എന്‍ജിനീയറിംഗ് കോളജിലെ ആദ്യനാള്‍ തന്നെ ഒരു അത്ഭുത ദൃശ്യം കണ്ടു. ഒരു സ്ത്രീ കാര്‍ ഓടിക്കുന്നു. സ്ഥൂലഗാത്രയാണെങ്കിലും സുമുഖനായ ഒരാള്‍ ഇടതുവശത്ത്. പിറകിലത്തെ കെട്ടിടത്തിന്റെ പോര്‍ട്ടിക്കോയില്‍ വണ്ടി നിന്നു. പുരുഷന് പുറത്തിറങ്ങി. സ്ത്രീ വണ്ടിയുമായി മടങ്ങി.
ഒരു സ്വാതന്ത്ര്യദിനംകൂടി കഴിഞ്ഞു. ഭാരതം സ്വതന്ത്രമായ 1947 ഓഗസ്റ്റ് 15 ഓര്‍മ്മയിലുണ്ട്. അത് സ്വാതന്ത്ര്യം എന്താണ് എന്ന് അന്ന് ഗ്രഹിച്ചിരുന്നതിനാലല്ല. ഈ എഴുപത്തഞ്ചാം വയസ്സിലും അത് കൃത്യമായി ഗ്രഹിച്ചിട്ടുമില്ല. ആ വിഷയം പുറകെ പറയാം.
അമേരിക്കയിലേക്ക് കുടിയേറിയ ആദ്യകാലമലയാളികള് ഇവിടെ ഒരു `സാഹിത്യവിഭാഗം' ഉടലെടുക്കുമെന്ന് തീരെ നിനച്ചിരിക്കയില്ല. അവരില്‍പലരും സര്‍ഗ്ഗശക്തിയുള്ളവര്‍ ആയിരുന്നവരായിരിക്കാമെങ്കിലും ക്രിയാത്മകമായ സാഹിത്യസൃഷ്ടികള്‍ നടത്തി
ഭാരതീയ പുരാണേതിഹാസങ്ങളായ ഭാഗവതം, രാമായണം, മഹാഭാരതം തുടങ്ങിയവയിലെ ചില കഥകളും യവനപുരാണേതിഹാസങ്ങളായ ഇലിയഡ്ഡ് (ILIAD), ഒഡിസ്സി (ODYSSEY), ഈഡിപ്പസ് - ദ ട്രീബന് ട്രിലെജി (OEDIPUS - The Theban Trilogy) തുടങ്ങിയവയിലെ ചില കഥകളും തമ്മില്‍ അത്ഭുതാവഹമായ സാദൃശ്യമാണ് കാണപ്പെടുന്നത്.