ടായിരുന്നില്ല. ഞങ്ങളുടെ ക്ളാസില്‍ പത്തുപതിനെട്ട് പേര് ചേര്‍ന്നു.
ചതിയിലകപ്പെട്ട ഒരു യുവാവിന് ആശ്വാസ വചനങ്ങളുമായി ഗുരു ശ്രീ തോമസ് കൂവള്ളൂരിന്റെ നേതൃത്വത്തിലുള്ള 'ജെ.എഫ്.എ . സംഘടന' ന്യൂജേഴ്സി കോടതിയില്‍ എത്തിയത് അഭിനന്ദനീയവും നീതിയ്ക്കു വേണ്ടി പോരാടുന്ന ഒരു സമൂഹത്തിന്റെ ശബ്ദവുമായി കരുതണം.
മാറുന്ന സാഹചര്യങ്ങളോട് എന്നും പൊരുത്തപ്പെട്ട് പോകുന്നതാണ് മനുഷ്യജീവിതം. പരാതിയുണ്ടാകാമെങ്കിലും, വേണ്ടിവന്നാല്‍, ശീതീകരിച്ച അവസ്ഥയില്‍നിന്ന് ഒരു മരത്തണലിലേക്കായാലും എത്രവേഗം മാറിയിരിക്കാന്‍ മനുഷ്യന് കഴിയും. എത്ര പിറുപിറുത്താലും ശരീരവും മനസും മുമ്പേ നടക്കും.
കേന്ദ്ര സര്‍ക്കാരില്‍ നിന്നും, വിവിധ സമ്പത്തിക സ്ഥാപനങ്ങളില്‍ നിന്നും പണം കടംവാങ്ങിച്ചാണ് കേരള സംസ്ഥാനത്തിന്റെ ദൈനംദിന ചിലവുകള്‍ ഇപ്പോള്‍ നടത്തുന്നത്. സംസ്ഥാനത്തിന്റെ സാമ്പത്തിക വരുമാനം ശമ്പളവും പെന്‍ഷനും, കടംവാങ്ങിയ പണത്തിനു കൊടുക്കേണ്ട പലിശ കൊടുക്കാന്‍ പോലും ഇപ്പോള്‍ തികയുന്നില്ല എന്നതാണ് സത്യം......
ചോള രാജാവായ മനു നിധി ചോളന് പരാതികാര്‍ക്കായി കൊട്ടാരത്തില്‍ ഒരുക്കി വച്ചിരുന്ന മണിയുടെ മുഴക്കം കേട്ട് വന്ന് നോക്കിയപ്പോള്‍ അവിടെ ഒരു പശുവിനെയാണു കണ്ടത്. എന്താണു പശുവിന്റെ പരാതിയെന്നന്വേഷിച്ചപ്പോള് രാജാവിന്റെ മകന് രഥമോടിച്ചപ്പോള് വഴിയില്‍ കിടന്ന പശുക്കുട്ടിയെ ശ്രദ്ധിക്കാതെ
ഡോ. ജോയ് ടി. കുഞ്ഞാപ്പുവിന്റെ `വിദ്യാധരനും സാമൂഹ്യപാഠങ്ങളും' എന്ന ലേഖന സമാഹാരമാണ് ചര്‍ച്ചാവിഷയം. ഒരു ശാസ്ത്രജ്ഞന്റെ നിരീക്ഷണ പാടവത്തോടും ഒരു സാഹിത്യകാരന്റെ സഹൃദയത്തോടും കൂടി സാഹിത്യം, സാമൂഹികത, സംഗീതം, കല, ശാസ്ത്രം മുതലായ വൈവിധ്യമാര്‍ന്ന വിഷയങ്ങളെ കുറിച്ച് എഴുതിയ 21 ലേഖനങ്ങളുടെ സമാഹാരമാണ്