ന്യൂയോര്‍ക്ക്: നിര്‍ദ്ദിഷ്ട ആറന്മുള എയര്‍പോര്‍ട്ട് കാലഘട്ടത്തിന്റെ ആവശ്യമായി മാറിയിരിക്കുകയാണ്. വ്യോമയാന രംഗത്ത് ലോകത്തിലെന്നപോലെ ഇന്ത്യയിലും വിമാനയാത്രക്കാരുടെ എണ്ണത്തില്‍ വളരെയേറെ വര്‍ധനയാണ് രേഖപ്പെടുത്തിയിട്ടുള്ളത്.
തിരുവിതാംകൂര്‍ പ്രജ ആയിട്ടാണ് ജനിച്ചത്. പില്ക്കാലത്ത് ഞങ്ങളുടെ പൊന്നുതമ്പുരാനെ നേരില്‍ മുഖം കാണിച്ചപ്പോള്‍ `അങ്ങയുടെ പ്രജയായിട്ടാണ് അടിയന് ജനിച്ചത്' എന്നതായിരുന്നു എന്റെ ആദ്യ വാക്യം. ഇംഗ്ലീഷിലാണ് പറഞ്ഞത്. അത് `അടിയന്' എന്ന പ്രയോഗം ഒഴിവാക്കാനുള്ള കൗശലമായിരുന്നു. ആ ബുദ്ധി എന്റേതല്ല. ടി.സി.എസ് (ട്രാവന്കോര് സിവില്‍ സര്‍വീസ്) ഉദ്യോഗസ്ഥനായി ജോലിയില്‍ പ്രവേശിച്ച രാമന്‍കുട്ടി സാര്‍ വഴി കിട്ടിയ അറിവ് ഞാന്‍ പ്രയോഗിച്ചു എന്നേയുള്ളൂ.....
ന്യൂബ്രണ്‍സ്വിക്കില്‍ നിന്ന് പ്രിന്‍സ് എഡ്വേര്‍ഡ് അയലന്റിലേക്കാണ് പിന്നീട് യാത്രപുറപ്പെട്ടത്. കാനഡയുടെ വടക്കെതീരത്ത് ഒറ്റപ്പെട്ടു കിടക്കുന്ന മനോഹരമായ ദ്വീപ്, ചുറ്റിലും അറ്റ്ലാന്റിക് തിരകളുടെ ആലിംഗനത്തിലമര്ന്നുകിടക്കുന്നു.
സിവില്‍ സര്‍വീസ് പരീക്ഷയില്‍ നമ്മുടെ കുട്ടികള്‍ അഭിമാനാര്‍ഹമായ വിജയം നേടിയതിന്റെ ആഹ്ലാദത്തിലാണ് സാക്ഷര കേരളം. സര്‍ക്കാരിന്റെ അക്കാദമിയില്‍ ആദ്യംതൊട്ട് പഠിച്ച രേണുവിനെപ്പോലെയുള്ളവരും മെയിന്‍ പരീക്ഷ ജയിച്ചതിനെതുടര്‍ന്ന് അക്കാദമി ദത്തെടുത്ത ആശയെപ്പോലുള്ളവരും ചേര്‍ന്നാല്‍ 34 പേര്....
സഖാവ് അനിരുദ്ധനെക്കുറിച്ച് എന്തെങ്കിലും എഴുതാന്‍ സാധിക്കുന്നത് വലിയൊരു അംഗീകരമായി തന്നെ കാണുന്നു. തലസ്ഥാന ജില്ലയിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ തീപ്പൊരി നേതാവ്. എല്ലാവരും വിളിക്കുന്നതുപോലെ ഞാനും സഖാവ് എന്നുതന്നെയാണ് വിളിക്കുന്നത്....
മുംബൈ നഗരത്തിന്റെ പ്രാന്തപ്രദേശങ്ങളിലൊന്നിലുള്ള കേരള സ്റ്റോറില്‍ വെച്ച് മനോരമ പത്രം കണ്ടപ്പോഴാണ് വര്‍ഷങ്ങളോളം മറന്നുകിടുന്ന സ്വന്തം നാടിനെക്കുറിച്ചോര്മ്മ വന്നത്. എന്റെ നാട്ടിന്‍പുറത്ത് വലിയൊരു ദേവാലയം നിര്‍മ്മിച്ചതിന്റെ ഫോട്ടോയും വാര്‍ത്തയും പത്രത്തില്‍ വന്നിരിക്കുന്നു!
വടക്കന്‍ തിരുവിതാംകൂറിലാണ് ഞാന്‍ ജനിച്ചത്. രണ്ടാം ലോക മഹായുദ്ധം കെടുതി വിതച്ച കാലം. സാധാരണഗതിയില്‍ അവിടെ നിന്ന് ഒരാള്‍ അക്കാലത്ത് തിരുവനന്തപുരത്ത് വരേണ്ടതില്ല. എന്നാല്‍ വടക്കന്‍ തിരുവിതാംകൂറിന്റെ നവോത്ഥാന നായകരില്‍ ഒരാളായി വാഴ്ത്തപ്പെടുന്ന പി.എ. പൗലോസ് കോര്‍എപ്പിസ്കോപ്പ എന്ന ഹൈസ്കൂള്‍ ഹെഡ്മാസ്റ്റര് കൂടെ വരുമായിരുന്നു....
ഈ വിഷയം ചര്‍ച്ച ചെയ്യുമ്പോള്‍ എന്താണ് സാധരണ സാഹിത്യമെന്നും എന്താണ് വേദസാഹിത്യമെന്നും അവയ്ക്ക് പൊതുവായി നല്‍കിയിരിക്കുന്ന നിര്‍വ്വചനം എന്തെന്നുംഎന്ന് ചിന്തിക്കുന്നത് ഉചിതമായിരിക്കും. ഭാഷയാണ് സാഹിത്യമായി മാറുന്നത്.