എന്നും ആവേശപൂര്‍വ്വം പ്രസംഗിക്കുകയും എഴുതുകയും ചെയ്യുന്ന വിഷയമാണ് നമ്മുടെ പൈതൃകം, പാരമ്പര്യങ്ങള്‍ തുടങ്ങിയവ കാത്തു സൂക്ഷിക്കുകയെന്നത്. അങ്ങനെയൊരു പാരമ്പര്യം വേണ്ടായെന്ന് ഇവിടെ എഴുതിയാല്‍ അത് ആത്മഹത്യാപരമായിരിക്കുമെന്നേ കണക്കാക്കപ്പെടുകയുള്ളൂ.
നമ്മുടെ കുട്ടികള്‍ മലയാളം പഠിക്കണമോ? വേണമെങ്കില്‍, എത്രമാത്രം? എവിടംവരെ?
നിങ്ങളുടെ മലയാളം പഠിച്ച കുട്ടിക്ക് എത്ര വാക്കുകള്‍ അറിയാം?
സങ്കീര്‍ണ്ണ ചിന്തകള്‍ വിനിമയം ചെയ്യാന്‍ അവര്‍ക്കാകുമോ?
ജീവിതയാത്രകള്‍ ഏതോ ശക്തി തീരുമാനിച്ചതും നിയന്ത്രിക്കുന്നതുമാണെന്ന് നമ്മള് വിശ്വസിക്കുന്നു. എന്നാല്‍ അതിന്റെ ലക്ഷ്യം മരണത്തിലേക്കുള്ള ഒരു യാത്രമാത്രമോ അതോ ആ യാത്രസന്തോഷകരമാക്കുന്നതോ എന്ന തീരുമാനം നമ്മളുടേതാണെന്നാണു എന്റെ അഭിപ്രായം.
വെറും ഏഴു കളികള്‍ ജയിച്ചാല്‍ കിട്ടാന്‍ പോകുന്നത് പന്ത്രണ്ടേമുക്കാല്‍ കോടി രൂപ! ഏഴാമത്തെ കളിയില്‍, അതായതു ഫൈനലില്‍, തോറ്റു പോയി എന്നു കരുതുക. എങ്കില്‍പ്പോലും ആറേകാല്‍ കോടി രൂപ കിട്ടും. ഒന്നാം റൌണ്ടില്‍ മാത്രമേ കളിച്ചുള്ളു, അതില്‍ തോറ്റു പോകുകയും ചെയ്തു എന്നു തന്നെ കരുതുക. എന്നാലും കിട്ടും, പതിനേഴു ലക്ഷം രൂപ.
ആയിരത്തറുനൂറോളം വാക്കുകള്‍ നീണ്ട രചന; സമയമുള്ളപ്പോള്‍ മാത്രം വായിയ്ക്കുക.
ഫിഷന് ബോംബ് വിഘടനം (ഫിഷന്) എന്ന പ്രക്രിയയെ അടിസ്ഥാനമാക്കുമ്പോള്‍ ഫ്യൂഷന്‍ ബോംബ് സംയോജനം (ഫ്യൂഷന്‍) എന്ന പ്രക്രിയയെ അടിസ്ഥാനമാക്കുന്നു. അണുക്കളുടെ ഫിഷനും ഫ്യൂഷനും അതിസങ്കീര്‍ണ്ണമായ പ്രക്രിയകളാണ്. ഞാനൊരു
സുപ്രസിദ്ധ നാടകകൃത്തായ ബര്‍ണാഡ് ഷായുടെ ഒരു ബൈബിള്‍ നാടകത്തില്‍ വിലക്കപ്പെട്ട കനി ഭക്ഷിയ്ക്കാന്‍ ഹവ്വയെ പ്രേരിപ്പിയ്ക്കുന്ന പാമ്പിനോട് ഹവ്വ ഇപ്രകാരം ചോദിയ്ക്കുന്നു: