മുത്തൂറ്റ് പാപ്പച്ചന് എന്നു കേള്‍ക്കാത്ത മലയാളികള്‍ കുറവായിരിക്കും. പ്രശസ്തമായ ഒരു ഭ്രാതൃചതുഷ്ടയത്തിലെ ഇളയതമ്പുരാന്‍. നാട്ടിന്പുറത്തുകാര് വിളിച്ചിരുന്ന ഗ്രാമച്ചുവയുള്ള പേര് തങ്ങളുടെ വ്യവസായ സാമ്രാജ്യത്തിന്റെ പേരായി നിശ്ചയിച്ച മക്കളുടെ പിതൃഭക്തിയാണ് ജ്യേഷ്ഠന്മാരെ അതിശയിപ്പിക്കുന്
തിരുവനന്തപുരത്തെ അഗ്രഹാരങ്ങളില്‍ വോട്ടുപിടിക്കാന്‍ പോയ കഥകളാണ് ഈയാഴ്ച എഴുതാന്‍ വച്ചിരുന്നത്. അതിനിടെ, ഈ പംക്തിയില്‍ ഹരംപിടിച്ച ഒരു മലബാറുകാരന് ടി.എം. വര്‍ഗീസ്, കുമ്പളത്ത് ശങ്കുപിള്ള, ആനിമസ്ക്രിന്‍ എന്നിവരെയൊക്കെ പരിചയപ്പെടുത്തണം എന്ന് നിര്‍ദേശിച്ചു. അഖണ്ഡകേരളത്തിന്റെ നിശബ്ദ രക്തസാക്ഷികളാണല്ലോ ടി.എം. വര്‍ഗീസും കുമ്പളവും. അതുകൊണ്ടു ഈ തിരുവിതാംകൂര്‍ നേതാക്കന്മാരെ പരിചയപ്പെടുത്തിയിട്ടാവാം അഗ്രഹാരത്തിലെ മൃഗങ്ങളുടേയും മനുഷ്യരുടേയും കഥപറയുന്നത് എന്നു നിശ്ചയിച്ചു.....
എന്തിന് എഴുതുന്നെന്ന് എഴുത്തുകാരന് തന്നോടുതന്നെ ചോദിക്കുമ്പോള്‍ കിട്ടുന്ന ഉത്തരം, തന്റെ എഴുത്തിന്റെ ലക്ഷ്യം പരോക്ഷമായി പ്രഖ്യാപിക്കുന്നു. പലപ്പോഴും വ്യക്തമായ ലക്ഷ്യം പ്രത്യക്ഷീഭവിക്കണമെന്നില്ല.....
അമേരിക്കന്‍ വിദ്യാഭ്യാസം ലോകത്തിലെ ഏതു വിദ്യാര്‍ത്ഥിയുടേയും സ്വപ്നമാണ്. വളരെ കടമ്പകളുള്ള ഈ സ്വപ്നത്തിലേക്ക് എങ്ങനെ സഞ്ചരിക്കണം എന്നത് പലര്‍ക്കും അജ്ഞാതമാണ്. ഈ സ്വപ്നത്തിലേക്ക് വിദ്യാര്‍ത്ഥികളെ കൈപിടിച്ചുയര്‍ത്തുന്ന ഒരു സംഘടനയാണ് IEFAUSA