ആംആദ്മി പാര്ട്ടിപോലൊരു നല്ല പ്രസ്ഥാനം `തമ്മില്‍ തല്ലിത്തകരു'ന്നതില്‍ ഒരുപാട് പേര് ദുഖിക്കുകയും ധാര്‍മ്മികരോഷം കൊള്ളുകയും ഒക്കെ ചെയ്യുന്നതുകാണുമ്പോള്‍ അതില്‍ എന്തോ പന്തികേടുണ്ടെന്നു തോന്നും. ആ പന്തികേട് എന്താണെന്ന് ഉടന്‍ പിടികിട്ടുകയും ചെയ്യും.
സഹസ്രാബ്ദങ്ങള്‍ക്ക് മുമ്പ് യെരുശലേം ദേവാലയത്തില്‍ ദിഗന്തങ്ങള്‍ ഭേദിക്കുമാറ് മുഴങ്ങിയ സിംഹ ഗര്‍ജ്ജനത്തിന്‍െറ മാറ്റൊലി ഇന്നും അന്തരീക്ഷത്തില്‍ അലയടിക്കുന്നില്ലേ ?
ആഗോള ക്രൈസ്തവ ജനത ഭയഭക്തിപൂര്‍വ്വം ആചരിക്കുന്ന അമ്പതു നോയമ്പിന്‍െറ സമാപന ദിനങ്ങളിലേക്ക് നാം പ്രവേശിച്ചിരിക്കുന്നു.
ആത്മകഥകളെ ഓര്‍മ്മക്കുറിപ്പുകളായി വായനക്കാര്‍ തെറ്റിദ്ധരിക്കാറുണ്ട്. വാസ്തവത്തില്‍ അവ തമ്മില്‍ ബന്ധപ്പെട്ട് കിടക്കുന്നെങ്കിലും ആത്മകഥകളില്‍ ഒരാള്‍ തന്റെ ജീവിതവും താന്‍ കടന്നു പോന്ന കാലഘട്ടവും വിവരിക്കുന്നു.
രണ്ടായിരത്തിലധികം വര്‍ഷങ്ങള്‍ക്കുമുമ്പ് മനുഷ്യരാശിക്കുവേണ്ടി ഗാഗുല്‍ത്താമലയില്‍ തുടങ്ങിവെച്ചതാണ് ആ കുരിശുമരണം! യുഗയുഗാന്തരങ്ങളായി ആ ജീവത്യാഗത്തിന്റെ സ്മരണ ലോകമെമ്പാടുമുള്ള ക്രിസ്ത്യാനികള്‍ ദിവസേനയെന്നോണം പരിശുദ്ധ കുര്ബാനവഴി പുതുക്കിക്കൊണ്ടിരിക്കുകയുമാണ്.
സാമൂഹികബന്ധങ്ങളെപ്പറ്റിയുള്ള ഞങ്ങളുടെ പ്രതിമാസ ചര്‍ച്ചയില്‍ അന്ന് പ്രഭാഷകനായി വന്നത് മെല്വിന് ജോണ്‍സ്. കേവലം തൊഴില്‍കൊണ്ടല്ലാതെ സമ്പത്ത് സ്വരൂപിക്കുന്നതില്‍ ചില ജനവിഭാഗങ്ങള്‍ക്ക് പങ്കില്ലാതെ പോകുന്നത് ശ്രദ്ധിക്കപ്പെടുത്തുന്നതായിരുന്നു അദ്ദേഹം തെരഞ്ഞെടുത്ത പ്രത്യേക വിഷയം.
സമൂഹത്തിലെ അനീതിക്കും മുല്യശോഷണത്തിനുമെതിരെ പേനയെടുക്കേണ്ടത് സാഹിത്യകാരന്മാരുടെ ധാര്‍മ്മികമായ കടമയാണെന്ന് മനസ്സിലാക്കിയ കവിയാണ് പൂന്താനം. താന്‍ ജീവിച്ചിരുന്ന കാലഘട്ടത്തിലെ സമൂഹത്തിലെ ധര്‍മ്മച്യുതിയും വൈകൃതങ്ങളും ജീവിതത്തെ കുറിച്ചുള്ള തന്റെ
അപസ്മാര രോഗികള്‍ക്ക് അപസ്മാരത്തിന്റെ ഇളക്കങ്ങള്‍ (ഫിറ്റ്സ്) ഉണ്ടാകുമ്പോള്‍ അതു കണ്ടു നില്ക്കുന്നവര് എന്തു ചെയ്യണമെന്നറിയാതെ പരിഭ്രമിച്ചുപോകുന്നത് സാധാരണമാണ്. പലപ്പോഴും അറിവില്ലായ്മകൊണ്ട് രോഗിയുടെ കയ്യില്‍ ഇരുമ്പ് കഷണം വെച്ചുകൊടുക്കുകയോ രോഗിയെ പിടിച്ച് എഴുന്നേല്പിക്കാന് ശ്രമിക്കുകയോ ചെയ്യുന്നവരുണ്ട്.....