1. സുന്ദര്‍ ഷെട്ടി
ഫുട്പാത്തിലെ കടയില്‍ പുസ്തകശേഖരം പൊടിതട്ടി അടുക്കി വെക്കുമ്പോള്‍ സുന്ദര്‍ ഷെട്ടി മംഗലാപുരത്തെ ഗണപതിശാസ്ത്രികളുടെ സരസ്വതി സംഗീതവിദ്യാലയത്തില്‍ ഹൃദിസ്ഥമാക്കിയ വിഷ്ണുഗീതത്തിന്റെ അനുപല്ലവി മൂളിക്കൊണ്ട്............
ഒരമേരിക്കന്‍ മലയാളി മറ്റൊരു അമേരിക്കന്‍ മലയാളിയെ `പട്ടി\'\' എന്നു വിളിച്ചു. ആ വിളി കേട്ട് മറ്റേയാള്‍ തിരിച്ച് കുരച്ചില്ല. വിളിച്ചവന് മുരണ്ട് കൊണ്ട് വാല് അറ്റന്ഷനിലാക്കി നിര്‍ത്തി ആക്രമണം പ്രതീക്ഷിച്ചിരുന്നപ്പോള്‍ മറ്റേയാള്‍ മനുഷ്യനെപ്പോലെ പുഞ്ചിരി തൂകി ചോദിച്ചു.
ഭാര്യാ-ഭര്ത്താക്കന്മാര് തമ്മിലുള്ള യുദ്ധം ഒരിക്കലും അവസാനിക്കുന്നില്ല. അവര്‍ തമ്മില്‍ വെടി നിര്‍ത്തല്‍ പോലുള്ള ചില സമാധാന പരീക്ഷണങ്ങള്‍ നടത്തി നോക്കി ഒരു ഒത്തുതീര്‍പ്പിലെത്തുകയാണ് പതിവ്. വയസ്സായാലും ഒരങ്കത്തിനു ബാല്യവുമായി അവര്‍ വീറോടെ പട പൊരുതാന്‍ തയ്യാറായി മുന്നോട്ട് ജീവിതം നയിക്കുന്നു.......