വേനല്‍ക്കാല കുളിര്‍മയില്‍ ഒരുയാത്ര പുറപ്പെട്ടു,2015 ജൂണ്‍ 23 മുതല്‍ ജൂലൈ 2 വരെ.ഞങ്ങള്‍ നാലുപേര്‍. ടോറന്േറായില് നിന്ന് ഞാന്‍, ഭര്യആനിമ്മ, ചിക്കാഗോയില്‍ നിന്ന് തോമസ് ചിറമേല്‍, ഭാര്യഅല്ഫോന്സ. ഒരുനീണ്ട ഡ്രൈവ്; ഏതാണ്ട് നാലായിരത്തിലധികം മൈലുകള്‍;, വടക്കുകിഴക്കന്‍ അറ്റ്ലാന്‍ഡിക് തീരങ്ങളിലൂടെ.
സംഗീത സഹൃദയാഹ്ലാദജനകമായ ഒരു സൗകുമാര്യമാണ് എന്ന കാര്യത്തില്‍ അരസികന്മാര്ക്കല്ലാതെ അഭിപ്രായഭേദം ഉണ്ടാകാനിടയില്ല. സംഗീതത്തിന് അമ്പതിനായിരം സംവത്സരങ്ങളിലേറെ പഴക്കം ഉണ്ട് എന്നതാണ് അഭിജ്ഞമതം. മാനവകുലത്തിന്റെ ഈറ്റില്ലമായി വാഴ്ത്തപ്പെടുന്ന ആഫ്രിക്കയില്‍ തന്നെ ആണ് സംഗീതവും പിറവിയെടുത്തത് എന്നും അറിവുള്ളവര്‍ ഊഹിക്കുന്നു.
ന്യൂഡല്‍ഹി: പ്രവാസി മലയാളികളുടെ സ്വപ്ന പദ്ധതിയായ ആറന്മുള എയര്‍പോര്‍ട്ട് യാഥാര്‍ത്ഥ്യമാക്കുക എന്ന ലക്ഷ്യത്തോടെ ഗ്ലോബല്‍ ഇന്ത്യന്‍ അസോസിയേഷന്റെ നേതൃത്വത്തില്‍ , ലോകമെമ്പാടുമുള്ള മലയാളികളുടെ സഹകരണത്തോടെ ആരംഭിച്ച ആറന്മുള എയര്‍പോര്‍ട്ട് ആക്ഷന്‍ കൗണ്‍സിലിന്റെ ഡല്‍ഹി ഓഫീസ് ചെയര്മാന് രാജീവ് ജോസഫ് ഉദ്ഘാടനം ചെയ്തു....
പാലാ പുല്ലാട്ടു വീട്ടിലെ മേഴ്സി മാത്യു,ഇന്നു ലോകം മുഴുവനും അറിയുന്ന ദയാബായി! .മേഴ്സിക്ക് കരുണ കൃപ, ദയ.അനുകമ്പ കൂടാതെ ധൈര്യം ക്ഷമ, സഹനം,വിശ്വാസം,നിഷ്ക്കാമ കര്‍മ്മം എന്നെല്ലാം കൂടി പര്യായമുണ്ടെന്ന് നമ്മെ ഓര്‍മ്മപ്പെടുത്തുന്ന ഭാരതത്തിന്റെ സ്വന്തം ദയാബായി!